Home
Mobile

25,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന 8 ജിബി റാം സ്മാർട്ട്ഫോണുകൾ

നിങ്ങളൊരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുകയാണെങ്കിൽ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ വിലയും റാമും ഉണ്ടായിരിക്കും. മികച്ച പെർഫോമൻസ് ലഭിക്കാൻ നിലവിൽ 8 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ എങ്കിലും ആവശ്യമാണ്. നമ്മൾ ഉപയോഗിക്കുന്ന ആപ്പുകളും മറ്റും ഇന്ന് കൂടുതൽ റാം ആവശ്യപ്പെടുന്നുണ്ട്. യാതൊരു കുഴപ്പവുമില്ലാതെ മൾട്ടി ടാസ്കിങ് അടക്കമുള്ളവ ചെയ്യാൻ 8 ജിബി റാം സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

സ്മാർട്ട്ഫോണുകൾ

8 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ തന്നെ പല വില വിഭാഗത്തിലും വരുന്നുണ്ട്. മികച്ച ഡിസ്പ്ലെ, കരുത്തൻ പ്രോസസർ, നല്ല ക്യാമറ സെറ്റപ്പ് എന്നിവ ആവശ്യമുള്ള ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ഫോണുകളെല്ലാം 25000 രൂപയിൽ താഴെ വിലയുമായിട്ടാണ് വരുന്നത്.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വില: 21,999 രൂപ

പ്രധാന സവിശേഷതകൾ

• 6.59-ഇഞ്ച് (2412 x 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഫുൾ HD+ LCD സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്

• 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മോട്ടോ ജി82

മോട്ടോ ജി82

വില: 22,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ HD+ പോൾഇഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ്

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

പോക്കോ എക്സ്4 പ്രോ

പോക്കോ എക്സ്4 പ്രോ

വില: 21,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് FHD+ (1080×2400 പിക്സൽസ്) AMOLED ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 13

• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഓപ്പോ കെ10 5ജി

ഓപ്പോ കെ10 5ജി

വില: 17,499 രൂപ

പ്രധാന സവിശേഷതകൾ

• 6.56 ഇഞ്ച് (1612 x 720 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ

• മീഡിയടെക് ഡൈമൻസിറ്റി 810 5G എസ്ഒസി

• 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• 48 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി നാർസോ 50 പ്രോ 5ജി

റിയൽമി നാർസോ 50 പ്രോ 5ജി

വില: 23,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ AMOLED സ്ക്രീൻ

• മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ

• 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• 48 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വിവോ ടി1 പ്രോ 5ജി

വിവോ ടി1 പ്രോ 5ജി

വില: 24,999 രൂപ

പ്രധാന സവിശേഷതകൾ

• 16.36 സെ.മീ (6.44 ഇഞ്ച്) ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേ

• ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി 5ജി മൊബൈൽ പ്ലാറ്റ്ഫോം പ്രോസസർ

• 8 ജിബി റാം, 128 ജിബി റോം

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ സിം കാർഡ്

• 4700 mAh ലിഥിയം ബാറ്ററി

iQOO Z6 5G

iQOO Z6 5G

വില: 16,990 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408×1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ (n77/n78), ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
Let's take a look at the best smartphones under Rs 25000 with 8GB RAM. It has devices from brands like OnePlus, Poco, Motorola, Realme and Vivo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X