Just In
- 9 hrs ago
30,000 രൂപയിൽ താഴെ വിലയുള്ള ജനപ്രിയ 5G സ്മാർട്ട്ഫോണുകൾ
- 10 hrs ago
ഇനി കുതിപ്പ്; മലപ്പുറം, കണ്ണൂർ, കോട്ടയം, കൊല്ലം, പാലക്കാട് നഗരങ്ങളിലും ജിയോ 5ജി! ശ്രദ്ധിക്കേണ്ടവ ഇതാ...
- 11 hrs ago
പേടിവേണ്ട, ഇവിടെ ലാഭത്തോട് ലാഭം മാത്രം; ബിഎസ്എൻഎൽ 'സൂപ്പർസ്റ്റാർ' ശരിക്കും സ്റ്റാറാണ്!
- 13 hrs ago
ചാറ്റ്ജിപിറ്റിയുടെ ലീവ് ലെറ്ററും തരൂരിന്റെ ദുഖവും... എഐ ചാറ്റ്ബോട്ടിന് മറുപടിയുമായി ശശി തരൂർ
Don't Miss
- News
ഇന്ത്യക്കാര്‍ക്ക് ഇത്രയും ഭാഗ്യമോ; പ്രവാസിക്ക് അടിച്ചത് ബംപര്‍ ലോട്ടറി, ലക്ഷങ്ങള്‍ കൈയ്യിലെത്തും
- Movies
ദുബായിൽ ചെന്നിറങ്ങിയാൽ അപ്പോൾ പിടിച്ചുകൊണ്ട് പോകും! ഗോൾഡൻ വിസ കിട്ടാത്തതിന് കാരണം; ഷൈൻ പറയുന്നു
- Sports
IND vs NZ: ശ്രേയസിന് പകരം പ്ലേയിങ് 11 ആര്? നാലാം നമ്പറില്‍ അവന് വരും-രോഹിത് പറയുന്നു
- Automobiles
ആലപ്പുഴ പട്ടണം വരെ പോയി വരാം; കായൽ ഭംഗി കണ്ട് പോകാം കുറഞ്ഞ ചിലവിൽ
- Finance
സ്വർണമോ, ഓഹരിയോ, മ്യൂച്വൽ ഫണ്ടോ, സ്ഥിര നിക്ഷേപമോ; എവിടെ നിക്ഷേപിക്കാം
- Lifestyle
ഗര്‍ഭകാലം ശരീരഭാരം കൂടുതലോ? ഒഴിവാക്കേണ്ടത് അത്യാവശ്യം
- Travel
കൺപീലി വരെ ഐസ് മൂടുന്നു; തണുപ്പിൽ വിറച്ച് റഷ്യന്‍ നഗരം..അമ്പരപ്പിക്കും കാഴ്ചകൾ
വൺപ്ലസ് 9 5ജി, ഐഫോൺ 13 അടക്കം ഇന്ത്യയിൽ ഇപ്പോൾ വില കുറച്ച സ്മാർട്ട്ഫോണുകൾ
നിരവധി സ്മാർട്ട്ഫോണുകൾ ഓരോ മാസവും വിപണിയിലെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു വർഷം മുമ്പ് പുറത്തിറങ്ങിയ മോഡലുകൾ പോലും പഴതായി മാറുകയും ചെയ്യുന്നുണ്ട്. പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുമ്പോൾ പഴയ മോഡലുകൾക്ക് കമ്പനി വില കുറയ്ക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ കുറച്ച് നാളുകൾക്കിടെ ഇന്ത്യയിൽ ധാരാളം സ്മാർട്ട്ഫോണുകളുടെ വില കുറഞ്ഞിട്ടുണ്ട്.

