വൺപ്ലസ് 10ആർ, ഷവോമി 12 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഫോണുകൾ
ഇന്ത്യയിലും ആഗോള വിപണിയിലുമായി നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയ ആഴ്ചയാണ് കടന്നുപോയത്. ധാരാളം മികച്ച ഡിവൈസുകൾ കഴിഞ്ഞ വാരം ലോഞ്ച് ചെയ്തു. വൺപ്ലസ് 10ആർ, വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി എന്നീ ഡിവൈസുകളുടെ ലോഞ്ചാണ് ഇതിൽ ശ്രദ്ധേയമായത്. ഇത് കൂടാതെ ഇന്ത്യൻ വിപണിയിലേക്ക് ഷവോമി 12 പ്രോയും കഴിഞ്ഞ വാരം അവതരിപ്പിച്ചു.

കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത മികച്ച സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളുമാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇതിൽ എല്ലാം ഇന്ത്യയിൽ അവതരിപ്പിച്ചവയല്ല എന്ന കാര്യം ശ്രദ്ധിക്കുക. സ്മാർട്ട്ഫോൺ വിപണി സജീവമായിരുന്ന കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത ഡിവൈസുകൾ നോക്കാം.

ഷവോമി12 പ്രോ
പ്രധാന സവിശേഷതകൾ
• 6.73-ഇഞ്ച് (3200 x 1440 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 എച്ച്ഡിആർ10 + ഡിസ്പ്ലേ
• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം
• 8ജിബി LPPDDR5 റാം, 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPPDDR5 റാം 256 ജിബി UFS 3.1 സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13
• 50 എംപി + 50 എംപി + 50 എംപി പിൻ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 4,600 mAh ബാറ്ററി

മോട്ടറോള എഡ്ജ് 30
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 144Hz ഡിസ്പ്ലേ
• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 778ജി+ 6nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 642L ജിപിയു
• 8 ജിബി റാം 128 ജിബി / 256 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ്
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 4,020 mAh ബാറ്ററി

ഇൻഫിനിക്സ് സ്മാർട്ട് 6
പ്രധാന സവിശേഷതകൾ
• 6.6 ഇഞ്ച് സ്‌ക്രീൻ (1600 x 720 പിക്‌സൽ) എച്ച്ഡി+ റെസല്യൂഷൻ സ്‌ക്രീൻ
• 2GHz ക്വാഡ് കോർ മീഡിയടെക് ഹീലിയോ A22 12nm പ്രോസസർ, ഐഎംജി പവർവിആർ ജിഇ-ക്ലാസ് ജിപിയു
• 2 ജിബി LPDDR4X റാം + 2 ജിബി വെർച്വൽ റാം | 64 ജിബി സ്റ്റോറേജ്
• 12nm ഹെലിയോ എ22 ക്വാഡ് കോർ പ്രോസസർ
• ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ)
• ഫിംഗർപ്രിന്റ് സെൻസർ/ ഫേസ് അൺലോക്ക് സപ്പോർട്ട്
• എഫ്/2.0 അപ്പേർച്ചർ, ഡെപ്ത് സെൻസർ, 8 എംപി പിൻ ക്യാമറ
• 5 എംപി സെൽഫി ക്യാമറ
• 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

വൺപ്ലസ് 10ആർ 5ജി
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് (2412×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz അമോലെഡ് ഡിസ്പ്ലേ
• മാലി-ജി510 എംസി6 ജിപിയു, ഡൈമെൻസിറ്റി 8100-മാക്സ് 5nm പ്രോസസർ
• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം
• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000mAh ബാറ്ററി
• 4,500mAh ബാറ്ററി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി
പ്രധാന സവിശേഷതകൾ
• 6.59-ഇഞ്ച് (2412 x 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ
• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം
• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്
• 64 എംപി + 2 എംപി ഡെപ്ത്, 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

iQOO Z6 44W
പ്രധാന സവിശേഷതകൾ
• 6.44-ഇഞ്ച് (2404 × 1080 പിക്സൽസ്) ഫുൾ എച്ചഡി+ അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്ഫോം
• 4ജിബി / 6ജിബി / 8ജിബി റാം, 128 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

മൈക്രോമാക്‌സ് ഇൻ 2സി
പ്രധാന സവിശേഷതകൾ
• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 ഡ്രോപ്പ് നോച്ച് ഡിസ്പ്ലേ, 420 നിറ്റ്സ് ബ്രൈറ്റ്നസ്
• ഒക്ടാകോർ 12nm യൂണിസോക്ക് ടി610 പ്രോസസർ - ഡ്യൂവൽ കോർ കോർടെക്സ് എ75
• 3ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11
• 8 എംപി + 2 എംപി പിൻ ക്യാമറ
• 5 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റിയൽമി നാർസോ 50എ പ്രൈം
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (2408× 1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി സ്ക്രീൻ
• യൂണിസോക്ക് ടി612 ഒക്ടാകോർ 12nm പ്രോസസർ, മാലി-G57 ജിപിയു
• 4 ജിബി LPDDR4X റാം, 64 ജിബി / 128 ജിബി UFS 2.2 സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ആർ
• 50 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• 4ജി വോൾട്ടി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റിയൽമി ജിടി നിയോ 3
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് (2412×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz അമോലെഡ് 10-ബിറ്റ് ഡിസ്പ്ലേ
• ഒക്ട കോർ (4 x 2.85GHz A78 + 4 x 2.0GHz A55) ഡൈമൻസിറ്റി 8100 5nm പ്രോസസർ, മാലി-G510 MC6 ജിപിയു
• 8 ജിബി LPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം, 256GB (UFS 3.1) സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

പോക്കോ എ4 5ജി
പ്രധാന സവിശേഷതകൾ
• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ
• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ, മാലി-G57 MC2 ജിപിയു
• 4 ജിബി LPDDR4x റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13
• 50 എംപി + 2 എംപി ക്യാമറ
• 8 എംപി മുൻ ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി


Click it and Unblock the Notifications








