Home
Mobile

30,000 രൂപയിൽ താഴെ വിലയിൽ ഈ ഫെബ്രുവരിയിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോൺ വിപണി ഏറെ സജീവമായി തുടരുകയാണ്. ധാരാളം പുതിയ സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തുന്നണ്ട്. നിങ്ങളൊരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഏത് തിരഞ്ഞെടുക്കണം എന്ന പ്രശ്നം പലപ്പോഴും ഉണ്ടായേക്കും. ഗെയിമങ്, സ്ട്രീമിങ്, ഫോട്ടോഗ്രാഫി, മൾട്ടി ടാസ്കിങ് എന്നിവയെല്ലാം ചെയ്യുന്നവർക്ക് 30000 രൂപയിൽ താഴെ വിലയിൽ തന്നെ മികച്ച സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ഈ വില വിഭാഗത്തിൽ എല്ലാ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും മികച്ച ഡിവൈസുകൾ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്.

സ്മാർട്ട്ഫോണുകൾ

ഈ ഫെബ്രുവരി മാസത്തിൽ വാങ്ങാവുന്ന 30000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. കരുത്തൻ പ്രോസസർ, മികച്ച ഡിസ്പ്ലെ, ആകർഷകമായ ക്യാമറകൾ, വലിയ ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയെല്ലാമുള്ള ഡിവൈസുകളാണ് ഈ പട്ടികയിൽ ഉള്ളത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച, ഈ മാസം പകുതിയോടെ വിൽപ്പനയ്ക്ക് എത്തുന്ന ഓപ്പോ റെനോ 7 5ജി, ഷവോമി 11ഐ ഹൈപ്പർചാർജ്, റിയൽമി ജിടി 5ജി തുടങ്ങിയ ഡിവൈസുകളെല്ലാം ഈ പട്ടികയിൽ ഉണ്ട്. നിങ്ങളൊരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതിൽ ഒരു ഡിവൈസ് തിരഞ്ഞെടുക്കാം.

ഓപ്പോ റെനോ 7 5ജി

ഓപ്പോ റെനോ 7 5ജി

• 6.40-ഇഞ്ച് 1080x2400 പിക്സൽസ് റസലൂഷൻ ഡിസ്പ്ലെ

• മീഡിയടെക് ഡൈമെൻസിറ്റി 900 പ്രോസസർ

• 32 എംപി സെൽഫി ക്യാമറ

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 4500 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 11 ഒഎസ്

റിയൽമി ജിടി 5ജി

റിയൽമി ജിടി 5ജി

• 6.43-ഇഞ്ച്, 1080x2400 പിക്സൽസ് ഡിസ്പ്ലെ

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസർ

• 8 ജിബി റാം

• 128ജിബി സ്റ്റോറേജ്

• 4500mAh ബാറ്ററി

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി

ഷവോമി 11ഐ ഹൈപ്പർചാർജ് 5ജി

• 6.67-ഇഞ്ച്, 1080x2400 പിക്സലുകൽസ് ഡിസ്പ്ലെ

• മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസർ

• 6 ജിബി റാം

• 128ജിബി സ്റ്റോറേജ്

• 4500mAh ബാറ്ററി

• 108 എംപി + 8 എംപി പിൻക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

റിയൽമി ജിടി മാസ്റ്റർ എഡിഷൻ

റിയൽമി ജിടി മാസ്റ്റർ എഡിഷൻ

• 6.43-ഇഞ്ച്, 1080x2400 പിക്സൽസ് ഡിസ്പ്ലെ

• ഒക്ടാകോർ ക്വാൽകോം 778ജി പ്രോസസർ

• 6 ജിബി റാം

• 128 ജിബി സ്റ്റോറേജ്

• 4300mAh ബാറ്ററി

• 64 എംപി + 8 എംപി + 2 എംപി പിൻക്യാമറ സെറ്റപ്പ്

• 32 എംപി ഫ്രണ്ട് ക്യാമറ

മോട്ടറോള എഡ്ജ് 20

മോട്ടറോള എഡ്ജ് 20

• 6.70-ഇഞ്ച്, 1080x2400 പിക്സൽസ് ഡിസ്പ്ലെ

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി പ്രോസസർ

• 8 ജിബി റാം

• 128 ജിബി സ്റ്റോറേജ്

• 4000mAh ബാറ്ററി

• 108 എംപി + 16 എംപി + 8 എംപി പിൻ ക്യാമറ സെറ്റപ്പ്

• 32 എംപി ഫ്രണ്ട് ക്യാമറ

വൺപ്ലസ് നോർഡ് 2

വൺപ്ലസ് നോർഡ് 2

• 6.43-ഇഞ്ച്, 1080x2400 പിക്സൽസ് ഡിസ്പ്ലെ

• മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രൊസസർ

• 6 ജിബി റാം

• 128ജിബി സ്റ്റോറേജ്

• 4500mAh ബാറ്ററി

• 50 എംപി+ 8 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പ്

• 32 എംപി സെൽഫി ക്യാമറ

പോക്കോ എഫ്3 ജിടി

പോക്കോ എഫ്3 ജിടി

• 6.67-ഇഞ്ച്, 1080x2400 പിക്സൽസ് ഡിസ്പ്ലെ

• മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസർ

• 6 ജിബി റാം

• 128 ജിബി സ്റ്റോറേജ്

• 5065mAh ബാറ്ററി

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പ്

• 16 എംപി സെൽഫി ക്യാമറ

എംഐ 11എക്സ്

എംഐ 11എക്സ്

• 6.67-ഇഞ്ച്, 1080x2400 പിക്സൽസ് ഡിസ്പ്ലെ

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 പ്രോസസർ

• 6 ജിബി റാം

• 128 ജിബി സ്റ്റോറേജ്

• 4520mAh ബാറ്ററി

• 48-അൾട്രാപിക്സൽ + 8 എംപി + 5 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

വിവോ വി20 പ്രോ

വിവോ വി20 പ്രോ

• 6.44-ഇഞ്ച്, 1080x2400 പിക്സൽസ് ഡിസ്പ്ലെ

• ക്വാൽകോം സ്നാപ്ഡ്രാഗൺ 765ജി പ്രോസസർ

• 8 ജിബി റാം

• 128 ജിബി സ്റ്റോറേജ്

• 4000mAh ബാറ്ററി

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 44 എംപി + 8 എംപി ഫ്രണ്ട് ക്യാമറകൾ

റിയൽമി എക്സ്7 മാക്സ്

റിയൽമി എക്സ്7 മാക്സ്

• 6.43-ഇഞ്ച്, 1080x2400 പിക്സൽസ് ഡിസ്പ്ലെ

• മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രൊസസർ

• 8 ജിബി റാം

• 128 ജിബി സ്റ്റോറേജ്

• 4500mAh ബാറ്ററി

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി സെൽഫി ക്യാമറ

Best Mobiles in India

English summary
Here is the list of best smartphones priced below Rs 30,000 you can buy in this February. This list includes the best devices like Oppo Reno 7 5G and OnePlus Nord 2.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X