വിപണിയിൽ വലിയ ജനപ്രിതി നേടിയ ഫോണുകൾക്ക് പോലും അടുത്തിടെ വില കുറച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ ഫോണുകളെല്ലാം തന്നെ ഇപ്പോൾ പുറത്തിറങ്ങുന്ന മോഡലുകളോട് മത്സരിക്കാൻ പോന്നവയുമാണ്. ആമസോൺ അടക്കമുള്ള ഇ-കൊമേഴ്സ് സൈറ്റുകൾ സ്മാർട്ട്ഫോണുകൾക്ക് പ്രത്യേകം ഓഫർ നൽകുന്നതിലൂടെയും വില കുറയുന്നു. വൺപ്ലസ്, ആപ്പിൾ, ഷവോമി തുടങ്ങിയ ബ്രാന്റുകളെല്ലാം ഫോണുകൾക്ക് വില കുറച്ചിരുന്നു. അടുത്തിടെ വില കുറച്ച സ്മാർട്ട്ഫോണുകളും അവയുടെ പുതുക്കിയ വിലയും നോക്കാം.

വൺപ്ലസ് 9 5ജിക്ക് 12000 രൂപ കുറച്ചു
ലോഞ്ച് ചെയ്ത വില: 49,999 രൂപ
വില കുറച്ചതിന് ശേഷം: 37,999 രൂപ
പ്രധാന സവിശേഷതകൾ
• 6.55-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ HD+ 402 ppi 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം
• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ്
• ഡ്യുവൽ സിം (നാനോ + നാനോ)
• 48 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 4500 mAh ബാറ്ററി

ഐഫോൺ 13ന് 9000 രൂപ കുറച്ചു
ലോഞ്ച് ചെയ്ത വില: 79,900 രൂപ
വില കുറച്ചതിന് ശേഷം: 70,990 രൂപ
പ്രധാന സവിശേഷതകൾ
• 6.1 ഇഞ്ച് 1170 x 2532 പിക്സൽ ഡിസ്പ്ലേ
• 128ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ്
• 12 എംപി + 12 എംപി ഡ്യുവൽ പ്രൈമറി ക്യാമറ, 12 എംപി ഫ്രണ്ട് ക്യാമറ
• ആപ്പിൾ എ15 ബയോണിക് (5 nm), ഹെക്സ കോർ
• 3,227 mAh ബാറ്ററി

ഐഫോൺ 12ന് 20,901 രൂപ കുറച്ചു
ലോഞ്ച് ചെയ്ത വില: 79,900 രൂപ
വില കുറച്ചതിന് ശേഷം: 58,999 രൂപ
പ്രധാന സവിശേഷതകൾ
• 6.1 ഇഞ്ച് 1170 x 2532 പിക്സൽ ഡിസ്പ്ലേ
• 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് / 4 ജിബി റാം
• ആപ്പിൾ എ14 ബയോണിക് (5 nm), ഹെക്സ കോർ
• 2851 mAh ബാറ്ററി

ഐഫോൺ 13 മിനിക്ക് 4,601 രൂപ കുറച്ചു
ലോഞ്ച് ചെയ്ത വില: 69,900 രൂപ
വില കുറച്ചതിന് ശേഷം: 65,299 രൂപ
പ്രധാന സവിശേഷതകൾ
• 5.4 ഇഞ്ച് 1080 x 2340 പിക്സൽ ഡിസ്പ്ലേ
• 12 എംപി + 12 എംപി പിൻ ക്യാമറ
• 12 എംപി ഫ്രണ്ട് ക്യാമറ
• 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ്
• ആപ്പിൾ എ15 ബയോണിക് (5 nm), ഹെക്സ കോർ
• Li-Ion ബാറ്ററി

സാംസങ് ഗാലക്സി എം32ന് 4000 രൂപ വില കുറച്ചു
ലോഞ്ച് ചെയ്ത വില: 20,999 രൂപ (6ജിബി+ 128ജിബി)
വില കുറച്ചതിന് ശേഷം: 16,999 രൂപ
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച്, 720 x 1600 പിക്സൽ ഡിസ്പ്ലേ
• 128 ജിബി സ്റ്റോറേജ് / 6 ജിബി, 8 ജിബി റാം
• 48 എംപി + 8 എംപി + 5 എംപി + 2 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്
• 13 എംപി ഫ്രണ്ട് ക്യാമറ
• മീഡിയടെക് MT6853 ഡൈമെൻസിറ്റി 720
• 5000 mAh ബാറ്ററി

