15000 രൂപയിൽ താഴെ വിലയും വലിയ ബാറ്ററിയുമുള്ള ഫോൺ വേണോ?, ഇവ തിരഞ്ഞെടുക്കാം

|

ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നമ്മൾ ആദ്യം നോക്കുന്ന കാര്യങ്ങളാണ് ക്യാമറ, ഡിസ്പ്ലെ, ബാറ്ററി തുടങ്ങിയവ. ഇതിൽ ബാറ്ററിക്ക് പ്രാധാന്യം കൂടുതൽ നൽകുന്ന ധാരാളം ആളുകൾ ഉണ്ട്. യാത്ര ചെയ്യുമ്പോഴും മറ്റും വേഗത്തിൽ ചാർജ് തീരുന്ന ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ വേഗത്തിൽ ഓഫായി പോകാൻ സാധ്യതയുണ്ട് എന്നതിനാൽ വലിയ ബാറ്ററിയുള്ള ഫോണുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. 6,000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ (6000mAh Battery Smartphones) ദീർഘനേരം ബാക്ക് അപ്പ് നൽകുന്നവയാണ്.

 

6,000mAh ബാറ്ററി സ്മാർട്ട്ഫോണുകൾ

വെറും 15000 രൂപയിൽ താഴെ വിലയിൽ പോലും ഇന്ന് 6,000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ (Smartphones) ലഭ്യമാണ്. ഇൻഫിനിക്സ്, സാംസങ്, ടെക്നോ തുടങ്ങിയ ബ്രാന്റുകളെല്ലാം ഇത്തരം സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. നിങ്ങൾക്ക് കുറഞ്ഞ വിലയിൽ വാങ്ങാവുന്ന 6,000mAh ബാറ്ററിയുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ബാറ്ററി മാത്രമല്ല, മറ്റ് ഫീച്ചറുകളുടെ കാര്യത്തിലും മികവ് പുലർത്തുന്നവയാണ് ഈ ഡിവൈസുകൾ.

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ (Infinix Hot 12 Play)
 

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ (Infinix Hot 12 Play)

വില: 8,499 രൂപ

പ്രധാന സവിശേഷതകൾ

• 6.82-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• ഒക്ടാകോർ 12nm യൂണിസോക്ക് ടി610 പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 10

• എഫ്/1.8 അപ്പേർച്ചറുള്ള 13എംപി പിൻ ക്യാമറ, ക്വാഡ് എൽഇഡി ഫ്ലാഷ്, ഡെപ്ത് സെൻസർ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

സാംസങിന്റെ ഈ 5ജി സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാംസാംസങിന്റെ ഈ 5ജി സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

ഷവോമി റെഡ്മി 10 പ്രൈം 2022 (Redmi 10 Prime 2022)

ഷവോമി റെഡ്മി 10 പ്രൈം 2022 (Redmi 10 Prime 2022)

വില: 11,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• എആർഎം മാലി ജി52 2EEMC2 ജിപിയു, ഒക്ടാകോർ മീഡിയടെക് ഹെലിയോ G88 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 12.5

• 50 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

സാംസങ് ഗാലക്സി എഫ്22 (Samsung Galaxy F22)

സാംസങ് ഗാലക്സി എഫ്22 (Samsung Galaxy F22)

വില: 12,499 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 ഇൻഫിനിറ്റി-യു എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• എആർഎം മാലി G52 2EEMC2 ജിപിയു, ഒക്ടാകോർ മീഡിയടെക് ഹെലിയോ G80 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് OneUI കോർ 3.1

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ഷവോമി റെഡ്മി 10 പവർ (Redmi 10 Power)

ഷവോമി റെഡ്മി 10 പവർ (Redmi 10 Power)

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.71-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 13

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 2 എംപി പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ

ഷവോമി റെഡ്മി 10 (Redmi 10)

ഷവോമി റെഡ്മി 10 (Redmi 10)

വില: 10,998 രൂപ

പ്രധാന സവിശേഷതകൾ

• 6.71-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി LPDDR4X റാം, 64 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് / 6 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 13

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ടെക്നോ പോപ്പ് 5 പ്രോ (Tecno Pop 5 Pro)

ടെക്നോ പോപ്പ് 5 പ്രോ (Tecno Pop 5 Pro)

വില: 8,199 രൂപ

പ്രധാന സവിശേഷതകൾ

• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 അസ്പാക്ട് റേഷിയോ 2.5ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

• 2GHz ക്വാഡ് കോർ മീഡിയടെക് ഹീലിയോ A22 12nm പ്രോസസർ, IMG പവർവിആർ GE-ക്ലാസ് ജിപിയു

• 3 ജിബി റാം, 32 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ബേസ്ഡ് HiOS 7.6

• 8 എംപി പിൻ ക്യാമറ, ഡ്യുവൽ എൽഇഡി ഫ്ലാഷ്, സെക്കൻഡറി എഐ ക്യാമറ

• 5 എംപി ഫ്രണ്ട് ക്യാമറ

• 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

നോക്കിയ സി30 (Nokia C30)

നോക്കിയ സി30 (Nokia C30)

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.82-ഇഞ്ച് (1600 × 720 പിക്സൽസ്) എച്ച്ഡി+ വി നോച്ച് 20:9 അസ്പാക്ട് റേഷിയോ എൽസിഡി സ്ക്രീൻ

• IMG8322 ജിപിയു, 1.6GHz ഒക്ടാ-കോർ യൂണിസോക്ക് SC9863A പ്രോസസർ

• 3ജിബി റാം, 32 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ് / 4 ജിബി റാം, 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• എൽഇഡി ഫ്ലാഷോടുകൂടിയ 13 എംപി പിൻ ക്യാമറ, 2എംപി ഡെപ്ത് സെൻസർ

• 5 എംപി ഫ്രണ്ട് ക്യാമറ

• 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ഐഫോണിന്റെ കൊമ്പൊടിക്കാൻ ആരുണ്ട്? ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾഐഫോണിന്റെ കൊമ്പൊടിക്കാൻ ആരുണ്ട്? ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ

റിയൽമി നാർസോ 50എ (Realme Narzo 50A)

റിയൽമി നാർസോ 50എ (Realme Narzo 50A)

വില: 11,499 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡ്യൂഡ്രോപ്പ് ഡിസ്പ്ലേ, 88.70% സ്ക്രീൻ

• 1000MHz വരെ എആർഎം മാലി-G52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4 ജിബി LPDDR4X റാം, 64 ജിബി / 128 ജിബി (eMMC 5.1) ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

Best Mobiles in India

English summary
Smartphones with 6,000mAh battery are available for less than just Rs 15,000. Brands like Infinix, Samsung and Tecno, Redmi, Realme have all launched such smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X