കഴിഞ്ഞാഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് നോർഡ് 2 ഒന്നാമത്
കൊറോണ വൈറസിന്റെ രണ്ടാം തരംഗം പിൻവാങ്ങി തുടങ്ങിയതോടെ സ്മാർട്ട്‌ഫോൺ വിപണി കൂടുതൽ സജീവമാവുകയാണ്. ബ്രാൻഡുകൾ ഒന്നിനുപുറകെ ഒന്നായി പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച്ച ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ ആണ്. കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റിങ് ആയ അഞ്ച് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. വൺപ്ലസ് നോർഡിനൊപ്പെ റെഡ്മി നോട്ട് 10 പ്രോ, പോക്കോ എഫ്3 ജിടി, പോക്കോ എക്സ്3 പ്രോ, സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

വൺപ്ലസ് നോർഡ് 2 5ജി
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (1080 x 2400 പിക്സലുകൾ) ഫുൾ എച്ച്ഡി + 408 പിപിഐ 20: 9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ
• ARM G77 MC9 GPU, 3GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200-AI 6nm പ്രോസസർ
• 128 ജിബി (യുഎഫ്‌എസ് 3.1) സ്റ്റോറേജുള്ള 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• 256GB (UFS 31) സ്റ്റോറേജ്, 12GB LPDDR4X റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11.3
• ഡ്യൂവൽ സിം (നാനോ + നാനോ)
• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
• 32 എംപി മുൻ ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 4500mAh ബാറ്ററി

റെഡ്മി നോട്ട് 10 പ്രോ
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് FHD + AMOLED 120Hz ഡിസ്പ്ലേ
• 2.3GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732 ജി പ്രോസസർ
• 64/128 ജിബി റോമിനൊപ്പം 6/8 ജിബി റാം
• 64 എംപി + 8 എംപി + 2 എംപി + 5 എംപി ക്വാഡ് പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• വൈഫൈ 5
• ബ്ലൂടൂത്ത് 5.0
• എൻഎഫ്‌സി
• യുഎസ്ബി ടൈപ്പ്-സി
• 5020 എംഎഎച്ച് ബാറ്ററി

പോക്കോ എഫ്3 ജിടി
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 20: 9 എച്ച്ഡിആർ 10 + ഡിസ്പ്ലേ
• ARM G77 MC9 GPU, 3GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രോസസർ
• 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ഡ്യൂവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5
• 64 എംപി + 8 എംപി + 2 എംപി മാക്രോ ക്യാമറ
• 16 എംപി മുൻ ക്യാമറ
• 5ജി SA / NSA (n77 / n78), ഡ്യൂവ 4ജി വോൾട്ടി
• 5,065mAh ബാറ്ററി

പോക്കോ എക്സ്3 പ്രോ
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ
• 2.96GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 860 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 640 GPU
• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡബിൾ മെമ്മറി
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ
• 20 എംപി മുൻ ക്യാമറ
• Wi-Fi 802.11 ac (2.4GHz + 5GHz)
• 5160mAh ബാറ്ററി

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (3200 x 1440 പിക്സലുകൾ) ക്വാഡ് എച്ച്ഡി + ഇൻഫിനിറ്റി-ഓ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
• ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം / ഒക്ട-കോർ സാംസങ് എക്‌സിനോസ് 2100 പ്രോസസർ
• 128 ജിബി / 256 ജിബി / 512 ജിബി സ്റ്റോറേജ്, 12 ജിബി / 16 ജിബി എൽപിഡിഡിആർ 5 റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1
• 108എംപി+ 12എംപി+ 10എംപി+ 10എംപ പിൻ ക്യാമറ
• എഫ് / 2.2 അപ്പേർച്ചറുള്ള 40 എംപി മുൻ ക്യാമറ
• 5ജി SA / NSA, 4ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








