8 ജിബി റാമിന്റെ കരുത്തുമായി 35,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്‌ഫോണുകളുടെ കരുത്ത് നിർണയിക്കുന്നതിൽ പ്രോസസറുകൾക്ക് എന്ന പോലെ റാമിനും വലിയ പ്രധാന്യം ഉണ്ട്. മൾട്ടി ടാസ്കിങും മറ്റ് ജോലികളും എളുപ്പമാക്കുന്നതിന് മികച്ച റാമുകളുള്ള സ്മാർട്ട്ഫോണുകൾ തന്നെ വേണം. ഗ്രാഫിക്സ് കൂടുതലുള്ള ഗെയിമുകൾ കളിക്കാനും മറ്റും റാം ശേഷി കൂടിയ സ്മാർട്ട്ഫോണുകൾ തന്നെ വേണം. 8 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ എല്ലാതരം ഉപയോഗത്തിനും മികച്ചതാണ്.

8 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ

ഇന്ത്യയിൽ 35,000 രൂപയിൽ താഴെ വിലയിൽ പോലും 8 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. വൺപ്ലസ്, റിയൽമി, iQOO, വിവോ തുടങ്ങിയ ബ്രാന്റുകളെല്ലാം ഈ വില വിഭാഗത്തിൽ 8 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

വൺപ്ലസ് നോർഡ് 2ടി 5ജി (OnePlus Nord 2T 5G)
 

വൺപ്ലസ് നോർഡ് 2ടി 5ജി (OnePlus Nord 2T 5G)

വില: 29,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് ഫുൾ എച്ച്‌ഡി+ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 6nm പ്രോസസർ, ARM G77 MC9 ജിപിയു

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR4X റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

കഴിഞ്ഞ വാരത്തിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി 12എസ് സീരീസ് തരംഗംകഴിഞ്ഞ വാരത്തിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി 12എസ് സീരീസ് തരംഗം

റിയൽമി ജിടി നിയോ 3 5ജി (Realme GT Neo 3 5G)

റിയൽമി ജിടി നിയോ 3 5ജി (Realme GT Neo 3 5G)

വില: 33,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2412×1080 പിക്സൽസ്) ഫുൾ HD+ 120Hz AMOLED ഡിസ്പ്ലേ

• ഒക്ട കോർ ഡൈമൻസിറ്റി 8100 5nm പ്രോസസർ, മാലി-G510 MC6 ജിപിയു

• 6 ജിബി / 8 ജിബി LPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്

• 8 ജിബി / 12 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി SA/ NSA, ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

iQOO നിയോ 6 5ജി (iQOO Neo 6 5G)

iQOO നിയോ 6 5ജി (iQOO Neo 6 5G)

വില: 29,999 രൂപ

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ AMOLED ഡിസ്പ്ലെ

• അഡ്രിനോ 650 ജിപിയു, സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR4X റാം

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,700mAh ബാറ്ററി

ഓപ്പോ എഫ്21 പ്രോ (OPPO F21 Pro)

ഓപ്പോ എഫ്21 പ്രോ (OPPO F21 Pro)

വില: 26,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ 90Hz AMOLED ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ഐഫോണോ? ആൻഡ്രോയിഡോ? പഴയ ഫോൺ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണംഐഫോണോ? ആൻഡ്രോയിഡോ? പഴയ ഫോൺ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വിവോ വി 23 5ജി (Vivo V23 5G)

വിവോ വി 23 5ജി (Vivo V23 5G)

വില: 29,990 രൂപ

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ AMOLED ഡിസ്പ്ലെ

• മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ

• 8 ജിബി LPDDR4x റാം 128 ജിബി സ്റ്റോറേജ് / 12 ജിബി LPDDR4x റാം 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 50 എംപി + 8 എംപി പിൻ ക്യാമറകൾ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• യുഎസ്ബി ടൈപ്പ്-സി ഓഡിയോ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,200 mAh ബാറ്ററി

iQOO 9 SE

iQOO 9 SE

വില: 33,990 രൂപ

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ AMOLED ഡിസ്പ്ലെ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 13 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി SA/NSA, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ടെക്നോ ഫാന്റം എക്സ്

ടെക്നോ ഫാന്റം എക്സ്

വില: 25,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ HD+ സൂപ്പർ അമോലെഡ് ബോർഡർലെസ് സ്ക്രീൻ

• 900MHz Mali-G76 3EEMC4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G95 12nm പ്രോസസർ

• 8 ജിബി LPPDDR4x റാം, 256 ജിബി (UFS 2.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി ഹൈഒഎസ്

• 50 എംപി + 8 എംപി + 13 എംപി പിൻ ക്യാമറകൾ

• 48 എംപി + 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 4,700 mAh ബാറ്ററി

വ്ളോഗറാകണോ? ഈ വില കുറഞ്ഞ കിടിലൻ ക്യാമറകളിൽ നിന്നും തുടങ്ങാംവ്ളോഗറാകണോ? ഈ വില കുറഞ്ഞ കിടിലൻ ക്യാമറകളിൽ നിന്നും തുടങ്ങാം

Best Mobiles in India

English summary
Smartphones with 8GB RAM are available in India even under Rs 35,000. Brands like OnePlus, Realme, iQOO and Vivo have all launched smartphones with 8GB RAM in this price segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X