ഇന്ത്യയിൽ ഈ ആഴ്ച വിൽപ്പനയ്ക്ക് എത്തുന്നതും ലോഞ്ച് ചെയ്യുന്നതുമായ സ്മാർട്ട്ഫോണുകൾ

|

ഈ ആഴ്ച ഇന്ത്യൻ വിപണിയിൽ നിരവധി പുതിയ സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കഴിഞ്ഞ ആഴ്ചയിലും മറ്റുമായി ലോഞ്ച് ചെയ്തത ചില സ്മാർട്ട്ഫോണുകൾ ഈ വാരം വിൽപ്പനയ്ക്ക് എത്തുകയും ചെയ്യും. അതുകൊണ്ട് തന്നെ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ആഴ്ചയാണ് ഇത്. ഈ ആഴ്ച ലോഞ്ച് ചെയ്യാൻ സാധ്യതയുള്ളതും വിൽപ്പനയ്ക്ക് എത്തുന്നതുമായ സ്മാർട്ട്ഫോണുകൾ നോക്കാം.

 

പുതിയ സ്മാർട്ട്‌ഫോണുകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G പ്ലസ് എസ്ഒസിയുടെ കരുത്തുമായി വരുന്ന നത്തിങ് ഫോൺ തന്നെയാണ് ഈ ആഴ്ച ലോഞ്ച് ചെയ്യാൻ പോകുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഡിവൈസ്. ഇത് കൂടാതെ ഇൻഫിനിക്സ് നോട്ട് 12 5ജി, ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി തുടങ്ങിയ ഡിവൈസുകളും ജൂലൈ 15 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ഈ ആഴ്ച പുറത്തിറങ്ങാൻ പോകുന്നതും വിൽപ്പനയ്ക്ക് എത്തുന്നതുമായ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ കൂടി നോക്കാം.

നത്തിങ് ഫോൺ (1) ജൂലൈ 12ന് ലോഞ്ച് ചെയ്യുന്നു

നത്തിങ് ഫോൺ (1) ജൂലൈ 12ന് ലോഞ്ച് ചെയ്യുന്നു

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.55 ഇഞ്ച് സ്‌ക്രീൻ

• ആൻഡ്രോയിഡ് 12 ബേസ്ഡ് നത്തിങ് ഒഎസ്

• ക്വാൽകോം SM7325-AE സ്നാപ്ഡ്രാഗൺ 778G+ 5ജി (6 nm)

• ഒക്ടാകോർ സിപിയു

• 128ജിബി 8ജിബി റാം

• 50 എംപി + 12 എംപി പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• 4500 mAh ബാറ്ററി

വ്ളോഗറാകണോ? ഈ വില കുറഞ്ഞ കിടിലൻ ക്യാമറകളിൽ നിന്നും തുടങ്ങാംവ്ളോഗറാകണോ? ഈ വില കുറഞ്ഞ കിടിലൻ ക്യാമറകളിൽ നിന്നും തുടങ്ങാം

ഇൻഫിനിക്സ് നോട്ട് 12 5ജി ജൂലൈ 15 മുതൽ വിൽപ്പനയ്ക്കെത്തും
 

ഇൻഫിനിക്സ് നോട്ട് 12 5ജി ജൂലൈ 15 മുതൽ വിൽപ്പനയ്ക്കെത്തും

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 6 ജിബി LPDDR4X റാം, 64 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 2 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് XOS 10.6

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മോട്ടോ G42 ജൂലൈ 11 മുതൽ വിൽപ്പനയ്ക്ക് എത്തും

മോട്ടോ G42 ജൂലൈ 11 മുതൽ വിൽപ്പനയ്ക്ക് എത്തും

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ മാക്സ്വിഷൻ 20:9 അസ്പാക്ട് റേഷിയോ AMOLED ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി LPDDR4X റാം, 64 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈ യുഎക്സ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റെഡ്മാജിക് 7എസ് പ്രോ ജൂലൈ 11ന് ഇന്ത്യയിൽ അവതരിപ്പിക്കും

റെഡ്മാജിക് 7എസ് പ്രോ ജൂലൈ 11ന് ഇന്ത്യയിൽ അവതരിപ്പിക്കും

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.8-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ HD+ 20:9 AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 960 Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 10ബിറ്റ് കളർ ഡെപ്ത്, 100% DCI-P3 കളർ ഗാമറ്റ്, 600nits ബ്രൈറ്റ്നസ്

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 4nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി / 12 ജിബി / 16 ജിബി / 18 ജിബി LPDDR5 6400 റാം, 128 ജിബി / 256ജിബി/ 512 ജിബി / 1 ടിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് റെഡ്മാജിക് ഒഎസ് 5.0

• ഡ്യുവൽ സിം

• 64 എംപി, 8 എംപി, 2 എംപി പിൻ ക്യാമറകൾ

• 16 എംപി അണ്ടർ സ്‌ക്രീൻ ക്യാമറ

• 5ജി NSA/SA, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

അതിവേഗം ബഹുദൂരം: ഓൺലൈൻ ഡെലിവറിക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾഅതിവേഗം ബഹുദൂരം: ഓൺലൈൻ ഡെലിവറിക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾ

റെഡ്മാജിക് 7എസ് ജൂലൈ 11ന് ഇന്ത്യയിൽ അവതരിപ്പിക്കും

റെഡ്മാജിക് 7എസ് ജൂലൈ 11ന് ഇന്ത്യയിൽ അവതരിപ്പിക്കും

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.8-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ HD+ 20:9 അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8+ Gen 1 4nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി / 12 ജിബി / 16 ജിബി / 18 ജിബി LPDDR5 6400 റാം, 128 ജിബി / 256 ജിബി / 512 ജിബി (UFS 3.1) ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് റെഡ്മാജിബ് ഒഎസ് 5.0

• ഡ്യുവൽ സിം

• 64 എംപി + 8 എംപി + 2 എംപി മാക്രോ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• 5ജി NSA/SA, ഡ്യുവൽ 4ജി വോൾട്ടി

• 4,500mAh ബാറ്ററി

റിയൽമി ജിടി 2 മാസ്റ്റർ എക്സ്പ്ലോറർ എഡിഷൻ ജൂലൈ 1 ന് ലോഞ്ച് ചെയ്യും

റിയൽമി ജിടി 2 മാസ്റ്റർ എക്സ്പ്ലോറർ എഡിഷൻ ജൂലൈ 1 ന് ലോഞ്ച് ചെയ്യും

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.7-ഇഞ്ച് (2412×1080 പിക്സൽസ്) ഫുൾ HD+ 120Hz അമോലെഡ് 10-ബിറ്റ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8+ Gen 1 4nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി SA / NSA, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
Several new smartphones are expected to be launched in the Indian market this week. Some of the smartphones that have already been launched in the country will go on sale this week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X