Just In
- 3 hrs ago കൊടുക്കുമ്പോൾ സ്പോട്ടിൽ തന്നെ കൊടുക്കണം! ക്വിക്ക് റിയാക്ഷന് റിയാക്ഷൻ ഫീച്ചറുമായി വാട്സ്ആപ്പ്
- 4 hrs ago ഈ രണ്ട് ജില്ലകളിലെ ഏത് റബർതോട്ടത്തിലോ കാട്ടിലോ ഇനി പോകാം! ഫുൾ റേഞ്ച് കിട്ടുമെന്ന് എയർടെൽ
- 5 hrs ago ഹാക്കർമാർക്ക് പിടി കൊടുക്കല്ലേ! യുപിഐ പിൻ വേഗം മാറ്റിക്കോ! ചെയ്യേണ്ടത് ഇത്രമാത്രം
- 7 hrs ago ഒരു തവണത്തേക്ക് ഡിസ്‌പ്ലേ സൗജന്യമായി മാറി നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ!
Don't Miss
- Movies 'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
- News ഇന്ത്യന്‍ കറിമസാലകള്‍ക്ക് നിരോധനം: നടപടിയെടുത്ത് കേന്ദ്രം, സാമ്പിളുകള്‍ ശേഖരിക്കാന്‍ നിര്‍ദേശം
- Automobiles കേരളത്തിൽ കിട്ടിയില്ലെങ്കിൽ തമിഴ്നാട്ടിലോട്ട് പോകണ്ട, തമിഴ്നാട് എംവിഡി കട്ട കലിപ്പിലാണ്
- Lifestyle ദമ്പതികള്‍ക്ക് ഗര്‍ഭധാരണത്തിന് ഏറ്റവും നല്ല സമയം ഇതാണ്
- Sports IPL 2024: 10 പന്തില്‍ 10, 2 റിവ്യൂവും പാഴാക്കി; ഹാര്‍ദിക് വന്‍ ദുരന്തം! ലോകകപ്പ് ടീമിലെടുക്കരുത്
- Finance ‘പോളിസി മാറ്റാം’; കടബാധ്യത കൈകാര്യം ചെയ്യാൻ ഇൻഷുറൻസ്, വിശദമായി അറിയാം
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
വൺപ്ലസ് 8 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഇന്ന് വീണ്ടും അവസരം; വിലയും സവിശേഷതകളും
വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് നടക്കും. ആമസോൺ വഴി ഉച്ചയ്ക്ക് 12 മണിക്കാണ് വിൽപ്പന നടക്കുന്നത്. ഈ ഡിവൈസ് സ്വന്തമാക്കുന്ന റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 6,000 രൂപയുടെ ആനുകൂല്യങ്ങളും ഓഫറായി ലഭിക്കും. ആമസോണിൽ ഫോണിന്റെയും ഓഫറിനെ സംബന്ധിച്ചുമുള്ള എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ട്. നേരത്തെ നടന്ന ഫ്ലാഷ് സെയിലുകളിൽ വളരെ വേഗത്തിൽ വിറ്റഴിഞ്ഞ ഡിവൈസാണ് ഇത്.
വൺപ്ലസ് 8: വില, ലോഞ്ച് ഓഫറുകൾ
വൺപ്ലസ് 8 ന്റെ 6 ജിബി + 128 ജിബി വേരിയന്റിന് 41,999 രൂപയാണ് വില. 8 ജിബി + 128 ജിബി മോഡലിന് 44,999 രൂപയും 12 ജിബി + 256 ജിബി ഓപ്ഷന് 49,999 രൂപയും വില വരുന്നു. 12 ജിബി + 256 ജിബി വേരിയൻറ് ഗ്ലേഷ്യൽ ഗ്രീം, ഫീനിക്സ് ബ്ലാക്ക്, ഇന്റർസ്റ്റെല്ലാർ ഗ്ലോ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. 8 ജിബി + 128 ജിബി വേരിയന്റ് ഗ്ലേഷ്യൽ ഗ്രീൻ, ഫീനിക്സ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. 6 ജിബി + 128 ജിബി വേരിയന്റ് ഗ്ലേഷ്യൽ ഗ്രീൻ നിറത്തിൽ മാത്രമേ ലഭ്യമാകൂ.
കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂൺ 30ന്: വില, സവിശേഷതകൾ
വൺപ്ലസ് 8 സവിശേഷതകൾ
വൺപ്ലസ് 8 സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ ഡ്യുവൽ സിം (നാനോ), ആൻഡ്രോയിഡ് 10 ഓക്സിജൻ ഒ.എസ്, 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400 പിക്‌സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, 90 ഹെർട്സ് വരെ റിഫ്രഷ് റേറ്റ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 സോസി എന്നിവയാണ്. 8 ജിബി മുതൽ 12 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാം ഡിവൈസിൽ ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയില്ല. 128 ജിബി, 256 ജിബി യുഎഫ്എസ് 3.0 ടു-ലേൺ സ്റ്റോറേജ് ഓപ്ഷനുകളിലാണ് വൺപ്ലസ് 8 വരുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വൺപ്ലസ് 8ൽ ഉള്ളത്. അതിൽ എഫ് / 1.75 ലെൻസുള്ള 48 മെഗാപിക്സൽ സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ്/ 2.2 ലെൻസ് ഉള്ള 16 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ഉൾപ്പെടുന്നു. 30/60 എഫ്പിഎസിൽ 4 കെ വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടും ഫോണിലുണ്ട്. സെൽഫികൾക്കായി 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൻസറും എഫ് / 2.45 ലെൻസും ഫോണിലുണ്ട്.
കൂടുതൽ വായിക്കുക: വൺപ്ലസിന്റെ ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക രണ്ട് സെൽഫി ക്യാമറകളുമായി
കണക്റ്റിവിറ്റിക്കായി 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. വൺപ്ലസ് 8ൽ 4,300 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഇത് വൺ ചാർജ് 30 ടി (5 വി / 6 എ) സപ്പോർട്ടോടെയാണ് വരുന്നത്.
വൺപ്ലസ് 8 പ്രോ
വൺപ്ലസ് 8നൊപ്പം തന്നെ കമ്പനി പ്രോ വേരിയന്റ് കൂടി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസർ തന്നെയാണ് ഉള്ളത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായി പുറത്തിറങ്ങിയ ഈ ഡിവൈസിൽ ഫോട്ടോഗ്രാഫിക്കായി 48 എംപി പ്രധാന സെൻസറിനൊപ്പം 8 എംപി സെൻസറും 2 എംപി സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി പഞ്ച്-ഹോളിനുള്ളിൽ 16 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. ഉണ്ട്.
കൂടുതൽ വായിക്കുക: റിയൽമി C2, റിയൽമി 5s, റിയൽമി 6 സ്മാർട്ട്ഫോണുകളുടെ വില വർധിച്ചു; അറിയേണ്ടതെല്ലാം
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470