റിയൽമി ജിടി നിയോ 3, ഓപ്പോ എ76 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

|

2022ന്റെ മൂന്നാം മാസം അവസാനിക്കാൻ പോകുമ്പോൾ സ്മാർട്ട്ഫോൺ വിപണി ഏറെ സജീവമാണ്. എല്ലാ മുൻനിര ബ്രാന്റുകളും മികച്ച ഡിവൈസുകൾ പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച്ചയും നിരവധി ഡിവൈസുകൾ വിപണിയിൽ എത്തിയിരുന്നു. റിയൽമി, ഓപ്പോ, സാംസങ് തുടങ്ങിയ മുൻനിര ബ്രാന്റുകളുടെ ഡിവൈസുകൾ ഇന്ത്യയിലും ആഗോള വിപണിയിലുമായി ലോഞ്ച് ചെയ്യപ്പെട്ടു. വിവിധ വില വിഭാഗങ്ങളിലുള്ള ഡിവൈസുകൾ അവതരിപ്പിക്കുന്നതിലും കമ്പനികൾ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നുണ്ട്.

 

മികച്ച അഞ്ച് സ്മാർട്ട്ഫോണുകൾ

കഴിഞ്ഞ വാരം വിപണിയിലെത്തിയ മികച്ച അഞ്ച് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ മിക്കതും ആഗോള വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളവയാണ്. റിയൽമി ജിടി നിയോ 3, ഓപ്പോ എ76, ഓപ്പോ എ96, സാംസങ് ഗാലക്സി എ53 5ജി, റിയൽമി നാർസോ 50എ പ്രൈം എന്നീ ഡിവൈസുകളാണ് കഴിഞ്ഞയാഴ്ച്ച വിപണിയിൽ എത്തിയത്.

റിയൽമി ജിടി നിയോ3
 

റിയൽമി ജിടി നിയോ3

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2412×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz അമോലെഡ് ഡിസ്പ്ലേ

• മാലി-G510 MC6 ജിപിയു, ഒക്ടാകോർ ഡൈമെൻസിറ്റി 8100 5nm പ്രോസസർ

• 6 ജിബി/ 8 ജിബി LPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി / 12 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

പോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു, വില 18,999 രൂപ മുതൽപോക്കോ എക്സ്4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു, വില 18,999 രൂപ മുതൽ

ഓപ്പോ എ76

ഓപ്പോ എ76

പ്രധാന സവിശേഷതകൾ

• 6.56-ഇഞ്ച് (1612 x 720 പിക്സൽസ്) എച്ച്ഡി+ എൽസിഡി സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1

• 13 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഓപ്പോ എ96

ഓപ്പോ എ96

പ്രധാന സവിശേഷതകൾ

• 6.59-ഇഞ്ച് (2412 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• എഫ്/2.0 അപ്പേർച്ചർ ഉള്ള 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ53 5ജി

സാംസങ് ഗാലക്സി എ53 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്സിനോസ് 1280 5nm പ്രോസസർ, മാലി-G68 ജിപിയു

• 6 ജിബി / 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

അതിവേഗ ചാർജിങ് ഫീച്ചറും താങ്ങാനാകുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്അതിവേഗ ചാർജിങ് ഫീച്ചറും താങ്ങാനാകുന്ന വിലയും; അറിയാം ഈ അടിപൊളി സ്മാർട്ട്ഫോണുകളെക്കുറിച്ച്

റിയൽമി നാർസോ 50എ പ്രൈം

റിയൽമി നാർസോ 50എ പ്രൈം

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408× 1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി സ്ക്രീൻ

• യൂണിസോക്ക് ടി612 ഒക്ടാകോർ 12nm പ്രോസസർ, മാലി-G57 ജിപിയു

• 4 ജിബി LPDDR4X റാം, 64 ജിബി / 128ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ആർ എഡിഷൻ

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
Here are the best five smartphones that hit the market last week. These include the Realme GT Neo3, Oppo A76, Oppo A96, Samsung Galaxy A53 5G and Realme Narzo 50A Prime.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X