Home
Mobile

ലോഞ്ചിന് മുമ്പേ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാമത് നത്തിങ് ഫോൺ (1), പോക്കോ എഫ്4 രണ്ടാമൻ

കഴിഞ്ഞ വാരം ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് നത്തിങ് ഫോൺ (1) ആണ്. ലോഞ്ച് ചെയ്തിട്ടില്ലാത്ത ഈ സ്മാർട്ട്ഫോണിന് തൊട്ട് പിന്നിൽ കഴിഞ്ഞ വാരം തന്നെ ലോഞ്ച് ചെയ്ത പോക്കോ എഫ്4 5ജി എന്ന ഡിവൈസാണ്. സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി സ്മാർട്ട്ഫോണാണ് ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ മൂന്നാം സ്ഥാനത്തുള്ളത്. സാംസങ് ഗാലക്സി എ53 5ജി നാലാം സ്ഥാനം നേടി.

ട്രന്റിങ് സ്മാർട്ട്ഫോണുകൾ

കഴിഞ്ഞ ആഴ്ച തന്നെ ലോഞ്ച് ചെയ്ത പോക്കോ എക്സ്4 ജിടി ആണ് ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ അഞ്ചാം സ്ഥാനത്തുള്ളത്. ആറാം സ്ഥാനത്ത് ആയെങ്കിലും റെഡ്മി നോട്ട് 11 ഇത്തവണയും ട്രന്റിങ് പട്ടികയിൽ ഉണ്ട്. ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് ഏഴാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വാരം ലോഞ്ച് ആയ മികച്ച സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

നത്തിങ് ഫോൺ (1) (Nothing Phone (1))

നത്തിങ് ഫോൺ (1) (Nothing Phone (1))

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.55 ഇഞ്ച് സ്‌ക്രീൻ

• ആൻഡ്രോയിഡ് 12, നത്തിങ് ഒഎസ്

• ക്വാൽകോം SM7325-AE സ്നാപ്ഡ്രാഗൺ 778G+ 5ജി (6 nm)

• ഒക്ടാകോർ സിപിയു

• 128 ജിബി 8 ജിബി റാം

• 50 എംപി + 12 എംപി പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• 4,500 mAh ബാറ്ററി

പോക്കോ എഫ്4 5ജി (POCO F4 5G)

പോക്കോ എഫ്4 5ജി (POCO F4 5G)

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ HD+ AMOLED 20:9 ഡിസ്പ്ലേ

• അഡ്രിനോ 650 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് MIUI 13

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി (Samsung Galaxy S22 Ultra 5G)

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി (Samsung Galaxy S22 Ultra 5G)

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ

• 40 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ53 5ജി (Samsung Galaxy A53 5G)

സാംസങ് ഗാലക്സി എ53 5ജി (Samsung Galaxy A53 5G)

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്

• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1200 പ്രോസസർ

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• വാട്ടർ റെസിസ്റ്റന്റ് (IP67)

• 5,000 mAh ബാറ്ററി

പോക്കോ എക്സ്4 ജിടി (POCO X4 GT)

പോക്കോ എക്സ്4 ജിടി (POCO X4 GT)

പ്രധാന സവിശേഷതകൾ

• 6.6 ഇഞ്ച് FHD+ (2460 x 1080 പിക്സൽസ്) എൽസിഡി സ്ക്രീൻ

• മീഡിയടെക് ഡൈമെൻസിറ്റി 8100 5nm പ്രോസസർ, മാലി-G610 6-കോർ ജിപിയു

• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, വൈഫൈ 6

• 5,080 mAh ബാറ്ററി

റെഡ്മി നോട്ട് 11 (Redmi Note 11)

റെഡ്മി നോട്ട് 11 (Redmi Note 11)

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് സ്ക്രീൻ

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 4ജി

• 4 ജിബി/ 6 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി + 2 എംപി ക്യാമറകൾ

• 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് (Apple iPhone 13 Pro Max)

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് (Apple iPhone 13 Pro Max)

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ

• ഐഒഎസ് 15

• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്

• 256ജിബി സ്റ്റോറേജ്, 8ജിബി റാം

• 512ജിബി സ്റ്റോറേജ്, 8ജിബി റാം

• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ

• 12 എംപി ഫ്രണ്ട് ക്യാമറ

• ലിഥിയം അയേൺ ബാറ്ററി

Best Mobiles in India

English summary
Nothing Phone (1) topped the list of trending smartphones last week. The Poco F4 5G, which was launched last week, is right behind this unreleased smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X