Just In
- 1 hr ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 3 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 4 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 5 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Lifestyle
ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തും യോഗാസനങ്ങള്‍ ഇതാണ്
- Sports
IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്
- News
ജോഡോ യാത്രയുടെ ജനസ്വീകാര്യത കണ്ട് ബിജെപി ഭരണകൂടത്തിന് ഹാലിളകി: കെ സുധാകരന്
- Movies
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
കഴിഞ്ഞ വാരവും ട്രന്റിങിൽ രാജാവായി നത്തിങ് ഫോൺ (1) രണ്ടാം സ്ഥാനം ഗാലക്സി എസ്22 അൾട്രയ്ക്ക്
നത്തിങ് ഫോൺ (1) ഇക്കഴിഞ്ഞ വാരവും ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഈ ഡിവൈസിന് തൊട്ട് പിന്നിൽ സാംസങിന്റെ ഫ്ലാഗ്ഷിപ്പ് ആയ ഗാലക്സി എസ്22 അൾട്രയാണ് ഉള്ളത്. ലോഞ്ച് ചെയ്തതിന് ശേഷം തുടർച്ചയായി ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ തുടരുന്ന സാംസങ് ഗാലക്സി എ53 5ജി ഇത്തവണയും ലിസ്റ്റിലുണ്ട്.

കഴിഞ്ഞ വാരം ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളിൽ റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഇത് കൂടാതെ പുതിയ റെഡ്മി കെ50ഐ സ്മാർട്ട്ഫോണും ഇത്തവണത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഉണ്ട്. കഴിഞ്ഞ വാരം ട്രന്റിങ് ആയ സ്മാർട്ട്ഫോണുകൾ വിശദമായി നോക്കാം.

നത്തിങ് ഫോൺ (1)
പ്രധാന സവിശേഷതകൾ
• 6.55-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ OLED 120Hz ഡിസ്പ്ലേ
• സ്നാപ്ഡ്രാഗൺ 778G+ 6nm മൊബൈൽ പ്ലാറ്റ്ഫോം
• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി UFS 3.1 സ്റ്റോറേജ്
• 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 നതിങ് ഒഎസ്
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 50 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 4,500 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്ര 5ജി
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ
• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1
• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ
• 40 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് സ്ക്രീൻ
• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 4ജി
• 4 ജിബി/ 6 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 8 എംപി + 2 എംപി + 2 എംപി ക്യാമറകൾ
• 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ53 5ജി
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്
• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1200 പ്രോസസർ
• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• വാട്ടർ റെസിസ്റ്റന്റ് (IP67)
• 5,000 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ
• ഐഒഎസ് 15
• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്
• 256ജിബി സ്റ്റോറേജ്, 8ജിബി റാം
• 512ജിബി സ്റ്റോറേജ്, 8ജിബി റാം
• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ
• 12 എംപി ഫ്രണ്ട് ക്യാമറ
• ലിഥിയം അയേൺ ബാറ്ററി

ഷവോമി 12എസ് അൾട്ര
പ്രധാന സവിശേഷതകൾ
• 6.73-ഇഞ്ച് (3200 x 1440 പിക്സൽസ്) ക്വാഡ് HD+ AMOLED 20:9 HDR10 + ഡിസ്പ്ലേ
• 3.2GHz വരെ ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 Gen+ 1 4nm മൊബൈൽ പ്ലാറ്റ്ഫോം
• 8 ജിബി / 12 ജിബി LPPDDR5 6400Mbps റാം, 256 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPPDDR5 6400Mbps റാം, 512GB UFS 3.1 സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 12 ബേസ്ഡ് MIUI 13
• 50 എംപി + 48 എംപി + 48 എംപി പിൻ ക്യാമറകൾ
• 32 എംപി RGBW ഫ്രണ്ട് ക്യാമറ
• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി
• 4,860 mAh ബാറ്ററി

റെഡ്മി കെ50ഐ
പ്രധാന സവിശേഷതകൾ
• 6.6 ഇഞ്ച് FHD+ (2460 x 1080 പിക്സൽസ്) LCD സ്ക്രീൻ
• മീഡിയടെക് ഡൈമെൻസിറ്റി 8100 5nm എസ്ഒസി, മാലി-G610 6-കോർ ജിപിയു
• 6 ജിബി L1PDDR5 റാം, 128 ജിബി UFS 3.1 സ്റ്റോറേജ് / 8 ജിബി LPDDR5 റാം, 256GB UFS 3.1 സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13
• ഡ്യുവൽ സിം (നാനോ + നാനോ)
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5ജി, വൈഫൈ 6
• 5,080 mAh ബാറ്ററി

ആപ്പിൾ ഐഫോൺ എക്സ്ആർ
പ്രധാന സവിശേഷതകൾ
• 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന HD LCD ഡിസ്പ്ലേ
• ഹെക്സ്-കോർ ആപ്പിൾ A12 ബയോണിക്
• 3 ജിബി റാം, 64/128/256 ജിബി റോം
• OIS ഉള്ള 12 എംപി ഐസൈറ്റ് ക്യാമറ
• 7 എംപി ഫ്രണ്ട് ക്യാമറ
• ഫേസ്ഐഡി
• ബ്ലൂടൂത്ത് 5.0
• എൽടിഇ സപ്പോർട്ട്
• IP67 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്
• അനിമോജി
• വയർലെസ് ചാർജിങ്
• 2,942 mAh ബാറ്ററി

സാംസങ് ഗാലക്സി എ13
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) HD+ 20:9 ഇൻഫിനിറ്റി-V LCD സ്ക്രീൻ
• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ, മാലി-G57 MC2 ജിപിയു
• 4 ജിബി LPDDR4x റാം, 64 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 വൺയുഐ 3.1
• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 5 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470