വൻ വിലക്കുറവിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം, പേടിഎം മാൾ മഹാ ഓഫറിലൂടെ

|

വിജയദശമി ഉത്സവ സീസണിൽ വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വൻ ഓഫറുകളാണ് പ്രൊഡക്ടുകൾക്ക് നൽകികൊണ്ടിരിക്കുന്നത്. മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയ വർഷമാണ് ഇത്. അതിനാൽ തന്നെ ഇ-കൊമേഴ്സ് കമ്പനികൾ മികച്ച ഓഫറുകളിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുന്നുണ്ട്. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയുടെ ഓഫറുകൾ അവസാനിക്കാറായിരിക്കുന്നു. ഈ അവസരം മുതലെടുത്തുകൊണ് പേടിഎം മികച്ച ഓഫറുകളാണ് സ്മാർട്ട്ഫോണുകൾക്ക് നൽകുന്നത്.

ഓഫറുകൾ
 

ഒക്ടോബർ 6 മുതൽ ആരംഭിക്കുന്ന പേടിഎം മാൾ മഹാ ക്യാഷ്ബാക്ക് ഓഫറുകളിൽ നിരവധി സ്മാർട്ട്ഫോൺ മോഡലുകളാണ് മികച്ച ഓഫറുകളിൽ ലഭ്യമാകുന്നത്. ഉച്ചയ്ക്ക് മുതൽ വൈകിട്ട് വരെയുള്ള ഗോൾഡൻ ഓഫറുകൾ, ഫ്ലാഷ് സെയിലുകൾ, മികച്ച ഡിസ്കൌണ്ടുകൾ, ബാങ്ക് ഓഫറുകൾ എന്നിവയെല്ലാം പേടിഎം മാൾ മഹാസെയിലിലൂടെ ലഭിക്കുന്നു. രാത്രി 8 മണിമുതലാണ് വിൽപ്പന ആരംഭിക്കുന്നത്. പേടിഎം മികച്ച ഓഫറിൽ നൽകുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ആപ്പിൾ ഐഫോൺ എക്സ്ആർ 36% കിഴിവിൽ

ആപ്പിൾ ഐഫോൺ എക്സ്ആർ 36% കിഴിവിൽ

പ്രധാന സവിശേഷതകൾ

- 6.1 ഇഞ്ച് (1792 x 828 പിക്സൽസ്) എൽസിഡി 326 പിപി ലിക്വിഡ് റെറ്റിന ഡിസ്പ്ലേ

- സിക്സ് കോർ എ 12 ബയോണിക് 64-ബിറ്റ് 7 എൻഎം പ്രോസസർ ഫോർ കോർ ജിപിയു, ന്യൂറൽ എഞ്ചിൻ

- 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

- iOS 12

- ഡസ്റ്റ് ആൻറ് വാട്ടർ റെസിസ്റ്റൻറ്(IP67)

- ഡ്യൂവൽ സിം (നാനോ + ഇസിം / ചൈനയിൽ ഫിസിക്കൽ സിം)

