വിദ്യാർത്ഥികൾക്കായി വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള ബജറ്റ് സ്മാർട്ട്ഫോണുകൾ

|

നമ്മുടെ ആവശ്യങ്ങൾക്കും കൈയ്യിലുള്ള പണത്തിനും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന നിരവധി സ്മാർട്ട്ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇന്ത്യയിൽ വലിയൊരു വിഭാഗം ആളുകൾ തിരഞ്ഞെടുക്കുന്ന സ്മാർട്ട്ഫോണുകളാണ് ബജറ്റ് വിഭാഗത്തിൽപ്പെടുന്നവ. 10000 രൂപയിൽ താഴെ വിലയുള്ള ഇത്തരം സ്മാർട്ട്ഫോണുകൾ ഇന്ന് മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്. വിദ്യാർത്ഥികൾക്കും മറ്റും ഫോണുകൾ വാങ്ങി നൽകുമ്പോൾ ഇത്തരം ഫോണുകൾ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.

 

ബജറ്റ് സ്മാർട്ട്ഫോണുകൾ

ഇന്ത്യൻ വിപണിയിലെ മികച്ച ചില ബജറ്റ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ റിയൽമി, റെഡ്മി, പോക്കോ തുടങ്ങിയ ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ ഡിവൈസുകൾ ഉൾപ്പെടുന്നു. വില കുറവാണെങ്കിലും ഈ ഡിവൈസുകൾ കരുത്തൻ പ്രോസസറുകൾ, മികച്ച ബാറ്ററി, ആകർഷകമായ ക്യാമറ സെറ്റപ്പ്, ക്വാളിറ്റിയുള്ള ഡിസ്പ്ലെ എന്നിങ്ങനെയുള്ള സവിശേഷതകളെല്ലാം പായ്ക്ക് ചെയ്യുന്നവയാണ്. നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

കിടിലൻ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോൺ വേണോ?, 20,000 രൂപയിൽ താഴെ വിലയിൽ 120Hz റിഫ്രഷ് റേറ്റുള്ള ഫോണുകൾകിടിലൻ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോൺ വേണോ?, 20,000 രൂപയിൽ താഴെ വിലയിൽ 120Hz റിഫ്രഷ് റേറ്റുള്ള ഫോണുകൾ

റിയൽമി നാർസോ 30എ
 

റിയൽമി നാർസോ 30എ

വില: 8,249 രൂപ.

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 മിനി-ഡ്രോപ്പ് ഡിസ്പ്ലേ

• എആർഎം മാലി-ജി52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 3 ജിബി LPDDR4x റാം, 32 ജിബി eMMC 5.1 സ്റ്റോറേജ് / 4 ജിബി LPDDR4x റാം, 64 ജിബി eMMC 5.1 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ

• 13 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

റെഡ്മി 9എ

റെഡ്മി 9എ

വില: 8,299 രൂപ

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ

• ഐഎംജി പവർവിആർ ജിഇ8320 ജിപിയു, 2GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G25 പ്രൊസസർ

• 2 ജിബി/ 3 ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11, എംഐയുഐ 12-ലേക്ക് അപ്‌ഗ്രേഡുചെയ്യാനാകും

• 13എംപി പിൻ ക്യാമറ, f/2.2 അപ്പേർച്ചർ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

കഴിഞ്ഞ ആഴ്‌ചയിലെ ട്രന്റിങ് സ്മാർട്ട്‌ഫോണുകളിലും റെഡ്മി തന്നെ രാജാവ്, രണ്ടാം സ്ഥാനം സാംസങിന്കഴിഞ്ഞ ആഴ്‌ചയിലെ ട്രന്റിങ് സ്മാർട്ട്‌ഫോണുകളിലും റെഡ്മി തന്നെ രാജാവ്, രണ്ടാം സ്ഥാനം സാംസങിന്

റിയൽമി സി11

റിയൽമി സി11

വില: 7,499 രൂപ

പ്രധാന സവിശേഷതകൾ

• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 മിനി-ഡ്രോപ്പ് ഡിസ്പ്ലേ

• ഐഎംജി പവർവിആർ GE8320 ജിപിയു, 2.3GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G35 12nm പ്രോസസർ

• 2 ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ

• 13 എംപി + 2 എംപി പിൻ ക്യാമറകൾ

• എഫ്/2.4 അപ്പേർച്ചർ ഉള്ള 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

പോക്കോ സി3

പോക്കോ സി3

വില: 9,999 രൂപ

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ

• ഐഎംജി പവർവിആർ GE8320 ജിപിയു, 2.3GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G35 പ്രോസസർ

• 3 ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ് / 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

കുറഞ്ഞ വിലയിൽ മികച്ച സൌണ്ട് ക്വാളിറ്റി നൽകുന്ന കിടിലൻ ഇയർബഡ്സ്കുറഞ്ഞ വിലയിൽ മികച്ച സൌണ്ട് ക്വാളിറ്റി നൽകുന്ന കിടിലൻ ഇയർബഡ്സ്

ഷവോമി റെഡ്മി 9

ഷവോമി റെഡ്മി 9

വില: 9,299 രൂപ

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ

• 2.3GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി35 പ്രോസസർ, 680MHz ഐഎംജി പവർവിആർ GE8320 ജിപിയു

• 4 ജിബി LPDDR4x റാം, 64 ജിബി / 128 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• 13 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പ്

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Here are some of the best budget smartphones in the Indian market. This includes devices from popular smartphone makers such as Realme, Redmi and Poco.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X