ഓപ്പോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾ

|

കൊറോണ വൈറസ് ആശങ്കസൃഷ്ടിച്ചുകൊണ്ട് ലോകത്താകമാനം പടരുകയാണ്. പല രാജ്യങ്ങളും ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നു. കൊവിഡ് ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊറോണ സാങ്കേതിക വ്യവസായത്തെയും സാരമായി ബാധിച്ചു. നിരവധി സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഓൺ-ഗ്രൌണ്ട് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും പ്രധാന ലോഞ്ച് ഇവന്റുകൾ മാറ്റിവയ്ക്കുകയും ചെയ്തു. പല ബ്രാന്റുകളും തങ്ങളുചെ പ്രൊഡക്ടുകൾ ഓൺലൈനായി ലോഞ്ച് ചെയ്തു.

ചൈനീസ്
 

പ്രമുഖ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിലൊരാളായ ഓപ്പോയും പ്രധാന ലോഞ്ച് ഇവന്റുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഓപ്പോ തങ്ങളുടെ പ്രൊഡക്ടുകൾ ഓൺലൈനിൽ ലോഞ്ച് ചെയ്യാൻ പദ്ധതിയിടുന്നുണ്ട്. ഓപ്പോ റെനോ എയ്‌സ് 2, ഓപ്പോ റെനോ 3 5 ജി, ഓപ്പോ ഫൈൻഡ് എക്സ് 2 പ്രോ, ഓപ്പോ ഫൈൻഡ് എക്സ് 2, ഓപ്പോ റിനോ 3 ഹാൻഡ്‌സെറ്റുകൾ കമ്പനി വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ വിശദാംശങ്ങൾ പരിശോധിക്കാം.

ഓപ്പോ റെനോ ഏസ് 2

ഓപ്പോ റെനോ ഏസ് 2

പ്രധാന സവിശേഷതകൾ

- 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് എച്ച്ഡിആർ ഡിസ്പ്ലേ

- 2.84GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 650 GPU

- 128 ജിബി / 256 ജിബി (യുഎഫ്എസ് 3.0) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 5 റാം / 256 ജിബി (യുഎഫ്എസ് 3.0) സ്റ്റോറേജുള്ള 12 ജിബി എൽപിഡിഡിആർ 5 റാം

- ColorOS 7.1 ഉള്ള Android 10

- ഡ്യുവൽ സിം

- പിറകിൽ 48 എംപി + 8 എംപി + 2 എംപി + 2 എംപി ക്യാമറകൾ

- 16 എംപി സെൽഫി ക്യാമറ

- 5 ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്

- 4000mAh (നോർമ്മൽ) / 3910mAh (മിനിമം) ബാറ്ററി

ഓപ്പോ റെനോ 3 5G
 

ഓപ്പോ റെനോ 3 5G

പ്രധാന സവിശേഷതകൾ

- 6.4-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 ആസ്പാക്ട് റേഷിയോ അമോലെഡ് ഡിസ്പ്ലേ

- ഒക്ട കോർ മീഡിയടെക് ഹെലിയോ പി 90 12 എൻ‌എം പ്രോസസർ, ഐ‌എം‌ജി പവർ‌വി‌ആർ ജി‌എം 9446 ജിപിയുവിനൊപ്പം

- 8GB LPDDR4X RAM, 128GB (UFS 2.1) സ്റ്റോറേജ്

- മൈക്രോ എസ്ഡി കാർജ് ഉപയോഗിച്ച് 256 ജിബി വരെ എക്ട്പാൻഡ് ചെയ്യാവുന്ന മെമ്മറി

- ColorOS 7.0 ഉള്ള Android 10

- ഡ്യൂവൽ സിം

- പിറകിൽ 48 എംപി + 13 എംപി + 8 എംപി + 2 എംപി ക്യാമറകൾ

- 44 എംപി സെൽഫി ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 4025mAh (നോർമൽ) / 3935mAh (മിനിമം) ബാറ്ററി

ഓപ്പോ ഫൈൻഡ് എക്സ്2, ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ

ഓപ്പോ ഫൈൻഡ് എക്സ്2, ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ

പ്രധാന സവിശേഷതകൾ

- 6.7 ഇഞ്ച് (3168 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി + ഒ‌എൽ‌ഇഡി 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

- 2.84GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 650 GPU

- ColorOS 7.1 ഉള്ള Android 10

- ഡ്യൂവൽ സിം (നാനോ + നാനോ)

- ഫൈൻഡ് എക്സ് 2 - 48 എംപി പ്രൈമറി ക്യാമറ + 12 എംപി + 13 എംപി ടെലിഫോട്ടോ ക്യാമറ

- ഫൈൻഡ് എക്സ് 2 പ്രോ- 48 എംപി പ്രൈമറി ക്യാമറ + 48 എംപി + 13 എംപി പെരിസോപ്പ് ടെലിഫോട്ടോ ക്യാമറ

- എഫ് / 2.4 അപ്പേർച്ചറുള്ള 32 എംപി സെൽഫി ക്യാമറ

- ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

- 5 ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്

- ഫൈൻഡ് X2 - 4200mAh (നോർമൽ) ബാറ്ററി 65W സൂപ്പർവൂക്ക് 2.0 ഫ്ലാഷ് ചാർജ്

- ഫൈൻഡ് എക്സ് 2 പ്രോ - 65W സൂപ്പർവൂക്ക് 2.0 ഫ്ലാഷ് ചാർജുള്ള 4260 എംഎഎച്ച് (നോർമൽ) ബാറ്ററി

ഓപ്പോ റെനോ 3

ഓപ്പോ റെനോ 3

പ്രധാന സവിശേഷതകൾ

- 6.4-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 ആസ്പാക്ട് റേഷിയോ അമോലെഡ് ഡിസ്പ്ലേ

- ഒക്ട കോർ മീഡിയടെക് ഹെലിയോ പി 90 12 എൻ‌എം പ്രോസസർ, ഐ‌എം‌ജി പവർ‌വി‌ആർ ജി‌എം 9446 ജിപിയുവിനൊപ്പം

- 8GB LPDDR4X RAM, 128GB (UFS 2.1) സ്റ്റോറേജ്

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്പാൻഡബിൾ മെമ്മറി

- ColorOS 7.0 ഉള്ള Android 10

- ഡ്യൂവൽ സിം

- പിറകിൽ 48 എംപി ക്യാമറ + 13 എംപി + 8 എംപി + 2 എംപി ക്യാമറകൾ

- 44 എംപി സെൽഫി ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 4025mAh (നോർമൽ) / 3935mAh (മിനിമം) ബാറ്ററി

Most Read Articles
Best Mobiles in India

Read more about:
English summary
Oppo, one of the leading Chinese smartphone manufacturers has also suspended major launch activities but plans to launch products online. The company is expected to unveil the OPPO Reno Ace 2, OPPO Reno 3 5G, OPPO Find X2 Pro, OPPO Find X2 and the OPPO Reno 3 handsets in the coming days. Let's find out more details on these handsets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X