ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ വീണ്ടും റെഡ്മി ആധിപത്യം

|

എല്ലാ ആഴ്ച്ചയിലെയും ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടിക പരിശോധിക്കുമ്പോൾ അതിൽ റെഡ്മിയുടെ സ്മാർട്ട്ഫോണുകൾ മുൻ നിരയിൽ തന്നെ ഉണ്ടാകാറുണ്ട്. ഇത്തവണയും ഇത് തുടരുകയാണ്. റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണാണ് കഴിഞ്ഞ ആഴ്ച്ച ഏറ്റവും ട്രന്റിങ് ആയ സ്മാർട്ട്ഫോൺ. ഇതിനൊപ്പം പുതിയ റെഡ്മി 10 പ്രൈം സ്മാർട്ട്ഫോണും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് സാംസങ് ഗാലക്സി എ52എസ് ആണ്.

 

ട്രന്റിങ് സ്മാർട്ട്ഫോണുകൾ

ഐഫോൺ 12 പ്രോ മാക്സ്, പോക്കോ എക്സ്3 പ്രോ, പോക്സോ എഫ്3, സാംസങ് ഗാലക്‌സി എ12 തുടങ്ങി നിരവധി സ്മാർട്ട്ഫോണുകൾ കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളുടെ പട്ടികയി ഇടം പിടിച്ചിട്ടുണ്ട്. ഈ പട്ടികയിൽ ഉള്ള ഡിവൈസുകളെല്ലാം ആളുകൾ ഏറ്റവും കൂടുതൽ തിരയുന്നതും വാങ്ങുന്നതുമായ ജനപ്രീതിയുള്ള ഡിവൈസുകളാണ്. ഈ ലിസ്റ്റ് വിശദമായി പരിശോധിക്കാം.

ഷവോമി റെഡ്മി നോട്ട് 10 പ്രോ

ഷവോമി റെഡ്മി നോട്ട് 10 പ്രോ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് 120Hz ഡിസ്പ്ലേ

• 2.3GHz ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 732G പ്രോസസർ

• 6/8 ജിബി റാം 64/128 ജിബി റോം

• 64എംപി + 8എംപി +2എംപി +5എംപി ക്വാഡ് റിയർ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5.0

• എൻഎഫ്സി

• യുഎസ്ബി ടൈപ്പ്-സി

• 5,020 MAh ബാറ്ററി

സാംസങ് ഗാലക്സി എ52എസ് 5ജി
 

സാംസങ് ഗാലക്സി എ52എസ് 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080 × 2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 778ജി, അഡ്രിനോ 642L ജിപിയു

• 6 ജിബി / 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് / 8 ജിബി റാം 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64എംപി + 12എംപി + 5എംപി + 5എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4500 എംഎഎച്ച് ബാറ്ററി

റെഡ്മി 10

റെഡ്മി 10

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 x 1080 പിക്സൽസ്) എഫ്എച്ചഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഹീലിയോ ജി88 12nm പ്രോസസർ, എആർഎം മാലി- G52 2EEMC2 ജിപിയു

• 4ജിബി LPDDR4x റാം, 64ജിബി / 128ജിബി (eMMC 5.1) സ്റ്റോറേജ് / 6ജിബി LPDDR4x റാം, 128ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• 50എംപി + 8എംപി + 2എംപി + 2എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

പോക്കോ എക്സ്3 പ്രോ

പോക്കോ എക്സ്3 പ്രോ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20: 9 എൽസിഡി സ്ക്രീൻ

• 2.96GHz ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 860 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 640 ജിപിയു

• 6ജിബി / 8ജിബി LPDDR4X റാം, 128ജിബി (UFS 3.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48എംപി+ 8എംപി+ 2എംപി+ 2എംപി പിൻ ക്യാമറകൾ

• 20 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,160 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്21 അൾട്ര 5ജി

സാംസങ് ഗാലക്സി എസ്21 അൾട്ര 5ജി

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് (3200 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാകോർ സാംസങ് എക്സിനോസ് 2100 പ്രോസസർ

• 12 ജിബി/16 ജിബി എൽപിഡിഡിആർ 5 റാം 128 ജിബി/256 ജിബി/512 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 108എംപി+ 12എംപി+ 10എംപി+ 10എംപി പിൻ ക്യാമറകൾ

• 40 എംപി മുൻ ക്യാമറ

• 5ജി എസ്ഒ/എൻഎസ്എ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ12

സാംസങ് ഗാലക്സി എ12

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി- വി ഡിസ്പ്ലേ

• ഐഎംജി പവർവിആർ ജിഇ 8320 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ പി 35 12 എൻഎം പ്രോസസർ

• 3ജിബി / 4ജിബി / 6ജിബി റാം, 32ജിബി / 64ജിബി / 128ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 ബേസ്ഡഡ് സാംസങ് വൺ യുഐ

• ഡ്യുവൽ സിം

• 48എംപി + 5എംപി + 2എംപി + 2എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റെഡ്മി 10 പ്രൈം

റെഡ്മി 10 പ്രൈം

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഹീലിയോ G88 12nm പ്രോസസർ എആർഎം മാലി- G52 2EEMC2 ജിപിയു

• 4ജിബി LPDDR4x റാം 64ജിബി (eMMC 5.1) സ്റ്റോറേജ് / 6ജിബി LPDDR4x റാം 128ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• 50എംപി + 8എംപി + 2എംപി + 2എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 10

ഷവോമി റെഡ്മി നോട്ട് 10

പ്രധാന സവിശേഷതകൾ

• 6.43 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• 2.2GHz ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 678 പ്രോസസർ

• 4/6 ജിബി റാം 64/128 ജിബി റോം

• ഡ്യുവൽ സിം

• 48എംപി + 8എംപി + 2എംപി + 2എംപി ക്വാഡ് റിയർ ക്യാമറകൾ

• 13 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5.0

• എൻഎഫ്സി

• യുഎസ്ബി ടൈപ്പ്-സി

• 5000 MAh ബാറ്ററി

ഐഫോൺ 12 പ്രോ മാക്സ്

ഐഫോൺ 12 പ്രോ മാക്സ്

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

• ഹെക്സ് കോർ ആപ്പിൾ എ 14 ബയോണിക്

• 6 ജിബി റാം 128/256/512 ജിബി റോം

• 12എംപി+ 12എംപി+ 12എംപി ട്രിപ്പിൾ ക്യാമറ

• 12എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• എൽടിഇ സപ്പോർട്ട്

• ഐപി68 വാട്ടർ & ഡസ്റ്റ് റസിസ്റ്റൻസ്

• അനിമോജി

• വയർലെസ് ചാർജിങ്

പോക്കോ എഫ്3

പോക്കോ എഫ്3

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20: 9 എച്ച്ഡിആർ10 + ഡിസ്പ്ലേ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 650ജിപിയു

• 6 ജിബി എൽപിപിഡിഡിആർ 5 റാം 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് / 8 ജിബി എൽപിപിഡിഡിആർ 5 റാം 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• 48എംപി + 8എംപി + 5എംപി പിൻ ക്യാമറഖൾ

• 20 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി

• 4520mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
The Redmi Note 10 Pro smartphone was the most trending smartphone last week. The new Redmi 10 Prime smartphone is also on the list. Second on the list is the Samsung Galaxy A52s.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X