റിയൽമി നാർസോ 50 5ജി, വിവോ വൈ75 അടക്കം കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണി ഏറെ സജീവമായ ഒരു വാരമാണ് കഴിഞ്ഞുപോയത്. നിരവധി പുതിയ ഡിവൈസുകൾ കഴിഞ്ഞ വാരം അവതരിപ്പിക്കപ്പെട്ടു. റിയൽമി നാർസോ 50 സീരീസിൽ രണ്ട് 5ജി സ്മാർട്ട്ഫോണുകൾ കഴിഞ്ഞയാഴ്ച ഇന്ത്യയിൽ എത്തിയിരുന്നു. വിവോയുടെയും ഇൻഫിനിക്സിന്റെയുമെല്ലാം സ്മാർട്ട്ഫോണുകളും കഴിഞ്ഞ വാരം ലോഞ്ച് ചെയ്യപ്പെട്ടു. പല വില വിഭാഗങ്ങളിലായുള്ള സ്മാർട്ട്ഫോണുകളുടെ ലോഞ്ച് കണ്ട വാരം കൂടിയാണ് കടന്നുപോയത്.

 

സ്മാർട്ട്ഫോണുകൾ

കഴിഞ്ഞയാഴ്ച ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലുമായി പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ മികച്ച ഫീച്ചറുകളുമായി വരുന്ന ഡിവൈസുകളും ഉണ്ട്. കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

റിയൽമി നാർസോ 50 5ജി

റിയൽമി നാർസോ 50 5ജി

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408 × 1080 പിക്സൽസ്) 90Hz റിഫ്രഷ് റേറ്റ് ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• മാലി-G57 MC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസർ

• 4ജിബി / 6ജിബി LPDDR4x റാം, 64ജിബി / 128 ജിബി (UFS 2.2) സ്റ്റോറേജ്

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• 48 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ

റിയൽമി നാർസോ 50 പ്രോ 5ജി
 

റിയൽമി നാർസോ 50 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408 × 1080 പിക്സൽസ്) 90Hz റിഫ്രഷ് റേറ്റ് ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 4ജിബി / 6 ജിബി LPDDR4x റാം, 64 ജിബി / 128 ജിബി (UFS 2.2) സ്റ്റോറേജ്

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• 48 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വിവോ വൈ75

വിവോ വൈ75

പ്രധാന സവിശേഷതകൾ

• 6.44 ഇഞ്ച് ഫുൾ എച്ച്ഡി + (2400×1080 പിക്സൽസ്) അമോലെഡ് സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഹെലിയോ G96 12nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 8 ജിബി റാമും (+4 ജിബി വെർച്വൽ റാം) 128 ജിബി സ്റ്റോറേജ്

• ഹൈബ്രിഡ് ഡ്യുവൽ സിം സ്ലോട്ട് (നാനോ + നാനോ / മൈക്രോ എസ്ഡി)

• ഫൺടച്ച് ഒഎസ് 12

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 44 എംപി എഎഫ് ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 4,050 mAh ബാറ്ററി

വിവോ എക്സ്80 പ്രോ

വിവോ എക്സ്80 പ്രോ

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (3200×1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇ5 10-ബിറ്റ് അമോലെഡ് എൽടിപിഒ സ്ക്രീൻ

• അഡ്രിനോ 730 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്‌ഫോം

• 12 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• ഡ്യുവൽ സിം

• 50 എംപി + 48 എംപി + 12 എംപി + 8 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,700 mAh ബാറ്ററി

നിങ്ങളുടെ ഫോൺ നിരീക്ഷിക്കപ്പെടുന്നുണ്ടോ? അറിയേണ്ടതെല്ലാംനിങ്ങളുടെ ഫോൺ നിരീക്ഷിക്കപ്പെടുന്നുണ്ടോ? അറിയേണ്ടതെല്ലാം

ഇൻഫിനിക്സ് നോട്ട് 12

ഇൻഫിനിക്സ് നോട്ട് 12

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് സ്ക്രീൻ

• എആർഎം മാലി G52 2EEMC2 ജിപിയു, ഒക്ടാകോർ മീഡിയടെക് ഹെലിയോ G88 12nm പ്രോസസർ

• 64 ജിബി (eMMC 5.1) സ്റ്റോറേജ്, 4ജിബി LPPDDR4x റാം / 128 ജിബി (eMMC 5.1) സ്റ്റോറേജ്, 6 ജിബി LPPDDR4x റാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 10.6

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഇൻഫിനിക്സ് നോട്ട് 12 ടർബോ

ഇൻഫിനിക്സ് നോട്ട് 12 ടർബോ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഹെലിയോ G96 12nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 8 ജിബി LPPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എക്സ്ഒഎസ് 10.6

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എഫ്23 5ജി

സാംസങ് ഗാലക്സി എഫ്23 5ജി

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-യു ഡിസ്പ്ലേ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 750ജി മൊബൈൽ പ്ലാറ്റ്‌ഫോം

• 4ജിബി / 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് സാംസങ് വൺ യുഐ 4.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

വിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടംവിവോ എക്സ്80 പ്രോ vs ഷവോമി 12 പ്രോ: പ്രീമിയം വിപണിയിലെ കരുത്തന്മാരുടെ പോരാട്ടം

Best Mobiles in India

English summary
Here are the best smartphones launched in the Indian and global markets last week. This list includes devices like Realme Narzo 50 5g, Vivo Y75.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X