റെഡ്മി നോട്ട് 10എസിന് 4,000 രൂപ വില കുറച്ചു
ലോഞ്ച് ചെയ്ത വില: 18,999 രൂപ (6ജിബി+ 128ജിബി)
വില കുറച്ചതിന് ശേഷം: 14,999 രൂപ
പ്രധാന സവിശേഷതകൾ
• 64 ജിബി, 128 ജിബി സ്റ്റോറേജ് / 6 ജിബി, 8 ജിബി റാം
• 64 എംപി + 8 എംപി + 2 എംപി + 2 എംപി ക്യാമറകൾ
• 13 എംപി ഫ്രണ്ട് ക്യാമറ
• 6.43 ഇഞ്ച് 1080 x 2400 പിക്സൽസ് ഡിസ്പ്ലേ
• മീഡിയടെക് ഹീലിയോ G95 (12 nm)
• 5000 mAh ബാറ്ററി

റെഡ്മി നോട്ട് 11ടി 5ജിക്ക് 4,000 രൂപ വില കുറച്ചു
ലോഞ്ച് ചെയ്ത വില: 22,999 രൂപ (8 ജിബി റാം)
വില കുറച്ചതിന് ശേഷം: 18,999 രൂപ
പ്രധാന സവിശേഷതകൾ
• 6.6 ഇഞ്ച് 1080 x 2400 പിക്സലുകൾ ഡിസ്പ്ലേ
• 64 ജിബി, 128 ജിബി സ്റ്റോറേജ് / 6 ജിബി, 8 ജിബി റാം
• 50 എംപി + 8 എംപി ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• മീഡിയടെക് ഡൈമെൻസിറ്റി 810 (6nm)
• 5000 mAh ബാറ്ററി

സാംസങ് ഗാലക്സി എ52എസ് 5ജിക്ക് 11,000 രൂപ വില കുറച്ചു
ലോഞ്ച് ചെയ്ത വില: 40,999 രൂപ (8 ജിബി റാം + 128 ജിബി സ്റ്റോറേജ്)
വില കുറച്ചതിന് ശേഷം: 29,999
പ്രധാന സവിശേഷതകൾ
• 6.52 ഇഞ്ച് 1080 x 2408 പിക്സൽ ഡിസ്പ്ലേ
• 128 ജിബി സ്റ്റോറേജ് / 6 ജിബി, 8 ജിബി റാം
• 64 എംപി + 12 എംപി + 5 എംപി + 5 എംപി ക്യാമറകൾ
• 32 എംപി ഫ്രണ്ട് ക്യാമറ
• ഒക്ടാകോർ എക്സിനോസ് 1280 പ്രോസസർ
• 5000 mAh ബാറ്ററി

ഷവോമി 11ടി സ്മാർട്ട്ഫോണിന് 12,000 രൂപ വില കുറച്ചു
ലോഞ്ച് ചെയ്ത വില: 49,998 രൂപ
വില കുറച്ചതിന് ശേഷം: 37,999 രൂപ
പ്രധാന സവിശേഷതകൾ
• 128 ജിബി, 256 ജിബി സ്റ്റോറേജ് / 8 ജിബി റാം
• 108 എംപി + 8 എംപി + 5 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 6.67 ഇഞ്ച്, 1080 x 2400 പിക്സൽസ് ഡിസ്പ്ലേ
• മീഡിയടെക് MT6893 ഡൈമെൻസിറ്റി 1200 5ജി
• 5000 mAh ബാറ്ററി

വൺപ്ലസ് 9 പ്രോ 5ജിക്ക് 15,000 രൂപ കുറച്ചു
ലോഞ്ച് ചെയ്ത വില: 64,999 രൂപ
വില കുറച്ചതിന് ശേഷം: 49,999 രൂപ
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് (1440 x 3216 പിക്സലുകൾ) ക്വാഡ് എച്ച്ഡി+ 525 പിപിഐ 20.1:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം
• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11
• ഡ്യുവൽ സിം (നാനോ + നാനോ)
• 48 എംപി + 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 4,500 mAh ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470