മികച്ച ക്യാമറകളുമായി വരുന്ന 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വാങ്ങുന്നവരെല്ലാം ശ്രദ്ധിക്കുന്ന പ്രധാന ഘടകമാണ് മികച്ച ക്യാമറ സെറ്റപ്പ്. സ്മാർട്ട്ഫോണുകളുടെ ജനപ്രിതിയെയും വിപണിയിലെ വിജയത്തെയും സ്വാധീനിക്കുന്ന സുപ്രധാന ഘടകമായി ക്യാമറകൾ മാറിക്കഴിഞ്ഞിരിക്കുന്നു. മുമ്പ് മികച്ച ക്യാമറകൾ പ്രീമിയം സ്മാർട്ട്ഫോണുകളിൽ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാലിന്ന് ബജറ്റ് വിഭാഗത്തിൽ പോലും ആകർഷകമായ ക്യാമറ സെറ്റപ്പുള്ള സ്മാർട്ട്ഫോണുകൾ ഉണ്ട്. 50 എംപി, 64 എംപി സെൻസറുകളുള്ള സ്മാർട്ട്ഫോണുകൾ 15000 രൂപയിൽ താഴെയുള്ള വില വിഭാഗത്തിൽ പോലും ലഭ്യമാണ്.

15000 രൂപയിൽ താഴെ വിലയുള്ള മൊബൈലുകൾ

ഇന്ത്യയിൽ വലിയൊരു വിഭാഗം ആളുകളും തിരഞ്ഞെടുക്കുന്ന സ്മാർട്ട്ഫോണുകളുടെ വില വിഭാഗമാണ് 15000 രൂപയിൽ താഴെയുള്ളത്. റെഡ്മി, സാംസങ്, മോട്ടറോള, റിയൽമി തുടങ്ങിയ ജനപ്രിയ ബ്രാന്റുകളെല്ലാം 15000 രൂപയിൽ താഴെയുള്ള വിലയിൽ മികച്ച സ്മാർട്ട്ഫോണുകൾ നൽകുന്നുണ്ട്. നിങ്ങളും ഈ വില വിഭാഗത്തിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ തിരഞ്ഞെടുക്കാവുന്ന കിടിലൻ ക്യാമറകളുള്ള ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്.

റെഡ്മി 10 പ്രൈം

റെഡ്മി 10 പ്രൈം

വില: 12,499 രൂപ.

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• എആർഎം മാലി-ജി52 2EEMC2 ജിപിയു, ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി88 പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• 50 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8എംപി മുൻ ക്യാമറ

• ഡ്യുവൽ 4G വോൾട്ടി

• 6,000 mAh ബാറ്ററി

8 ജിബി റാമുമായി റെഡ്മി നോട്ട് 10 എസ് ഇന്ത്യൻ വിപണിയിൽ8 ജിബി റാമുമായി റെഡ്മി നോട്ട് 10 എസ് ഇന്ത്യൻ വിപണിയിൽ

റെഡ്മി നോട്ട് 10എസ്

റെഡ്മി നോട്ട് 10എസ്

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് സ്ക്രീൻ

• 900MHz മാലി-ജി76 3EEMC4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G95 12nm പ്രോസസർ

• 6 ജിബി LPDDR4X റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം32

സാംസങ് ഗാലക്സി എം32

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ

• 950MHz വരെ എആർഎം മാലി-ജി52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി80 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

മോട്ടോ ജി40 ഫ്യൂഷൻ

മോട്ടോ ജി40 ഫ്യൂഷൻ

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് എഫ്എച്ച്ഡി+ 120Hz ഡിസ്‌പ്ലേ

• 2.3GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 732ജി പ്രോസസർ

• 4/6 ജിബി റാം, 64/128 ജിബി റോം

• 64 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5

• യുഎസ്ബി ടൈപ്പ്-സി

• 20W ടർബോ ചാർജിങ്

• 6,000 mAh ബാറ്ററി

പോക്കോ എം3 സ്മാർട്ട്ഫോൺ വീണ്ടും പൊട്ടിത്തെറിച്ചു; ഈ ഫോൺ അപകടകാരിയോ?പോക്കോ എം3 സ്മാർട്ട്ഫോൺ വീണ്ടും പൊട്ടിത്തെറിച്ചു; ഈ ഫോൺ അപകടകാരിയോ?

റിയൽമി നാർസോ 50എ

റിയൽമി നാർസോ 50എ

വില: 11,499 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡ്യൂഡ്രോപ്പ് ഡിസ്പ്ലേ

• 1000MHz എആർഎം മാലി-ജി52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി85 12nm പ്രോസസർ

• 4 ജിബി LPDDR4X റാം, 64 ജിബി / 128 ജിബി (eMMC 5.1) ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

Best Mobiles in India

English summary
Take a look at the list of smartphones that come with the best camera setup priced below Rs 15,000. This includes phones from popular brands such as Redmi, Samsung, Motorola and Realme.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X