സ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾ

|

ഇത് സ്മാർട്ട്ഫോണുകളുടെ കാലമാണ്. പ്രായഭേദമില്ലാതെ എല്ലാ ആളുകളും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ഇക്കാലത്ത് ഫീച്ചർ ഫോണുകൾക്ക് പ്രസക്തിയില്ലെന്ന് കരുതുന്ന ആളുകളായിരിക്കും മിക്കവരും. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും വലിയൊരു വിഭാഗം ആളുകൾ ഫീച്ചർ ഫോണുകൾ വാങ്ങുന്നുണ്ട്. സെക്കന്ററി ഫോണായി ഉപയോഗിക്കാൻ നല്ലത് എപ്പോഴും ഫീച്ചർ ഫോണുകളാണ്. വേഗത്തിൽ ചാർജ് തീർന്നു പോകില്ല എന്നതാണ് ഇവയുടെ പ്രധാന ഗുണം.

 

ഫീച്ചർ ഫോണുകൾ

സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള പ്രായമായ ആളുകൾക്ക് ഫീച്ചർ ഫോണുകൾ വാങ്ങുന്നതാണ് നല്ലത്. ധാരാളം ഫീച്ചർ ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. കുറഞ്ഞ തുകയ്ക്ക് വാങ്ങാം എന്നതാണ് ഈ ഫോണുകളുടെ സവിശേഷത. വില കൂടിയ സ്മാർട്ട്ഫോണുകളുമായി ട്രക്കിങ് അടക്കമുള്ള സാഹസിക യാത്രകൾക്ക് പോകാനും ആളുകൾക്ക് മടിയുണ്ടാകും. ഇത്തരം അവസരങ്ങളിലും ഫീച്ചർ ഫോണുകൾ സഹായത്തിനെത്തും. 4ജി സപ്പോർട്ട്, ജിപിഎസ് എന്നിവയുൾപ്പെടെ നിരവധി പുതിയ ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നവയാണ് ഫീച്ചർ ഫോണുകൾ. വാട്സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ ആപ്പുകളും ഇപ്പോൾ പുറത്തിറങ്ങുന്ന ഫോണുകളിൽ സപ്പോർട്ട് ചെയ്യുന്നു.

ലാവ ഫ്ലിപ്പ്

ലാവ ഫ്ലിപ്പ്

യഥാർത്ഥ വില: 2,099 രൂപ

ആമസോൺ ഡീൽ വില: 1,699 രൂപ

പ്രധാന സവിശേഷതകൾ

• 2.4 ഇഞ്ച് ഡിസ്‌പ്ലേ

• ഡ്യുവൽ സിം

• 56 എംബി റാം

• 56 എംബി റോം

• 0.08 എംപി പിൻ ക്യാമറ

• 1200 mAh ബാറ്ററി

ചൈനീസ് കമ്പനികളെ വിശ്വാസമില്ലാത്തവർക്ക് തിരഞ്ഞെടുക്കാൻ മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾചൈനീസ് കമ്പനികളെ വിശ്വാസമില്ലാത്തവർക്ക് തിരഞ്ഞെടുക്കാൻ മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ

നോക്കിയ 150
 

നോക്കിയ 150

ആമസോൺ ഡീൽ വില: 2,498 രൂപ

യഥാർത്ഥ വില: 2,799 രൂപ

പ്രധാന സവിശേഷതകൾ

• 2.4 ഇഞ്ച് ക്യുവിജിഎ കളർ ഡിസ്‌പ്ലേ

• 4 എബി ഓൺ-ബോർഡ് സ്റ്റോറേജ്

• 32 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി

• മൈക്രോ-യുഎസ്ബി ചാർജർ കണക്റ്റർ

• 3.5 എംഎം എവി കണക്റ്റർ

• നോക്കിയ സീരീസ് 30+ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം

• ഫ്ലാഷ് ഉള്ള VGA ക്യാമറ

• എഫ്എം റേഡിയോ

• ബ്ലൂടൂത്ത് 3.0

• ടോർച്ച് ലൈറ്റ്

• 1,020 MAh ബാറ്ററി

നോക്കിയ 215 4ജി ഡ്യുവൽ സിം 4ജി ഫോൺ

നോക്കിയ 215 4ജി ഡ്യുവൽ സിം 4ജി ഫോൺ

ആമസോൺ ഡീൽ വില: 3,099 രൂപ

യഥാർത്ഥ വില: 3,599 രൂപ

പ്രധാന സവിശേഷതകൾ

• 2.4 ഇഞ്ച് സ്‌ക്രീൻ

• സീരീസ് 30+ ഒഎസ്

• 5.0 ബ്ലൂടൂത്ത്

• 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്

• 128 എംബി ഇന്റേണൽ സ്റ്റോറേജ്

• 32 ജിബി എക്സ്റ്റേണൽ മെമ്മറി

• 64 എംബി റാം

• എഫ്എം റേഡിയോ

• 1,150 mAh ബാറ്ററി

ലാവ എ5 (ഗോൾഡ്)

ലാവ എ5 (ഗോൾഡ്)

