വിപണി പിടിക്കാൻ കഴിഞ്ഞ വാരം പുറത്തിറങ്ങിയ പുത്തൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അധികം ലോഞ്ചുകളൊന്നും ഇല്ലാത്ത ആഴ്ച്ചയാണ് ഈ കഴിഞ്ഞു പോയത്. എന്നാൽ ആഗോള വിപണിയിൽ ചില സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കപ്പെട്ടിരുന്നു. റിയൽമി, ടെക്നോ എന്നീ ബ്രാന്റുകളുടെ ഡിവൈസുകളാണ് കഴിഞ്ഞ വാരം ലോഞ്ച് ചെയ്തത്. റിയൽമി വി20 എന്ന പുതിയ സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചത്. ഇത് വൈകാതെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത ഫോണുകൾ

ടെക്നോയാണ് കഴിഞ്ഞ വാരം താരമായി മാറിയ ബ്രാന്റ്. നാല് സ്മാർട്ട്ഫോണുകളാണ് കമ്പനി ഒരേ സീരിസിൽ അവതരിപ്പിച്ചത്. ടെക്നോ കാമൺ 19 സീരിസിലാണ് പുതിയ നാല് സ്മാർട്ട്ഫോണുകളും വരുന്നത്. ആഗോള വിപണിയിലാണ് ഈ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചത്. ടെക്നോ കാമൺ 19, ടെക്നോ കാമൺ 19 പ്രോ, ടെക്നോ കാമൺ 19 പ്രോ 5ജി, ടെക്നോ കാമൺ 19 നിയോ എന്നീ ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്. കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ വിശദമായി നോക്കാം.

ടെക്നോ കാമൺ 19 പ്രോ 5ജി

ടെക്നോ കാമൺ 19 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2460 x 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ്, ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയാടെക് ഡൈമൻസിറ്റി 810 6nm പ്രൊസസർ, മാലി G57 MC2 ജിപിയു

• 8 ജിബി LPDDR4x റാം, 128 ജിബി / 256 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ജ് എക്സ്ഒഎസ്

• 64 എംപി, 2 എംപി, 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

7,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ7,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ

റിയൽമി വി20

റിയൽമി വി20

പ്രധാന സവിശേഷതകൾ

• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 എൽസിഡി മിനി-ഡ്രോപ്പ് ഡിസ്പ്ലേ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രൊസസർ, മാലി-G57 MC2 ജിപിയു

• 4 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് ബേസ്ഡ് റിയൽമി യുഐ

• ഡ്യുവൽ സിം

• 13 എംപി + 2 എംപി പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ടെക്നോ കാമൺ 19 പ്രോ

ടെക്നോ കാമൺ 19 പ്രോ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2460 x 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ്, ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഹെലിയോ G96 12nm പ്രൊസസർ, മാലി G57 MC2 ജിപിയു

• 8 ജിബി LPDDR4x റാം, 128 ജിബി / 256 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് എക്സ്ഒഎസ്

• 64 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ടെക്നോ കാമൺ 19

ടെക്നോ കാമൺ 19

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2460 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• 1000MHz വരെ എആർഎം മാലി G52 2EEMC2 ജിപിയു,

• ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4 ജിബി / 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് എക്സ്ഒഎസ്

• 64 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത്, 2എംപി എഐ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

7,000 എംഎഎച്ച് ബാറ്ററിയും കിടിലൻ ഗെയിമിങ് ഫീച്ചറുകളുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി7,000 എംഎഎച്ച് ബാറ്ററിയും കിടിലൻ ഗെയിമിങ് ഫീച്ചറുകളുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

ടെക്നോ കാമൺ 19 നിയോ

ടെക്നോ കാമൺ 19 നിയോ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2460 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• 1000MHz എആർഎം മാലി -G52 2EEMC2 ജിപിയു,

• ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് എക്സ്ഒഎസ്

• 48 എംപി പിൻ ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 2 എംപി ക്യാമറ

• സോഫ്റ്റ് ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 32 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
Last week, some smartphones were launched in the global market. The RealmeV20, Tecno Camon 19 Series was unveiled last week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X