പെർഫോമൻസിൽ വിട്ടുവീഴ്ച വേണ്ട; 12 ജിബി റാമുള്ള ഏറ്റവും മികച്ച വൺപ്ലസ് സ്മാർട്ട്ഫോണുകൾ

|

ആദ്യ സ്മാർട്ട്ഫോൺ പുറത്തിറക്കിയത് മുതൽ ഇന്ത്യയിൽ വലിയ ജനപ്രിതി നേടിയ ബ്രാന്റാണ് വൺപ്ലസ്. പെർഫോമൻസിലും ഫീച്ചറുകളിലും വിട്ടുവീഴ്ച ചെയ്യാത്ത ഫോണുകളാണ് വൺപ്ലസ് ഇതുവരെ അവതരിപ്പിച്ചവ എല്ലാം. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോൺ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാൻ വലിയൊരു നിര തന്നെ വൺപ്ലസിന്റെ പക്കലുണ്ട്.

 

12 ജിബി റാം സ്മാർട്ട്ഫോണുകൾ

ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കരുത്തൻ സ്മാർട്ട്ഫോണുകളാണ് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഡിവൈസുകളുടെ വിഭാഗത്തിൽ വൺപ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫോണുകളിൽ മികച്ച ക്യാമറകൾ, വലിയ ബാറ്ററി, ആകർഷകമായ ഡിസ്പ്ലെ, പ്രീമിയം ഡിസൈൻ എന്നിവയെല്ലാമുണ്ട്. 12 ജിബി റാമുള്ള വൺപ്ലസിന്റെ മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

വൺപ്ലസ് 10ആർ 5ജി

വൺപ്ലസ് 10ആർ 5ജി

വില: 38,999 രൂപ (256ജിബി)

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2412×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz അമോലെഡ് ഡിസ്പ്ലേ

• മാലി-ജി510 എംസി6 ജിപിയു, ഡൈമെൻസിറ്റി 8100-മാക്സ് 5nm പ്രോസസർ

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

• 4,500mAh ബാറ്ററി

വെറും 15,000 രൂപയിൽ താഴെ വിലയുള്ള 15 കിടിലൻ സ്മാർട്ട്ഫോണുകൾവെറും 15,000 രൂപയിൽ താഴെ വിലയുള്ള 15 കിടിലൻ സ്മാർട്ട്ഫോണുകൾ

വൺപ്ലസ്10 പ്രോ
 

വൺപ്ലസ്10 പ്രോ

വില: 71,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (3216 x 1440 പിക്സൽസ്) ക്വാഡ് HD+ 3D ഫ്ലെക്സിബിൾ കർവ്ഡ് AMOLED ഡിസ്പ്ലെ

• ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 12 ജിബി LPDDR4X റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 50 എംപി + 8 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വൺപ്ലസ് നോർഡ് 2ടി 5ജി

വൺപ്ലസ് നോർഡ് 2ടി 5ജി

വില: 33,999 രൂപ (256 ജിബി)

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് ഫുൾ എച്ച്‌ഡി+ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 6nm പ്രോസസർ, ARM G77 MC9 ജിപിയു

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR4X റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

വൺപ്ലസ് 9 പ്രോ

വൺപ്ലസ് 9 പ്രോ

വില: 49,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (1440 x 3216 പിക്സൽസ്) ക്വാഡ് എച്ച്ഡി+ 525 പിപിഐ 20.1:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 256GB (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

നത്തിങ് ഫോൺ (1)ന് പകരം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള 8 ജിബി റാം സ്മാർട്ട്ഫോണുകൾനത്തിങ് ഫോൺ (1)ന് പകരം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള 8 ജിബി റാം സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 8ടി

വൺപ്ലസ് 8ടി

വില: 45,999 രൂപ

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ HD+ 402 പിപിഐ, 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• 2.84GHz ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 16 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500mAh ബാറ്ററി

വൺപ്ലസ് 9 ആർടി

വൺപ്ലസ് 9 ആർടി

വില: 42,999 രൂപ

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ HD+ 397 പിപിഐ 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 16 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

വൺപ്ലസ് നോർഡ് 2

വൺപ്ലസ് നോർഡ് 2

വില: 34,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 408 പിപിഐ 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200-AI 6nm പ്രോസസർ, ARM G77 MC9 ജിപിയു

• 12 ജിബി LPDDR4X റാം 256 ജിബി (UFS 31) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11.3

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സാംസങ് സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സാംസങ് സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
OnePlus has launched several smartphones with 12GB RAM and 256GB storage. Let's check these top performing phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X