ആമസോൺ ഡീൽ വില: 1,384 രൂപ

യഥാർത്ഥ വില: 1,719 രൂപ

പ്രധാന സവിശേഷതകൾ

• 240 x 320 പിക്സൽ റെസലൂഷനോട് കൂടിയ 2.4 ഇഞ്ച് ഡിസ്പ്ലേ

• 0.3എംപി പ്രൈമറി ക്യാമറ

• ഓഡിയോ ഫോർമാറ്റുകൾ: എംപി 3

• 24 എംബി റാം

• 32 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി

• ഡ്യുവൽ സിം

• 1,000 mAH ലിഥിയം-അയൺ ബാറ്ററി

ഓപ്പോ കെ10 5ജിയും ഒത്ത എതിരാളികളും; 20,000ത്തിൽ താഴെയുള്ള സെഗ്മെന്റിലെ ഉശിരൻ പോരാട്ടംഓപ്പോ കെ10 5ജിയും ഒത്ത എതിരാളികളും; 20,000ത്തിൽ താഴെയുള്ള സെഗ്മെന്റിലെ ഉശിരൻ പോരാട്ടം

നോക്കിയ 110 4ജി

നോക്കിയ 110 4ജി

യഥാർത്ഥ വില: 3,499 രൂപ

ആമസോൺ ഡീൽ വില: 2,799 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് ഡിസ്പ്ലേ

• 128 എംബി റാം

• 48 എംബി റോം

• 0.8MP പിൻ ക്യാമറ

• 1,020 mAh ബാറ്ററി

ലാവ ജെം (ബ്ലൂ ഗോൾഡ്)

ലാവ ജെം (ബ്ലൂ ഗോൾഡ്)

ആമസോൺ ഡീൽ വില: 1,680 രൂപ

യഥാർത്ഥ വില: 1,799 രൂപ

പ്രധാന സവിശേഷതകൾ

• 2.8 ഇഞ്ച് QVGA ഡിസ്പ്ലേ

• 32 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• 1.3എംപി പിൻ ക്യാമറ

• 1,750 mAh ബാറ്ററി

നോക്കിയ 105

നോക്കിയ 105

ആമസോൺ ഡീൽ വില: 11,349 രൂപ

യഥാർത്ഥ വില: 1,599 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് എൽസിഡി ട്രാൻസ്മിസീവ് ഡിസ്പ്ലേ

• 8 എംബി ഓൺ-ബോർഡ് സ്റ്റോറേജ്

• 500 എസ്എംഎസുകളും 2000 കോൺടാക്‌റ്റുകളും വരെ സ്റ്റോർ ചെയ്യാം

• സീരീസ് 30+ ഒഎസ്

• 30 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം

• 800 MAh ബാറ്ററി

20,000 രൂപയിൽ താഴെ മാത്രം മതി ഈ 5ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ20,000 രൂപയിൽ താഴെ മാത്രം മതി ഈ 5ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ

മോട്ടറോള എ10 ഡ്യുവൽ സിം

മോട്ടറോള എ10 ഡ്യുവൽ സിം

ആമസോൺ ഡീൽ വില: 1,299 രൂപ

യഥാർത്ഥ വില: 1,630 രൂപ

പ്രധാന സവിശേഷതകൾ

• 1.8 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ

• വലിയ ബാറ്ററി ബാക്കപ്പ്

• ഫ്ലാഷ് ടോർച്ച് ലൈറ്റ്

• ബ്ലൂടൂത്ത്

• ഒന്നിലധികം ഭാഷാ സപ്പോർട്ട്

• ഓട്ടോമേറ്റഡ് കോൾ റെക്കോർഡിങ്

• 3ജിപി വീഡിയോകൾക്കുള്ള വീഡിയോ പ്ലെയർ

• എംപി 3 പ്ലെയർ

• വയർലെസ് എഫ്.എം

• 1,500 mAh Li-ion ബാറ്ററി

നോക്കിയ 5310 ഡ്യുവൽ സിം കീപാഡ് ഫോൺ

നോക്കിയ 5310 ഡ്യുവൽ സിം കീപാഡ് ഫോൺ

യഥാർത്ഥ വില: 3,999 രൂപ

ആമസോൺ ഡീൽ വില: 3,349 രൂപ

പ്രധാന സവിശേഷതകൾ

• 2.4 ഇഞ്ച് QVGA TFT ഡിസ്പ്ലേ

• മീഡിയടെക് 6260എ പ്രോസസർ

• 8 എംബി റാം 16 എംബി റോം

• 500 എസ്എംഎസുകളും 2000 കോൺടാക്‌റ്റുകളും വരെ സ്റ്റോർ ചെയ്യാം

• സീരീസ് 30+ ഒഎസ്

• 20 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം

• ലോക്കൽ ഗെയിമുകൾ

• 3.5 എംഎം ഓഡിയോ ജാക്ക്

• വയർലസ് എഫ്എം റേഡിയോ

• ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകൾ

• 1,200 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Take a look at the best feature phones of this year in India. These phones have many features including 4G support and GPS and support for apps like WhatsApp and YouTube.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X