ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം കൈവിടാതെ റെഡ്മി, സാംസങ് ഗാലക്സി എ52എസ് രണ്ടാം സ്ഥാനത്ത്

|

സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോഴും മിഡ്റേഞ്ച് ഡിവൈസുകൾക്കാണ് പ്രിയം കൂടുതൽ ഇത്തവണത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയും ഇത് തെളിയിക്കുന്നതാണ്. ആഴ്ച്ചകളായി ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാം സ്ഥനത്ത് തുടരുന്ന റെഡ്മി തന്നെയാണ് കഴിഞ്ഞയാഴ്ച്ചയിലും പട്ടികയിൽ മുന്നിൽ. റെഡ്മി നോട്ട് 11 പ്രോ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി സാംസങ് ഗാലക്സി എ52എസ് സ്മാർട്ട്ഫോൺ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

 

ട്രന്റിങ് സ്മാർട്ട്ഫോണുകൾ

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് ആണ് ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഉള്ള മറ്റൊരു ഡിവൈസ്. സാംസങ് ഗാലക്സി എ12 എന്ന ഡിവൈസ് ഇത്തവണ നാലാം സ്ഥാനം നേടിയിട്ടുണ്ട്. പുറത്തിറങ്ങി കുറച്ച് കാലമായെങ്കിലും ഇപ്പോഴും വിപണിയിൽ ജനപ്രിതി നിലനിർത്തുന്ന പോക്കോ എക്സ്3 സ്മാർട്ട്ഫോൺ ആണ് കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ അഞ്ചാമത് ഉള്ളത്. കഴിഞ്ഞയാഴ്ച്ച ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

റെഡ്മി നോട്ട് 11 പ്രോ
 

റെഡ്മി നോട്ട് 11 പ്രോ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലഡ് ഡിസ്പ്ലേ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ, മാലി-G68 MC4 ജിപിയു

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 108 എംപി + 8 എംപി + 2 എംപി പിൻക്യാമറകൾ

• 16എംപി മുൻ ക്യാമറ

• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,160 mAh ബാറ്ററി

വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണുകൾക്ക് 13,000 രൂപ കിഴിവ്, ഈ അവസരം നഷ്ടമാക്കരുത് വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ സ്മാർട്ട്ഫോണുകൾക്ക് 13,000 രൂപ കിഴിവ്, ഈ അവസരം നഷ്ടമാക്കരുത്

സാംസങ് ഗാലക്സി എ52എസ് 5ജി

സാംസങ് ഗാലക്സി എ52എസ് 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.1) ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2778×1284 പിക്സൽസ്) ഒലെഡ്, 458 പിപിഐ പിക്സൽ ഡെൻസിറ്റി, സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• 64-ബിറ്റ് ആർക്കിടെക്ചറുള്ള ബയോണിക് 5nm ചിപ്പ് അടങ്ങുന്ന സിക്സ്-കോർ A15, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ

• 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകൾ

• ഐഒഎസ് 15

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി + 12 എംപി + 12 എംപി പിൻ ക്യാമറ സെറ്റപ്പ്

• 12 എംപി ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറ

• 5ജി (സബ്‑6 GHz), ഗിഗാബിറ്റ്-ക്ലാസ് എൽടിഇ

• ബിൽറ്റ്-ഇൻ റീചാർജബിൾ ലിഥിയം-അയൺ ബാറ്ററി

സാംസങ് ഗാലക്സി എ12

സാംസങ് ഗാലക്സി എ12

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-വി ഡിസ്പ്ലേ

• ഒക്ടാകോർ മീഡിയടെക് ഹിലിയോ പി35 12nm പ്രോസസർ

• 3 ജിബി/ 4 ജിബി / 6 ജിബി റാം, 32 ജിബി / 64 ജിബി / 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് സാംസങ് വൺയുഐ

• ഡ്യുവൽ സിം

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഡിസംബർ മാസം ഫോൺ വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾഡിസംബർ മാസം ഫോൺ വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

പോക്കോ എക്സ്3 പ്രോ

പോക്കോ എക്സ്3 പ്രോ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• അഡ്രിനോ 640 ജിപിയു, 2.96GHz ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 860 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,160 mAh ബാറ്ററി

Best Mobiles in India

English summary
Redmi, which has been topping the list of trending smartphones for weeks, topped the list last week as well. The Redmi Note 11 Pro is in number one and the Samsung Galaxy A52S is in number two places in the list.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X