Big Battery Smartphones: വലിയ ബാറ്ററിയുമായി ഈ വർഷം പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണിലെ ബാറ്ററി വേഗം തീർന്നു പോകുന്ന പ്രശ്നം അനുഭവിക്കുന്ന ധാരാളം അളുകളുണ്ട്. ഇന്ന് പുറത്തിറങ്ങുന്ന ഫോണുകളിൽ മിക്കതിലും 5000 mAh ബാറ്ററിയാണ് ഉണ്ടാകാറുള്ളത്. ഒരു ദിവസം ചാർജ് നിൽകുമെങ്കിലും യാത്ര ചെയ്യുമ്പോഴും മറ്റും ഇത് തികയാതെ വരാറുണ്ട്. ഇത്തരം അവസരങ്ങളിൽ 6000 mAh ബാറ്ററിയുള്ള ഫോണുകൾ വളരെ ഉപയോഗപ്രദമാണ്.

 

6000 mAh ബാറ്ററി

6000 mAh ബാറ്ററിയുള്ള നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലഭ്യമാണ് എങ്കിലും പുതിയ മോഡൽ സ്മാർട്ട്ഫോൺ വാങ്ങേണ്ട ആളുകൾ ഈ വർഷം പുറത്തിറങ്ങിയ ഫോണുകൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. 6000 mAh ബാറ്ററിയുമായി 2022ൽ പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകളും അവയുടെ വിലയും സവിശേഷതകളും നോക്കാം.

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ (Infinix Hot 12 Play)
 

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ (Infinix Hot 12 Play)

വില: 8,499 രൂപ

പ്രധാന സവിശേഷതകൾ

• 6.82-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• ഒക്ടാകോർ 12nm യൂണിസോക്ക് ടി610 പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 10

• എഫ്/1.8 അപ്പേർച്ചറുള്ള 13എംപി പിൻ ക്യാമറ, ക്വാഡ് എൽഇഡി ഫ്ലാഷ്, ഡെപ്ത് സെൻസർ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ലോഞ്ചിന് മുമ്പേ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാമത് നത്തിങ് ഫോൺ (1), പോക്കോ എഫ്4 രണ്ടാമൻലോഞ്ചിന് മുമ്പേ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാമത് നത്തിങ് ഫോൺ (1), പോക്കോ എഫ്4 രണ്ടാമൻ

സാംസങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G)

സാംസങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G)

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.9-ഇഞ്ച് (1080 x 2460 പിക്സൽസ്) എച്ച്ഡി+ ഡോട്ട്-ഇൻ ഡിസ്പ്ലേ, 480 നിറ്റ്സ് ബ്രൈറ്റ്നസ്

• 1000MHz വരെ എആർഎം മാലി G52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് HiOS 7.6

• 48 എംപി + 2 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 7,000 mAh ബാറ്ററി

ഷവോമി റെഡ്മി 10 (Redmi 10)

ഷവോമി റെഡ്മി 10 (Redmi 10)

വില: 10,998 രൂപ

പ്രധാന സവിശേഷതകൾ

• 6.71-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി LPDDR4X റാം, 64 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് / 6 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 13

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ഷവോമി റെഡ്മി 10 പവർ (Redmi 10 Power)

ഷവോമി റെഡ്മി 10 പവർ (Redmi 10 Power)

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.71-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 13

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 2 എംപി പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

പുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത മികച്ച ഫോണുകൾപുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത മികച്ച ഫോണുകൾ

ഷവോമി റെഡ്മി 10 പ്രൈം 2022 (Redmi 10 Prime 2022)

ഷവോമി റെഡ്മി 10 പ്രൈം 2022 (Redmi 10 Prime 2022)

വില: 11,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• എആർഎം മാലി ജി52 2EEMC2 ജിപിയു, ഒക്ടാകോർ മീഡിയടെക് ഹെലിയോ G88 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 12.5

• 50 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

അസൂസ് ആർഒജി ഫോൺ 5എസ് 5ജി (Asus ROG Phone 5s 5G)

അസൂസ് ആർഒജി ഫോൺ 5എസ് 5ജി (Asus ROG Phone 5s 5G)

വില: 49,999 രൂപ

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (2448 × 1080 പിക്സൽസ്) ഫുൾ HD+ 144Hz OLED 10-ബിറ്റ് എച്ച്ഡിആർ ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, 3GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 888+ 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ് / 18 ജിബി LPDDR5 റാം, 512 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് ROG UI

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 13 എംപി + 5 എംപി പിൻ ക്യാമറകൾ

• 24 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 6,000mAh ബാറ്ററി

ടെക്നോ പോപ്പ് 5 പ്രോ (Tecno Pop 5 Pro)

ടെക്നോ പോപ്പ് 5 പ്രോ (Tecno Pop 5 Pro)

വില: 8,199 രൂപ

പ്രധാന സവിശേഷതകൾ

• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 അസ്പാക്ട് റേഷിയോ 2.5ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

• 2GHz ക്വാഡ് കോർ മീഡിയടെക് ഹീലിയോ A22 12nm പ്രോസസർ, IMG പവർവിആർ GE-ക്ലാസ് ജിപിയു

• 3 ജിബി റാം, 32 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ഗോ എഡിഷൻ ബേസ്ഡ് HiOS 7.6

• 8 എംപി പിൻ ക്യാമറ, ഡ്യുവൽ എൽഇഡി ഫ്ലാഷ്, സെക്കൻഡറി എഐ ക്യാമറ

• 5 എംപി ഫ്രണ്ട് ക്യാമറ

• 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

12 ജിബി റാമുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഈ വിവോ ഫോണുകൾ തിരഞ്ഞെടുക്കാം12 ജിബി റാമുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഈ വിവോ ഫോണുകൾ തിരഞ്ഞെടുക്കാം

Best Mobiles in India

English summary
Here is the list of best battery powered smartphones released this year. The list includes phones with 6000 mAh battery from all major brands.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X