40,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ

|

സ്മാർട്ട്ഫോണിന്റെ കരുത്തിൽ റാമിനുള്ള പങ്ക് വലുതാണ്. മൾട്ടി ടാസ്കിങിനും ഗെയിമിങിനും മികച്ച രീതിയിൽ ഫോൺ ഉപയോഗിക്കാനുമെല്ലാം വലിയ റാമുള്ള സ്മാർട്ട്ഫോണുകൾ തന്നെ വേണം. 12 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ മികച്ച പെർഫോമൻസ് നൽകുന്നവയാണ്. ഇന്ത്യൻ വിപണിയിൽ ധാരാളം 12 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ ഉണ്ട്. നിങ്ങളും ഇത്തരമൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരം തന്നെയാണ്.

 

12 ജിബി റാം സ്മാർട്ട്ഫോണുകൾ

40000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച 12 ജിബി റാം സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. എല്ലാ മുൻനിര ബ്രാന്റുകളും ഈ വില വിഭാഗത്തിൽ 12 ജിബി റാമുള്ള ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിലെ 40000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

ഓപ്പോ റെനോ7 പ്രോ
 

ഓപ്പോ റെനോ7 പ്രോ

വില: 39,999 രൂപ

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 90Hz അമോലെഡ് ഡിസ്പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200-MAX 6nm പ്രോസസർ, ARM G77 MC9 ജിപിയു

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4x റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500mAh ബാറ്ററി

കിടിലൻ ഡിസൈനും മികവുറ്റ ഫീച്ചറുകളും; ഓപ്പോ എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും ഇന്ത്യയിൽ എത്തികിടിലൻ ഡിസൈനും മികവുറ്റ ഫീച്ചറുകളും; ഓപ്പോ എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും ഇന്ത്യയിൽ എത്തി

ഓപ്പോ റെനോ6 പ്രോ 5ജി

ഓപ്പോ റെനോ6 പ്രോ 5ജി

വില: 38,900 രൂപ

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 90Hz ഒലെഡ് കർവ്ഡ് ഡിസ്പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രോസസർ, ARM G77 MC9 ജിപിയു

• 12 ജിബി LPDDR4x റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.3

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500mAh ബാറ്ററി

വിവോ എക്സ്60 പ്രോ

വിവോ എക്സ്60 പ്രോ

വില: 49,000 രൂപ

പ്രധാന സവിശേഷതകൾ

• 6.56 ഇഞ്ച് എഫ്എച്ച്ഡി+ ഇ3 അമോലെഡ് 120Hz ഡിസ്‌പ്ലേ

• 3.2GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 870 7nm പ്രോസസർ

• 12 ജിബി റാം, 256 ജിബി റോം

• ഡ്യുവൽ സിം

• 48 എംപി +13 എംപി +13 എംപി ട്രിപ്പിൾ റിയർ ക്യാമറ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ

• ഡ്യുവൽ 4ജി വോൾട്ടി

• ബ്ലൂടൂത്ത് 5.1

• ജിപിഎസ്/ഗ്ലോനസ്

• യുഎസ്ബി ടൈപ്പ്-സി

• 4,200 mAh ബാറ്ററി

iQOO 9 എസ്ഇ

iQOO 9 എസ്ഇ

വില: 33,990 രൂപ

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 അസ്പാക്ട് റേഷിയോ സ്ക്രീൻ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 13 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

iQOO 7

iQOO 7

വില: 35,990 രൂപ

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 അസ്പാക്ട് റേഷിയോ സ്ക്രീൻ

• അഡ്രിനോ 650 ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 13എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,400mAh ബാറ്ററി

വൺപ്ലസ് നോർഡ് 2

വൺപ്ലസ് നോർഡ് 2

വില: 34,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 408 പിപിഐ 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200-AI 6nm പ്രോസസർ, ARM G77 MC9 ജിപിയു

• 12GB LPDDR4X റാം 256 ജിബി (UFS 31) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11.3

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

Best Mobiles in India

English summary
Here is the list of best 12GB RAM smartphones that can be had for less than Rs 40,000. This includes devices from brands such as OnePlus, Oppo and iQOO.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X