20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

|

നിലവിൽ ലഭ്യമായിട്ടുള്ള ആൻഡ്രോയിഡ് ഒഎസ് പതിപ്പുകളിൽ ഏറ്റവും പുതിയതാണ് ആൻഡ്രോയിഡ് 12. മികച്ച യൂസർ എക്സ്പീരിയൻസ് നൽകുന്ന ഈ ഒഎസുമായി നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള സ്മാർട്ട്ഫോൺ വിഭാഗങ്ങളിലൊന്നായ 20000 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ പോലും ആൻഡ്രോയിഡ് 12 ഒഎസിൽ പ്രവർത്തിക്കുന്ന ഫോണുകളുണ്ട്.

 

ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

അധികം വൈകാതെ തന്നെ ആൻഡ്രോയിഡ് 13 പുറത്തിറങ്ങും. ഈ ഒഎസ് അപ്ഡേറ്റ് ഉറപ്പായും ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ കൂടിയാണ് നിലവിൽ ആൻഡ്രോയിഡ് 12 ഒഎസുമായി പുറത്തിറങ്ങുന്നവ. 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകളും അവയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി (OnePlus Nord CE 2 Lite 5G)
 

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി (OnePlus Nord CE 2 Lite 5G)

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.59-ഇഞ്ച് (2412 x 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഫുൾ HD+ LCD സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്

• 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാംഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാം

വിവോ ടി1 (Vivo T1)

വിവോ ടി1 (Vivo T1)

വില: 16,990 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സലുകൾ) ഫുൾ HD+ 120Hz LCD സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 4 ജിബി / 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഓപ്പോ കെ10 5ജി (OPPO K10 5G)

ഓപ്പോ കെ10 5ജി (OPPO K10 5G)

വില: 17,499 രൂപ

പ്രധാന സവിശേഷതകൾ

• 6.56 ഇഞ്ച് (1612 x 720 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ

• മീഡിയടെക് ഡൈമൻസിറ്റി 810 5G എസ്ഒസി

• 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• 48 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

iQOO Z6 5G

iQOO Z6 5G

വില: 16,990 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408×1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 4 ജിബി / 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ (n77/n78), ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

15ാം വയസിൽ ലോകത്തിന്റെ നെറുകയിൽ; ആപ്പിൾ ഐഫോണുകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ15ാം വയസിൽ ലോകത്തിന്റെ നെറുകയിൽ; ആപ്പിൾ ഐഫോണുകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ

റിയൽമി 9 പ്രോ (Realme 9 Pro)

റിയൽമി 9 പ്രോ (Realme 9 Pro)

വില: 18,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി 9 (Realme 9)

റിയൽമി 9 (Realme 9)

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ AMOLED സ്ക്രീൻ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി (LPPDDR4x) റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G)

സാംസങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G)

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) FHD+ LCD ഇൻഫിനിറ്റി-V ഡിസ്പ്ലേ

• എക്സിനോസ് 1280 ഒക്ടാകോർ 5nm പ്രൊസസർ, മാലി G68 ജിപിയു

• 8 ജിബി / 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് സാംസങ് വൺ യുഐ 4.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 5 എംപി + 2 എംപി + 2 എംപി ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

വീണാൽ പൊട്ടില്ലെന്നുറപ്പ് നൽകുന്ന ഡൂജീ എസ്98 സ്മാർട്ട്ഫോൺവീണാൽ പൊട്ടില്ലെന്നുറപ്പ് നൽകുന്ന ഡൂജീ എസ്98 സ്മാർട്ട്ഫോൺ

മോട്ടോ ജി52 (Moto G52)

മോട്ടോ ജി52 (Moto G52)

വില: 16,499 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ മാക്സ്വിഷൻ പോൾഇഡി ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി LPDDR4X റാം 64 ജിബി സ്റ്റോറേജ് / 6 ജിബി LPDDR4X റാം 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈ യുഎക്സ്

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
Here are the best Android 12 smartphones priced below Rs 20,000 and their price and features. This list includes smartphones from brands like OnePlus, Samsung, iQOO, OPPO.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X