ഗെയിം കളിക്കുന്നവർക്ക് വാങ്ങാം വൺപ്ലസിന്റെ ഈ കരുത്തൻ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ ഗെയിമിങ് വളരെ പ്രചാരം നേടിയ കാലമാണ് ഇത്. പബ്ജിയും അതിന് പിറകെ വന്ന ബിജിഎംഐയും ഇന്ത്യയിൽ നിരോധിച്ചുവെങ്കിലും ഇനിയും നിരവധി ബാറ്റിൽറോയൽ ഗെയിമുകൾ രാജ്യത്തുണ്ട്. ഗെയിമിങിനായി പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി സ്മാർട്ട്ഫോണുകളുണ്ട്. വൺപ്ലസും ധാരാളം ഗെയിമിങ് ഡിവൈസുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.

 

വൺപ്ലസ്

വൺപ്ലസിന്റെ മികച്ച ചില ഗെയിമിങ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ഫോണുകളിൽ റിഫ്രഷ് റേറ്റ് കൂടിയ മികച്ച ഡിസ്പ്ലെ, വലിയ ഗെയിമുകൾ പോലും അനായാസം കൈകാര്യം ചെയ്യുന്ന കരുത്തൻ പ്രോസസർ, ദീർഘനേരം ബാക്ക്അപ്പ് നൽകുന്ന ബാറ്ററി, വേഗത്തിൽ ബാറ്ററി ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജിങ് തുടങ്ങിയ ഫീച്ചറുകളുണ്ട്. വൺപ്ലസിന്റെ മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

വൺപ്ലസ് 10ആർ 5ജി

വൺപ്ലസ് 10ആർ 5ജി

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2412×1080 പിക്സൽസ്) ഫുൾ HD+ 120Hz AMOLED ഡിസ്പ്ലേ

• ഒക്ട കോർ ഡൈമെൻസിറ്റി 8100-മാക്സ് 5nm പ്രോസസർ

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12

• ഡ്യുവൽ സിം

• 50 എംപി പിൻ ക്യാമറ + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ 6, ബ്ലൂടൂത്ത് 5.2

• 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ്, 5,000mAh / 4,880mAh ബാറ്ററി

വൺപ്ലസ് 5ജി സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ 25 ശതമാനം വരെ കിഴിവ്വൺപ്ലസ് 5ജി സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ 25 ശതമാനം വരെ കിഴിവ്

വൺപ്ലസ് 10 പ്രോ 5ജി
 

വൺപ്ലസ് 10 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് ക്വാഡ് HD+ 3D ഫ്ലെക്സിബിൾ കർവ്ഡ് അമോലെഡ് ഡിസ്പ്ലെ

• സ്നാപ്ഡ്രാഗൺ 8 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി റാം 128 ജിബി / 256 ജിബി സ്റ്റോറേജ് / 12 ജിബി റാം 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12

• 48 എംപി + 50 എംപി + 8 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ 6, ബ്ലൂടൂത്ത് 5.2

• 80W ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ്

• 5,000mAh ബാറ്ററി

വൺപ്ലസ് 9 5ജി

വൺപ്ലസ് 9 5ജി

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (1080 x 2400 പിക്സലുകൾ) ഫുൾ HD+ അമോലെഡ് ഡിസ്പ്ലേ

• ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി സ്റ്റോറേജ്, 8 ജിബി റാം / 256 ജിബി സ്റ്റോറേജുള്ള 12 ജിബി റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11

• 48 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

വൺപ്ലസ് 9ആർടി

വൺപ്ലസ് 9ആർടി

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 397 പിപിഐ 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 870 പ്രോസസർ

• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ്

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 16 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

വിലകൂട്ടി പണി തന്ന് നത്തിങ്; പകരം പരിഗണിക്കാം ഈ മികച്ച സ്മാർട്ട്ഫോണുകൾവിലകൂട്ടി പണി തന്ന് നത്തിങ്; പകരം പരിഗണിക്കാം ഈ മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Let's take a look at OnePlus' best gaming smartphones in India. This includes devices like OnePlus 10R, OnePlus 10 Pro, and OnePlus 9 RT.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X