5ജി ഫോൺ ആഗ്രഹം വില കാരണം ഒഴിവാക്കേണ്ട; ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിൽ 5ജി എത്തുന്നതോടെ 4ജി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന ആളുകളെല്ലാം 5ജിയിലേക്ക് മാറുമെന്ന് ഉറപ്പാണ്. ഇപ്പോൾ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്ന ആളുകൾ മിക്കവരും 5ജി ഫോൺ തന്നെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവരാണ്. വൈകാതെ 5ജി എത്തിയാൽ അപ്പോൾ വീണ്ടും പുതിയ ഫോണിലേക്ക് മാറുന്നത് ഒഴിവാക്കാൻ ഇപ്പോൾ തന്നെ 5ജി ഫോൺ വാങ്ങുന്നതാണ് നല്ലത്.

 

5ജി സ്മാർട്ട്ഫോൺ

5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ നേരിടുന്ന പ്രധാന പ്രശ്നം വിലയാണ്. 4ജി ഫോണുകളെ അപേക്ഷിച്ച് 5ജി ഫോണുകൾക്ക് വില കൂടുതലാണ്. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകളും ലഭ്യമാണ്. ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ ഓപ്പോ, സാംസങ്, മോട്ടറോള, ഷവോമി തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഉണ്ട്.

ഓപ്പോ കെ10 5ജി

ഓപ്പോ കെ10 5ജി

വില: 17,499 രൂപ.

പ്രധാന സവിശേഷതകൾ

• 6.56 ഇഞ്ച് (1612 x 720 പിക്സൽസ്) എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• മീഡിയടെക് ഡൈമൻസിറ്റി 810 5ജി എസ്ഒസി

• 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർ ഒഎസ് 12.1

• 48 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ജനപ്രിയ ഫോണുകളിൽ ഒന്നം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ്, റെഡ്മി രണ്ടാമത്ജനപ്രിയ ഫോണുകളിൽ ഒന്നം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ്, റെഡ്മി രണ്ടാമത്

മോട്ടറോള എഡ്ജ്20 ഫ്യൂഷൻ
 

മോട്ടറോള എഡ്ജ്20 ഫ്യൂഷൻ

വില: 21,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ അമോലെഡ് 90Hz ഡിസ്പ്ലേ

• ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800U (MT6873V) 7nm പ്രോസസർ

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം33 5ജി

സാംസങ് ഗാലക്സി എം33 5ജി

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി വി ഡിസ്പ്ലേ

• എക്സിനോസ് 1280 ഒക്ടാകോർ 5nm പ്രോസസർ, മാലി G68 ജിപിയു

• 8 ജിബി/ 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് സാംസങ് വൺ യുഐ 4.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.59-ഇഞ്ച് (2412 x 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്

• 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ (1/28A/41/77/78 ബാൻഡുകൾ), ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഐഫോണിനെ പോലും വെല്ലുവിളിച്ച നത്തിങ് ഫോൺ (1) സ്മാർട്ട്ഫോൺ വിപണിയിലേക്ക്ഐഫോണിനെ പോലും വെല്ലുവിളിച്ച നത്തിങ് ഫോൺ (1) സ്മാർട്ട്ഫോൺ വിപണിയിലേക്ക്

ഷവോമി എംഐ 10ഐ 8 ജിബി റാം

ഷവോമി എംഐ 10ഐ 8 ജിബി റാം

വില: 20,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 750ജി 8nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 619 ജിപിയു

• 64 ജിബി സ്റ്റോറേജും 6 ജിബി LPDDR4X റാമും, 128 ജിബി (UFS 2.2) സ്റ്റോറേജും 6 ജിബി / 8 ജിബി LPDDR4X റാമും

• 512 ജിബി വരെ എക്സ്പാൻഡബിൾ സ്റ്റോറജ്

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,820mAh ബാറ്ററി

മോട്ടോ ജി71 5ജി

മോട്ടോ ജി71 5ജി

വില: 18,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 11

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വിവോ ടി1 6 ജിബി റാം

വിവോ ടി1 6 ജിബി റാം

വില: 15,990 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 4 ജിബി / 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 12.0

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/NSA (n77/n78), ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾസ്മാർട്ട് അല്ലെങ്കിലും കിടിലൻ തന്നെ; ഇന്ത്യയിലെ ഈ വർഷത്തെ മികച്ച ഫീച്ചർ ഫോണുകൾ

Best Mobiles in India

English summary
Take a look at the best budget 5G smartphones in India. This includes devices from brands such as Oppo, Samsung, Motorola and Xiaomi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X