6 ജിബി റാമിന്റെ കരുത്തും 15000 രൂപയിൽ താഴെ വിലയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

കുറച്ച് കാലം മുമ്പ് വരെ 3 ജിബിയോ 4 ജിബിയോ റാമുള്ള സ്മാർട്ട്ഫോണുകൾ സുഗമമായി പ്രവർത്തിക്കുന്നവയായിരുന്നു. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന ആപ്പുകളുടെ എണ്ണത്തിലും പ്രവർത്തനത്തിലുമെല്ലാം മാറ്റം വന്നിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ റാമുള്ള സ്മാർട്ട്ഫോണുകൾ തന്നെ നമുക്ക് ആവശ്യമായി വരുന്നു. 6 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ മികച്ച പെർഫോമൻസ് നൽകുന്നവയാണ്.

6ജിബി റാം സ്മാർട്ട്ഫോണുകൾ

15,000 രൂപയിൽ താഴെയുള്ള വിലയിൽ പോലും ഇന്ന് മികച്ച സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. പോക്കോ, റെഡ്മി, ഓപ്പോ, മോട്ടറോള തുടങ്ങിയ മുൻനിര ബ്രാന്റുകളെല്ലാം ഈ വില വിഭാഗത്തിൽ 6 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ നൽകുന്നുണ്ട്. വിദ്യാർത്ഥികൾക്കും മറ്റും ഉപയോഗിക്കാവുന്ന മികച്ച ഡിവൈസുകൾ തന്നെയാണ് ഇവ.

പോക്കോ എം4 പ്രോ (POCO M4 Pro)

പോക്കോ എം4 പ്രോ (POCO M4 Pro)

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ HD+ 20:9 LCD സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 6 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 12.5

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാംസാംസങ് ഗാലക്സി എ23 സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം

ഓപ്പോ എഫ്19 (OPPO F19)

ഓപ്പോ എഫ്19 (OPPO F19)

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ AMOLED സ്ക്രീൻ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 662 11nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി LPDDR4x റാം, 128GB സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.1

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഓപ്പോ എ74 5ജി (OPPO A74 5G)

ഓപ്പോ എ74 5ജി (OPPO A74 5G)

വില: 14,990 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ 90Hz LTPS LCD ഹൈപ്പർ-കളർ സ്ക്രീൻ

• അഡ്രിനോ 619 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 480 8nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 11.1

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

മോട്ടോ ജി40 ഫ്യൂഷൻ (Moto G40 Fusion)

മോട്ടോ ജി40 ഫ്യൂഷൻ (Moto G40 Fusion)

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് FHD+ 120Hz ഡിസ്‌പ്ലേ

• 2.3GHz സ്‌നാപ്ഡ്രാഗൺ 732G ഒക്ടാ കോർ പ്രോസസർ

• 6 ജിബി റാം, 64/128 ജിബി റോം

• 64 എംപി + 8 എംപി + 2 എംപി ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5

• യുഎസ്ബി ടൈപ്പ്-സി

• 20W ടർബോ ചാർജിങ്

• 6,000 mAh ബാറ്ററി

ആദായ വിൽപ്പന, വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരംആദായ വിൽപ്പന, വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

റെഡ്മി നോട്ട് 10എസ് (Redmi Note 10S)

റെഡ്മി നോട്ട് 10എസ് (Redmi Note 10S)

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ HD+ 20:9 AMOLED സ്ക്രീൻ

• 900MHz Mali-G76 3EEMC4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G95 12nm പ്രോസസർ

• 6 ജിബി LPDDR4X റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 128 ജിബി (UFS 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 12.5

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി + 2 എംപി ക്യാമറകൾ

• 13 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഓപ്പോ കെ10 (OPPO K10)

ഓപ്പോ കെ10 (OPPO K10)

വില: 14,990 രൂപ

പ്രധാന സവിശേഷതകൾ

• 6.59-ഇഞ്ച് (2412 x 1080 പിക്സൽസ്) FHD+ LCD സ്ക്രീൻ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.1

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഇൻഫിനിക്സ് നോട്ട് 12 ടർബോ (Infinix Note 12 Turbo)

ഇൻഫിനിക്സ് നോട്ട് 12 ടർബോ (Infinix Note 12 Turbo)

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 × 1080 പിക്സൽസ്) 60Hz റിഫ്രഷ് റേറ്റ് ഫുൾ HD+ AMOLED സ്‌ക്രീൻ

• ഒക്ട കോർ മീഡിയടെക് ഹീലിയോ G96 12nm പ്രോസസർ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എക്സ്ഒഎസ് 10.6

• 50 എംപി, 2 എംപി, എഐ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

10,000 രൂപയിൽ താഴെ വിലയിൽ പറന്ന് നിൽക്കും സാംസങ് സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വിലയിൽ പറന്ന് നിൽക്കും സാംസങ് സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Smartphones with 6GB RAM are available today even under Rs 15,000. Top brands like Poco, Redmi, Oppo and Motorola have all launched 6GB RAM phones in this price segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X