യുവാക്കൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

ഓരോ പ്രായത്തിലുമുള്ള ആളുകൾക്കും വ്യത്യസ്ത രീതിയിലുള്ള ഉപയോഗമാണ് സ്മാർട്ട്ഫോണുകൾ കൊണ്ട് ഉള്ളത്. പ്രായമായ ആളുകൾ ഗെയിം കളിക്കാൻ സാധിക്കുന്ന വിധത്തിലുള്ള സ്മാർട്ട്ഫോണുകൾ ആയിരിക്കില്ല വാങ്ങുന്നത്. എന്നാൽ യുവാക്കൾ വാങ്ങുന്ന ഫോണുകൾ മിക്കതും ഗെയിമിങിന് പ്രധാന്യം ഉള്ളതായിരിക്കും. യാത്ര ചെയ്യുന്ന ആളുകൾ ബാറ്ററി കൂടുതൽ നിൽക്കുന്നതും മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോണുകളുമാണ് വാങ്ങുന്നത്.

 

15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഓരോ പ്രായത്തിലും ആവശ്യങ്ങൾ വ്യത്യസ്തമാണ് എന്നത് പോലെ മുടക്കുന്ന പണവും വ്യത്യസ്തമായിരിക്കും. കുറഞ്ഞ വിലയിൽ യുവാക്കൾക്ക് സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ സ്മാർട്ട്ഫോണുകളെല്ലാം ഏറെ ജനപ്രിതി നേടിയിട്ടുള്ളവയാണ്. ആകർഷകമായ സവിശേഷതകളും ഇവയ്ക്ക് ഉണ്ട്. യുവാക്കൾക്ക് വാങ്ങാവുന്ന ബജറ്റ് സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

റെഡ്മി 10 പ്രൈം
 

റെഡ്മി 10 പ്രൈം

വില: 12,499 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• എആർഎം മാലി-ജി52 2EEMC2 ജിപിയു, 1000MHz ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി88 12nm പ്രോസസർ

• 4ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• 50 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

കാത്തിരിപ്പിനൊടുവിൽ വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകാത്തിരിപ്പിനൊടുവിൽ വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

റിയൽമി 8ഐ

റിയൽമി 8ഐ

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2412 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഹീലിയോ ജി96 12nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു

• 4 ജിബി LPPDDR4x റാം, 64 ജിബി (UFS 2.1) സ്റ്റോറേജ് / 6 ജിബി LPPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം12

സാംസങ് ഗാലക്സി എം12

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (720×1600 പിക്സൽസ്) എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ

• എക്സിനോസ് 850 ഒക്ടാകോർ (2GHz ക്വാഡ്+ 2GHz ക്വാഡ്) 8nm പ്രോസസർ, മാലി-ജി52 ജിപിയു

• 4 ജിബി റാം 64 ജിബി സ്റ്റോറേജ് / 6 ജിബി റാം 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

റെഡ്മി നോട്ട് 10എസ്

റെഡ്മി നോട്ട് 10എസ്

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് സ്ക്രീൻ

• 900MHz മാലി-ജി76 3EEMC4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G95 12nm പ്രോസസർ

• 6ജിബി LPDDR4X റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയടക്കം കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയടക്കം കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സ്മാർട്ട്ഫോണുകൾ

റെഡ്മി നോട്ട് 10

റെഡ്മി നോട്ട് 10

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് സ്ക്രീൻ

• 2.2GHz ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 678 64-ബിറ്റ് 11nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 612 ജിപിയു

• 4 ജിബി LPDDR4X റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 6 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി+ 2 എംപി + 2 എംപി മാക്രോ ക്യാമറ

• 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
These are the best smartphones that young people can get for less than Rs 15,000. The list includes smartphones like Redmi 10 Prime and Realme 8i.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X