- 12 എംപി വൈഡ് ആംഗിൾ (എഫ് / 1.8) ക്യാമറ

- 7 എംപി മുൻ ക്യാമറ

- 4 ജി VoLTE

- ഇൻബിൾഡ് റിച്ചാർജബിൾ ലിഥിയം അയൺ ബാറ്ററി

OPPO F11 പ്രോ 33% കിഴിവിൽ
 

OPPO F11 പ്രോ 33% കിഴിവിൽ

പ്രധാന സവിശേഷതകൾ

- 6.5 ഇഞ്ച് FHD + IPS ഡിസ്പ്ലേ

- 2.2GHz ഒക്ടാ കോർ ഹെലിയോ പി 70 പ്രോസസർ

- 6 ജിബി റാം 64 ജിബി റോം

- ഡ്യൂവൽ സിം

- 48 എംപി + 5 എംപി ഡ്യുവൽ റിയർ ക്യാമറ എൽഇഡി ഫ്ലാഷോടെ

- 16 എംപി ഫ്രണ്ട് ക്യാമറ

- ഫിംഗർപ്രിന്റ്

- 4 ജി VoLTE / WiFi

- ബ്ലൂടൂത്ത് 5 / എഫ്എം റേഡിയോ

- VOOC ഫ്ലാഷ് ചാർജ് 3.0 ഉള്ള 4000mAh ബാറ്ററി

സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസ് 7% കിഴിവിൽ

സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസ് 7% കിഴിവിൽ

പ്രധാന സവിശേഷതകൾ

- 6.8 ഇഞ്ച് ക്യുഎച്ച്ഡി + ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

- ഒക്ട-കോർ എക്‌സിനോസ് 9825 / സ്‌നാപ്ഡ്രാഗൺ 855 പ്രോസസർ

- 8 ജിബി റാം 256 ജിബി റോം

- വൈഫൈ

- എൻ‌എഫ്‌സി

- ബ്ലൂടൂത്ത്

- ഹൈബ്രിഡ് ഡ്യുവൽ സിം

- 12 എംപി + 12 എംപി + 16 എംപി + വിജിഎ ഡെപ്‌ത് വിഷൻ പിൻ ക്യാമറ

- 10 എംപി ഫ്രണ്ട് ക്യാമറ

- IP68

- 45W ചാർജിംഗുള്ള 4300 MAh ബാറ്ററി

ആപ്പിൾ ഐഫോൺ 7 25% കിഴിവിൽ

ആപ്പിൾ ഐഫോൺ 7 25% കിഴിവിൽ

പ്രധാന സവിശേഷതകൾ

- 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേ 3D ടച്ച്

- ക്വാഡ് കോർ ആപ്പിൾ എ 10 ഫ്യൂഷൻ പ്രോസസർ

- ഫോഴ്‌സ് ടച്ച് ടെക്നോളജി

- 2 ജിബി റാം 32/128/256 ജിബി റോം

- ഡ്യൂവൽ 12MP ISight ക്യാമറ, OIS

- 7 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

- ടച്ച് ഐഡി

- ബ്ലൂടൂത്ത് 4.2

- LTE പിന്തുണ

- വാട്ടർ ആൻറ് ഡസ്റ്റ് റസിസ്റ്റൻസ്

OPPO റിനോ 2  8% കിഴിവോടെ

OPPO റിനോ 2 8% കിഴിവോടെ

പ്രധാന സവിശേഷതകൾ

- 6.55-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 ആസ്പാക്ട് റേഷിയോ ഡൈനാമിക് AMOLED ഡിസ്പ്ലേ

- ഒക്ട കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 730 ജി മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 618 ജിപിയുവിനൊപ്പം

- 8GB LPDDR4X RAM 256GB (UFS 2.1) സ്റ്റോറേജ്

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന എക്സ്പാൻഡബിൾ മെമ്മറി

- Android 9.0 (Pie)ColorOS 6.0

- ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

- 48 എംപി പിൻ ക്യാമറ + 8 എംപി + 13 എംപി + 2 എംപി മോണോ ലെൻസ്

- 16 എംപി മുൻ ക്യാമറ എൽഇഡി ഫ്ലാഷോടെ

- ഡ്യൂവൽ 4 ജി VoLTE

- 4000mAh (ടിപ്പിക്കൽ) / 3915mAh (മിനിമം) ബാറ്ററി

സാംസങ് ഗാലക്‌സി എ 50 12% കിഴിവിൽ

സാംസങ് ഗാലക്‌സി എ 50 12% കിഴിവിൽ

പ്രധാന സവിശേഷതകൾ

- 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ AMOLED ഡിസ്പ്ലേ

- ഒക്ടാ കോർ എക്‌സിനോസ് 9610 10 എൻഎം പ്രോസസർ മാലി-ജി 72 ജിപിയുവിനൊപ്പം

- 4 ജിബി / 6 ജിബി റാം, 64 ജിബി സ്റ്റോറേജ്

- മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാവുന്ന 512 ജിബി എക്സ്പാൻഡബിൾ മെമ്മറി

- Android 9.0 (പൈ)സാംസങ് വൺ UI

- ഡ്യൂവൽ സിം

- 25 എംപി പിൻ ക്യാമറ + 5 എംപി + 8 എംപി 123 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ക്യാമറ

- 25 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- ഫാസ്റ്റ് ചാർജിങ്ങുള്ള 4000 എംഎഎച്ച് ബാറ്ററി

