മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്ക് 40% വരെ കിഴിവുമായി ആമസോൺ

|

മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊമ്ട് തന്നെ സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിഭാഗം കൂടിയാണ് മിഡ്റേഞ്ച് ഫോണുകൾ. മിക്കവാറും എല്ലാ ബ്രാൻഡുകൾക്കും ധാരാളം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളുണ്ട്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിൽ മത്സരവും വളരെ കൂടുതലാണ്. നിങ്ങൾക്കിപ്പോൾ ജനപ്രിയ ബ്രാന്റുകളുടെ മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിലും ഡിസ്കൌണ്ടുകളിലും സ്വന്തമാക്കാം.

 

ആമസോൺ മൺസൂൺ കാർണിവൽ സെയിൽ

ആമസോൺ മൺസൂൺ കാർണിവൽ സെയിലിലൂടെയാണ് മിഡ് റേഞ്ച് ഫോണുകൾക്ക് വൻ വിലക്കിഴിവ് ലഭിക്കുന്നത്. സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവാണ് ആമസോൺ ഈ സെയിലിലൂടെ നൽകുന്നത്. iQOO, സാംസങ്, റെഡ്മി, ഓപ്പോ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾക്കെല്ലാം ഓഫറുകൾ ലഭിക്കും. iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ 14 ശതമാനം കിഴിവിൽ ലഭിക്കും. സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോണിന് 23 ശതമാനം കിഴിവാണ് ലഭിക്കുക. റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന് 24 ശതമാനം കിഴിവും ഈ സെയിലിലൂടെ ലഭിക്കും. സെയിൽ സമയത്ത് ഓഫറിൽ സ്വന്തമാക്കാവുന്ന മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ നോക്കാം.

iQOO Z6 പ്രോ 5ജി
 

iQOO Z6 പ്രോ 5ജി

ഓഫർ വില: 23,999 രൂപ

യഥാർത്ഥ വില: 27,990 രൂപ

കിഴിവ്: 14%

ആമസോൺ മൺസൂൺ കാർണിവൽ സെയിലിലൂടെ iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോൺ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 27,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 23,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിലിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 4000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ഓഫർ വില: 23,999 രൂപ

യഥാർത്ഥ വില: 27,990 രൂപ

കിഴിവ്: 14%

ആമസോൺ മൺസൂൺ കാർണിവൽ സെയിലിലൂടെ iQOO Z6 പ്രോ 5ജി സ്മാർട്ട്ഫോൺ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 27,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 23,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിലിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 4000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

ഇനി അത്ര വേഗം ചാർജ് തീരില്ല; 7000 mAh വരെ ബാറ്ററിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഇനി അത്ര വേഗം ചാർജ് തീരില്ല; 7000 mAh വരെ ബാറ്ററിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

iQOO Z6 44W

iQOO Z6 44W

ഓഫർ വില: 14,499 രൂപ

യഥാർത്ഥ വില: 19,999 രൂപ

കിഴിവ്: 28%

ആമസോൺ മൺസൂൺ കാർണിവൽ സെയിലിലൂടെ iQOO Z6 44W സ്മാർട്ട്ഫോൺ 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 14,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിലിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5500 രൂപ ലാഭിക്കാം.

സാംസങ് ഗാലക്സി എം32 5ജി

സാംസങ് ഗാലക്സി എം32 5ജി

യഥാർത്ഥ വില: 18,999 രൂപ

ഓഫർ വില: 13,999 രൂപ

കിഴിവ്: 26%

ആമസോൺ മൺസൂൺ കാർണിവൽ സെയിലിലൂടെ സാംസങ് ഗാലക്സി എം32 5ജി സ്മാർട്ട്ഫോൺ 26% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 18,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിലിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാൻ സാധിക്കും.

റെഡ്മി 10 പവർ

റെഡ്മി 10 പവർ

യഥാർത്ഥ വില: 18,999 രൂപ

ഓഫർ വില: 14,999 രൂപ

കിഴിവ്: 21%

ആമസോൺ മൺസൂൺ കാർണിവൽ സെയിലിലൂടെ റെഡ്മി 10 പവർ സ്മാർട്ട്ഫോൺ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 18,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

സ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾസ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

ഓപ്പോ എ74 5ജി

ഓപ്പോ എ74 5ജി

യഥാർത്ഥ വില: 20,990 രൂപ

ഓഫർ വില: 14,990 രൂപ

കിഴിവ്: 29%

ആമസോൺ മൺസൂൺ കാർണിവൽ സെയിലിലൂടെ ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 14,990 രൂപയ്ക്ക് സ്വന്തമാക്കാം.ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 6000 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 10എസ്

റെഡ്മി നോട്ട് 10എസ്

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 12,999 രൂപ

കിഴിവ്: 24%

ആമസോൺ മൺസൂൺ കാർണിവൽ സെയിലിലൂടെ റെഡ്മി നോട്ട് 10എസ് 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം.ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

റെഡ്മി നോട്ട് 10ടി 5ജി

റെഡ്മി നോട്ട് 10ടി 5ജി

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 11,999 രൂപ

കിഴിവ്: 29%

ആമസോൺ മൺസൂൺ കാർണിവൽ സെയിലിലൂടെ റെഡ്മി നോട്ട് 10ടി 5ജി 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

റെഡ്മി നോട്ട് 10 പ്രോ

റെഡ്മി നോട്ട് 10 പ്രോ

യഥാർത്ഥ വില: 19,999 രൂപ

ഓഫർ വില: 15,999 രൂപ

കിഴിവ്: 20%

ആമസോൺ മൺസൂൺ കാർണിവൽ സെയിലിലൂടെ റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 4000 രൂപ ലാഭിക്കാം.

Best Mobiles in India

English summary
Mid-range phones can get huge discounts through the Amazon Monsoon Carnival Sale. Amazon is offering up to 40% off this sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X