റെഡ്മി 10, സാംസങ് ഗാലക്സി എ53 5ജി ഉൾപ്പെടെ കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾ

|

കൊവിഡ് കാലം മാറി വരുന്ന പശ്ചാത്തലത്തിൽ എല്ലാ മേഖലയും പോലെ ഉണർന്ന മേഖലയാണ് സ്മാർട്ട്ഫോണിന്റെയും. കൂടുതൽ സജീവമായി വരുന്ന വിപണിയിൽ മികച്ച സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കപ്പെടുന്നുണ്ട്. പുതിയ സാമ്പത്തിക വർഷം തുടങ്ങാൻ ആഴ്ച്ചകൾ മാത്രം ശേഷിക്കെ കഴിഞ്ഞ വാരവും നരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിയിരുന്നു. കഴിഞ്ഞയാഴ്ച്ച ലോഞ്ച് ചെയ്ത മികച്ച ചില സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

പുതിയ സ്മാർട്ട്ഫോണുകൾ

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇന്ത്യയിലും ആഗോള വിപണിയിലും ലോഞ്ച് ചെയ്യപ്പെട്ട ശ്രദ്ധേമായ ഡിവൈസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവയെല്ലാം ഇപ്പോൾ ഇന്ത്യയിൽ ലഭ്യമായിട്ടില്ല. റെഡ്മി, സാംസങ്, ഹുവാവേ തുടങ്ങിയ മുൻനിര ബ്രാന്റുകളുടെ ഡിവൈസുകൾ ഈ പട്ടികയിൽ ഉണ്ട്. കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

റെഡ്മി കെ50

റെഡ്മി കെ50

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് 2കെ (3200 x 1440 പിക്സൽസ്) 120Hz ഒലെഡ്,1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുമുള്ള ഡിസ്പ്ലെ

• മീഡിയടെക് ഡൈമെൻസിറ്റി 8100 5nm എസ്ഒസി, മാലി-G610 6-കോർ ജിപിയു

• 8 ജിബി/12 ജിബി LPDDR5 റാം, 128 ജിബി /256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം

• 48 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 5ജി സപ്പോർട്ട്

• 5,500 mAh ബാറ്ററി

ഇന്ത്യയിലെ 8,000 രൂപയിൽ താഴെ വിലയുള്ള മികച്ച എൻട്രിലെവൽ സ്മാർട്ട്‌ഫോണുകൾഇന്ത്യയിലെ 8,000 രൂപയിൽ താഴെ വിലയുള്ള മികച്ച എൻട്രിലെവൽ സ്മാർട്ട്‌ഫോണുകൾ

ഹുവാവേ പി50ഇ
 

ഹുവാവേ പി50ഇ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2700 x 1224 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് ഡിസ്പ്ലേ

• സ്നാപ്ഡ്രാഗൺ 778G 4G 6nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 642L ജിപിയു

• 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്

• ഹാർമണി ഒഎസ് 2

• ഡ്യുവൽ സിം

• 50 എംപി + 13 എംപി + 12 എംപി പിൻ ക്യാമറകൾ

• 13 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 4,100mAh ബാറ്ററി

ഐക്യുഒഒ Z6 5ജി

ഐക്യുഒഒ Z6 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2700 x 1224 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് ഡിസ്പ്ലേ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 778G 4G 6nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 642L ജിപിയു

• 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്

• ഹാർമണി ഒഎസ് 2

• ഡ്യുവൽ സിം

• 50 എംപി + 13 എംപി + 12 എംപി പിൻ ക്യാമറകൾ

• എഫ്/2.4 അപ്പേർച്ചറുള്ള 13 എംപി ഫ്രണ്ട് ക്യാമറ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഡ്യുവൽ 4ജി വോൾട്ടി

• 4,100 mAh ബാറ്ററി

റെഡ്മി 10

റെഡ്മി 10

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഹെലിയോ G88 12nm പ്രോസസർ

• 4ജിബി LPDDR4x റാം, 64 ജിബി / 128 ജിബി (eMMC 5.1) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (eMMC 5.1) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• 50 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അധ്യായം, 4ജി ഫോണുകളെക്കാൾ വിൽപ്പന 5ജി ഫോണുകൾക്ക്സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ അധ്യായം, 4ജി ഫോണുകളെക്കാൾ വിൽപ്പന 5ജി ഫോണുകൾക്ക്

സാംസങ് ഗാലക്സി എ53

സാംസങ് ഗാലക്സി എ53

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്

• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1200 പ്രോസസർ

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• വാട്ടർ റെസിസ്റ്റന്റ് (IP67)

• 5ജി എസ്എ / എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ33

സാംസങ് ഗാലക്സി എ33

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്പ്ലേ

• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1280 പ്രോസസർ

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 2 എംപി + 5 എംപി പിൻ ക്യാമറകൾ

• എഫ്/2.2 അപ്പേർച്ചറുള്ള 13 എംപി ഫ്രണ്ട് ക്യാമറ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്എ/ എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ73

സാംസങ് ഗാലക്സി എ73

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി+ 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ

• 32എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾസ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾ

ഹുവാവേ നോവ 9 എസ്ഇ

ഹുവാവേ നോവ 9 എസ്ഇ

പ്രധാന സവിശേഷതകൾ

• 6.78 ഇഞ്ച് എഫ്എച്ച്ഡി + (2388 x 1080 പിക്സൽസ്) ടിഎഫ്ടി എൽസിഡി (IPS)

• ക്വാൽകോം സ്നാപ്ഡ്രാഗൺ 680 SoC

• 8 ജിബി റാമും 128 ജിബി / 256 ജിബി സ്റ്റോറേജും

• ഇഎംയുഐ 12

• ഡ്യുവൽ സിം

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ (f/2.2 അപ്പർച്ചർ)

• ഡ്യുവൽ വോൾട്ടി

• 4,000 mAh ബാറ്ററി

ഷവോമി 12

ഷവോമി 12

പ്രധാന സവിശേഷതകൾ

• 6.28-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 എച്ച്ഡിആർ10 + ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി 6400Mbps LPPDDR5 റാം, 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• 50 എംപി +13 എംപി + 5 എംപി പിൻ ക്യാമറ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4,500 mAh ബാറ്ററി

ഷവോമി 12 പ്രോ

ഷവോമി 12 പ്രോ

പ്രധാന സവിശേഷതകൾ

• 6.73-ഇഞ്ച് (3200 x 1440 പിക്സലുകൾ) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി / 12 ജിബി LPPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• 50 എംപി + 50 എംപി + 50 എംപി പിൻ ക്യാമറ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4,600 mAh ബാറ്ററി

സ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾസ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾ

ഷവോമി 12എക്സ്

ഷവോമി 12എക്സ്

പ്രധാന സവിശേഷതകൾ

• 6.28-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 എച്ച്ഡിആർ 10 + ഡിസ്പ്ലേ

• അഡ്രിനോ 650 ജിപിയു, സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• 50 എംപി + 13 എംപി + 5 എംപി പിൻ ക്യാമറ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4,500 mAh ബാറ്ററി

Best Mobiles in India

English summary
Take a look at the list of smartphones that hit the market last week. This includes devices launched in India and the global market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X