റെഡ്മി 9എ, റിയൽമി ജിടി 2 അടക്കം കഴിഞ്ഞ വാരം വിപണിയിലെത്തിയ ഫോണുകൾ

|

കഴിഞ്ഞ വാരം സ്മാർട്ട്ഫോൺ വിപണി വളരെ സജീവമായിരുന്നു. മികച്ച നിരവധി ഡിവൈസുകൾ ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലുമായി ലോഞ്ച് ചെയ്തു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് റിയൽമിയുടെ രണ്ട് ഡിവൈസുകളും വൺപ്ലസിന്റെ ഒരു ഡിവൈസും റെഡ്മിയുടെ രണ്ട് ഫോണുകളും ലോഞ്ച് ചെയ്തു എന്നതാണ്. ഇതിൽ വൺപ്ലസ് സ്മാർട്ട്ഫോണും റിയൽമിയുടെ ഒരു സ്മാർട്ട്ഫോണും ഇന്ത്യയിൽ അവതരിപ്പിച്ചവയല്ല, മറിച്ച് ആഗോള വിപണിയിൽ ലോഞ്ച് ചെയ്തവയാണ്.

പുതിയ സ്മാർട്ട്ഫോണുകൾ

റെഡ്മി കഴിഞ്ഞ ആഴ്ച രണ്ട് സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചത്. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് ഡിവൈസുകളാണ് റെഡ്മി 10എ, റെഡ്മി 10 പവർ എന്നിവയാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. റിയൽമി ജിടി 2 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിയതും കഴിഞ്ഞയാഴ്ച്ച തന്നെയാണ്. ഇക്കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത മികച്ച അഞ്ച് സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

റിയൽമി ജിടി 2

റിയൽമി ജിടി 2

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz ഇ4 അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8ജിബി LPDDR5 റാം, 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

റിയൽമി ക്യൂ5 പ്രോ

റിയൽമി ക്യൂ5 പ്രോ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ് / 8 ജിബി LPDDR4x റാം, 256 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വൺപ്ലസ് നോർഡ് എൻ20 5ജി

വൺപ്ലസ് നോർഡ് എൻ20 5ജി

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11

• 64 എംപി പിൻ ക്യാമറ, 2 എംപി മോണോക്രോം സെൻസർ, 2എംപി മാക്രോ ക്യാമറ

• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500mAh ബാറ്ററി

റെഡ്മി 10എ

റെഡ്മി 10എ

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 ഐപിഎസ് എൽസിഡി ഡോട്ട് ഡ്രോപ്പ് സ്ക്രീൻ

• ഐഎംജി പവർവിആർ GE8320 ജിപിയു, 2GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G25 പ്രോസസർ

• 3 ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ് / 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• എഫ്/2.2 അപ്പേർച്ചറുള്ള 13എംപി പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങണോ?, 8000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾവില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങണോ?, 8000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ

റെഡ്മി 10പവർ

റെഡ്മി 10പവർ

പ്രധാന സവിശേഷതകൾ

• 6.71-ഇഞ്ച് (1600 x 720 പിക്സലുകൾ) എച്ച്ഡി+ ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• എഫ്/1.8 അപ്പേർച്ചർ ഉള്ള 50 എംപി പിൻ ക്യാമറ, 2 എംപി റിയർ ക്യാമറ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

Best Mobiles in India

English summary
The smartphone market was very active last week. Many smartphones have been launched in the Indian and global markets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X