ആപ്പിൾ ഐഫോൺ എക്‌സ് 25% കിഴിവിൽ

ആപ്പിൾ ഐഫോൺ എക്‌സ് 25% കിഴിവിൽ

പ്രധാന സവിശേഷതകൾ

- 5.8 ഇഞ്ച് സൂപ്പർ റെറ്റിന ഒഎൽഇഡി ഡിസ്പ്ലേ, 3 ഡി ടച്ച്

- ഹെക്സ് കോർ ആപ്പിൾ എ 11 ബയോണിക് പ്രോസസർ

- 3 ജിബി റാം, 64/256 ജിബി റോം

- ഫോഴ്‌സ് ടച്ച് ടെക്നോളജി

- 12MP ISight ക്യാമറ, OIS

- 7 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

- ഫെയ്‌സ് ഐഡി

- ബ്ലൂടൂത്ത് 5.0

- LTE പിന്തുണ

- വാട്ടർ ആൻറ് ഡസ്റ്റ് റസിസ്റ്റൻറ്

- അനിമോജി

സാംസങ് ഗാലക്‌സി എ 70 6% കിഴിവിൽ

സാംസങ് ഗാലക്‌സി എ 70 6% കിഴിവിൽ

പ്രധാന സവിശേഷതകൾ

- 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 ഇൻഫിനിറ്റി-യു സൂപ്പർ AMOLED ഡിസ്പ്ലേ

- 2 ജിഗാഹെർട്സ് ഒക്ട കോർ സ്നാപ്ഡ്രാഗൺ 675 മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 612 ജിപിയുവിനൊപ്പം

- 6 ജിബി റാം 128 ജിബി സ്റ്റോറേജ്

- മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാവുന്ന 512 ജിബി എക്സ്പാൻഡബിൾ മെമ്മറി

- Android 9.0 (പൈ) സാംസങ് വൺ യുഐയ്ക്കൊപ്പം

- ഡ്യൂവൽ സിം

- 32 എംപി പിൻ ക്യാമറ + 5 എംപി + 8 എംപി 123 ° അൾട്രാ വൈഡ് ആംഗിൾ ക്യാമറ

- 32 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 4500mAh (ടിപ്പിക്കൽ) / 4400mAh (മിനിമം) ബാറ്ററി

നോക്കിയ 8.1 43% കിഴിവിൽ

നോക്കിയ 8.1 43% കിഴിവിൽ

പ്രധാന സവിശേഷതകൾ

- 6.18 ഇഞ്ച് FHD + LCD ഡിസ്പ്ലേ

- 2.2GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 710 പ്രോസസർ

- 4 ജിബി റാം 64 ജിബി റോം

- ഡ്യൂവൽ സിം

- 12 എംപി + 13 എംപി ഇരട്ട പിൻ ക്യാമറ

- 20 എംപി ഫ്രണ്ട് ക്യാമറ

- 4 ജി VoLTE / WiFi

- ബ്ലൂടൂത്ത് 5

- യുഎസ്ബി ടൈപ്പ്-സി

- 3500mAh ബാറ്ററി

സാംസങ് ഗാലക്‌സി എസ് 10 13% കിഴിവിൽ

സാംസങ് ഗാലക്‌സി എസ് 10 13% കിഴിവിൽ

പ്രധാന സവിശേഷതകൾ

- 6.1 ഇഞ്ച് ക്യുഎച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേ

- ഒക്ട കോർ എക്‌സിനോസ് 9820 / സ്‌നാപ്ഡ്രാഗൺ 855 പ്രോസസർ

- 8 ജിബി റാം 128/512 ജിബി റോം

- വൈഫൈ

- എൻ‌എഫ്‌സി

- ബ്ലൂടൂത്ത്

- ഇരട്ട സിം

- 12MP + 12MP + 16MP ട്രിപ്പിൾ റിയർ ക്യാമറ

- 10 എംപി ഫ്രണ്ട് ക്യാമറ

- ഫിംഗർപ്രിന്റ്

- IP68

- 3400 എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
While today is the last day of the Flipkart Big Billion Days and the Amazon Great Indian Festive Sale, Paytm Mall is back with its ‘Maha Cashback Carnival'. The sale will be live till October 6, 2019, and will offer various popular smartphones at a discounted price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X