കിടിലൻ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോൺ വേണോ?, 20,000 രൂപയിൽ താഴെ വിലയിൽ 120Hz റിഫ്രഷ് റേറ്റുള്ള ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡിസ്പ്ലെ. മികച്ച ഡിസ്പ്ലെയുള്ള ഫോണുകൾ ഇന്ന് എല്ലാവർക്കും ആവശ്യമാണ്. വീഡിയോ കാണാനും ഗെയിം കളിക്കാനുമെല്ലാം ഫോൺ ഉപയോഗിക്കുന്നവർക്ക് ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ തന്നെ വേണം. ഐഫോൺ 13 സീരിസ് അടക്കം നിരവധി ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ഇന്ന് 120 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെകളാണ് ഉള്ളത്. ഈ റിഫ്രഷ് റേറ്റ് വരുന്ന ഡിസ്പ്ലെകൾ കുറഞ്ഞ വിലയിലും ഇന്ത്യയിൽ ലഭ്യമാണ്.

 

120Hz റിഫ്രഷ് റേറ്റുള്ള സ്മാർട്ട്ഫോണുകൾ

ഉയർന്ന റിഫ്രഷ് റേറ്റ് എന്നത് അടുത്ത ഫ്രെയിം കാണിക്കുന്നതിനായി സ്മാർട്ട്‌ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് സെക്കൻഡിൽ എത്ര തവണ റിഫ്രഷ് ചെയ്യാൻ സാധിക്കും എന്നതാണ്. ഇന്ന് 144Hz റിഫ്രഷ് റേറ്റുള്ള സ്മാർട്ട്ഫോണുകൾ ഷവോമി, അസൂസ് തുടങ്ങിയ ബ്രാന്റുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇവയ്ക്ക് വില കൂടുതലാണ്. കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാവുന്ന മികച്ച ഡിസ്പ്ലെകളാണ് 120Hz റിഫ്രഷ് റേറ്റുള്ളവ. ഇന്ത്യൻ വിപണിയിലെ 20,000 രൂപയിൽ താഴെ വിലയും 120Hz റിഫ്രഷ് റേറ്റുമുള്ള ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

പോക്കോ എക്സ്3 പ്രോ
 

പോക്കോ എക്സ്3 പ്രോ

വില: 18,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്

• അഡ്രിനോ 640 ജിബിയു, 2.96GHz ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 860 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപിഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,160 mAh ബാറ്ററി

ഐബിഎം സൈമൺ: ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണിന്റെ കഥഐബിഎം സൈമൺ: ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണിന്റെ കഥ

ഐക്യുഒഒ Z3

ഐക്യുഒഒ Z3

വില: 19,990 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി 20:9 അസ്പാക്ട് റേഷിയോ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 768G 7nm EUV മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 620 ജിപിയു

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ് / 8 ജിബി LPDDR4x റാം, 256 ജിബി (UFS 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 11.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ (n77/n78 ബാൻഡുകൾ), ഡ്യുവൽ 4ജി വോൾട്ടി

• 4,400 mAh ബാറ്ററി

മോട്ടോ ജി60

മോട്ടോ ജി60

വില: 19,300 രൂപ

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് എഫ്എച്ച്ഡി+ 120Hz ഡിസ്‌പ്ലേ

• 2.3GHz ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 732G പ്രോസസർ

• 6 ജിബി റാം, 128 ജിബി റോം

• 108 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്

• 32 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5

• യുഎസ്ബി ടൈപ്പ്-സി

• 15W ടർബോ ചാർജിങ്

• 6,000 mAh ബാറ്ററി

റിയൽമി നാർസോ 30 പ്രോ

റിയൽമി നാർസോ 30 പ്രോ

വില: 15,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 × 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റുള്ള ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800U (MT6873V) 7nm പ്രോസസർ

• 6 ജിബി LPDDR4x റാം, 64 ജിബി (UFS 2.1) സ്റ്റോറേജ് / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ

• 48 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

കഴിഞ്ഞ ആഴ്‌ചയിലെ ട്രന്റിങ് സ്മാർട്ട്‌ഫോണുകളിലും റെഡ്മി തന്നെ രാജാവ്, രണ്ടാം സ്ഥാനം സാംസങിന്കഴിഞ്ഞ ആഴ്‌ചയിലെ ട്രന്റിങ് സ്മാർട്ട്‌ഫോണുകളിലും റെഡ്മി തന്നെ രാജാവ്, രണ്ടാം സ്ഥാനം സാംസങിന്

പോക്കോ എക്സ്3

പോക്കോ എക്സ്3

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്

• അഡ്രിനോ 618 ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 732G 8nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി LPDDR4X റാം, 64 ജിബി / 128 ജിബി (UFS 2.1) സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

റെഡ്മി നോട്ട് 10 പ്രോ

റെഡ്മി നോട്ട് 10 പ്രോ

വില: 15,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് 120Hz ഡിസ്‌പ്ലേ

• 2.3GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 732G പ്രോസസർ

• 6/8 ജിബി റാം, 64/128 ജിബി റോം

• 64 എംപി + 8 എംപി + 2 എംപി + 5 എംപി ക്യാമറ സെറ്റപ്പ്

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5.0

• എൻഎഫ്സി

• യുഎസ്ബി ടൈപ്പ്-സി

• 5,020 mAh ബാറ്ററി

Best Mobiles in India

English summary
There are many smartphones in the Indian market priced below Rs 20,000 and have a 120Hz refresh rate. Here is the list of such smartphones with great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X