ഈ ജൂൺ മാസം പുറത്തിറങ്ങാൻ പോകുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ

|

ജൂൺ മാസം ആരംഭിക്കുമ്പോൾ സ്മാർട്ട്ഫോൺ വിപണിയിൽ പ്രതീക്ഷകൾ ഏറെയാണ്. മിക്കവാറും എല്ലാ പ്രമുഖ ബ്രാൻഡുകളും ഈ മാസം ഒരു സ്‌മാർട്ട്‌ഫോണെങ്കിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പോ, വൺപ്ലസ്, പോക്കോ. റിയൽമി, ഷവോമി തുടങ്ങിയ വമ്പൻ ബ്രാൻഡുകൾ ജൂൺ മാസം ബജറ്റ് 5ജി സ്മാർട്ടഫോണുകൾ ഉൾപ്പെടെയുള്ളവ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് അല്പം കാത്തിരുന്നാൽ മികച്ച ഡിവൈസുകൾ തന്നെ സ്വന്തമാക്കാം.

സ്മാർട്ട്ഫോണുകൾ

പുതിയ ഡിസൈനിലുള്ള ഓപ്പോ റെനോ 8 സ്മാർട്ട്ഫോൺ ജൂണിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ തന്നെ പോക്കോ എഫ്4 ജിടി, വൺപ്ലസ് നോർഡ് 2ടി പോലുള്ള ഫോണുകളും ഈ മാസം തന്നെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഈ ജൂൺ മാസം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മികച്ച സ്മാർട്ട്ഫോണുകളും അവയിൽ ഉണ്ടായിരിക്കാൻ സാധ്യതയുള്ള സവിശേഷതകളും വിശദമായി നോക്കാം.

ഓപ്പോ റെനോ 8

ഓപ്പോ റെനോ 8

പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകൾ

• 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ

• മീഡിയടെക് ഡൈമെൻസിറ്റി 1300 ചിപ്‌സെറ്റ്

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 4,500 mAh ലി പോളിമർ ബാറ്ററി

വിവോ എക്സ്80, വൺപ്ലസ് 9ആർടി 5ജി അടക്കമുള്ള 2022ലെ മികച്ച വിലകുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾവിവോ എക്സ്80, വൺപ്ലസ് 9ആർടി 5ജി അടക്കമുള്ള 2022ലെ മികച്ച വിലകുറഞ്ഞ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ

വൺപ്ലസ് നോർഡ് 2ടി

വൺപ്ലസ് നോർഡ് 2ടി

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് ഫുൾ എച്ച്‌ഡി+ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ

• 3GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1300 6nm പ്രോസസർ, എആർഎം G77 MC9 ജിപിയു

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR4X റാം

• 256ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ /എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

പോക്കോ എഫ്4 ജിടി

പോക്കോ എഫ്4 ജിടി

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 എച്ച്ഡിആർ10 + 10-ബിറ്റ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8ജിബി LPPDDR5 (6400Mbps) റാം, 128ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPPDDR5 (6400Mbps) റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,700 mAh ബാറ്ററി

റിയൽമി ജിടി നിയോ 3ടി

റിയൽമി ജിടി നിയോ 3ടി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.62-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz E4 അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 650 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8ജിബി LPDDR5 റാം, 128ജിബി/ 256ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

കഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മി നോട്ട് 11ടി പ്രോ+ ഒന്നാമൻകഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മി നോട്ട് 11ടി പ്രോ+ ഒന്നാമൻ

വിവോ ടി2

വിവോ ടി2

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 അസ്പാക്ട് റേഷിയോ സ്ക്രീൻ

• അഡ്രിനോ 650 ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം

• 8ജിബി LPDDR5 റാം, 128ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ്

• 256ജിബി (UFS 3.1) സ്റ്റോറേജുള്ള 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ്

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 12 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,700mAh ബാറ്ററി

ഷവോമി 12എക്സ്

ഷവോമി 12എക്സ്

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.28-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 എച്ച്ഡിആർ10 + ഡിസ്പ്ലേ

• അഡ്രിനോ 650 ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം

• 8ജിബി LPPDDR5 റാം, 128ജിബി / 256ജിബി (UFS 3.1) സ്റ്റോറേജ്

• 12ജിബി LPPDDR5 റാം 256ജിബി UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• 50 എംപി + 13 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

മോട്ടറോള ജി52ജെ 5ജി

മോട്ടറോള ജി52ജെ 5ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.6 ഇഞ്ച് ഡിസ്പ്ലേ

• ക്വാൽകോം സ്നാപ്ഡ്രാഗൺ 680 എസ്ഒസി

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി സെൽഫി ക്യാമറ

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം13, റെഡ്മി നോട്ട് 11ടി പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എം13, റെഡ്മി നോട്ട് 11ടി പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

വിവോ എക്സ് നോട്ട്

വിവോ എക്സ് നോട്ട്

പ്രധാന സവിശേഷതകൾ

• 7-ഇഞ്ച് (3080 × 1440 പിക്സൽസ്) 2കെ+ E5 അമോലെഡ് എൽടിപിഒ ഡിസ്പ്ലേ

• അഡ്രിനോ 730 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8ജിബി / 12ജിബി LPDDR5 റാം, 256ജിബി UFS 3.1 സ്റ്റോറേജ് / 12ജിബി LPDDR5 റാം, 512ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് ഓഷ്യൻ

• ഡ്യുവൽ സിം

• 50 എംപി + 48 എംപി + 12 എംപി + 8 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഷവോമി റെഡ്മി 11

ഷവോമി റെഡ്മി 11

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.58 ഇഞ്ച് ഡിസ്പ്ലെ

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഒക്ട-കോർ ​​(2x2.2 GHz കോർടെക്സ്-A76 & 6x2.0 GHz കോർടെക്സ്-A55)

• 64 ജിബി 4 ജിബി റാം, 128 ജിബി 4 ജിബി റാം, 128 ജിബി 6 ജിബി റാം

• 50 എംപി + 2 എംപി പിൻ ക്യാമറ

• 5 എംപി മുൻ ക്യാമറ

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
Big brands like Oppo, OnePlus, Poco, Realme and Xiaomi are expected to launch new smartphones in June. Take a look at the smartphones that are going to be launched this month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X