Home
Mobile

റെഡ്മി കെ50ജി, റിയൽമി 9 പ്രോ അടക്കമുള്ള കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

കഴിഞ്ഞ വാരം സ്മാർട്ട്ഫോൺ വിപണിയിൽ പത്തോളം സ്മാർട്ട്ഫോണുകളാണ് അവതരിപ്പിക്കപ്പെട്ടത്. ഇതിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തവയും മറ്റ് വിപണികളിൽ ലോഞ്ച് ചെയ്തവയും ഉൾപ്പെടുന്നു. അസൂസ്റോഗ് ഫോൺ 5എസ് സീരീസ്, റിയൽമി 9 സീരീസ് എന്നിവയെല്ലാം കഴിഞ്ഞയാഴ്ച്ച ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു. റെഡ്മി കെ50ജി അടക്കമുള്ള മികച്ച ചില സ്മാർട്ട്ഫോണുകൾ ആഗോള വിപണിയിലും കഴിഞ്ഞയാഴ്ച്ച അവതരിപ്പിച്ചിരുന്നു.

സ്മാർട്ട്ഫോണുകൾ

കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ റെഡ്മി കെ50ജി, റിയൽമി 9 പ്രോ, റിയൽമി 9 പ്രോ+, റെഡ് മാജിക് 7, റെഡ് മാജിക് 7 പ്രോ, വൺപ്ലസ് നോർഡ് സിഇ 2 5ജി, ഇൻഫിനിക്സ് സീറോ 5ജി, പോക്കോ എം4 പ്രോ 5ജി എന്നിവ ഉൾപ്പെടുന്നു. ഇവയുടെ സവിശേഷതകൾ നോക്കാം.

റെഡ്മി കെ50ജി

റെഡ്മി കെ50ജി

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 എച്ച്ഡിആർ10 + 10-ബിറ്റ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPPDDR5 റാം 128 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPPDDR5 റാം 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,700mAh ബാറ്ററി

റിയൽമി 9 പ്രോ

റിയൽമി 9 പ്രോ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2400×1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റുള്ള ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി 9 പ്രോ+

റിയൽമി 9 പ്രോ+

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400×1080 പിക്സലുകൾ) ഫുൾ എച്ച്ഡി+ അമോലെഡ് സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 920 6nm പ്രോസസർ, മാലി-G68 MC4 ജിപിയു

• 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്, 8 ജിബി LPDDR4x റാം, 128 ജിബി / 256 ജിബി (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

റെഡ് മാജിക് 7

റെഡ് മാജിക് 7

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി / 12 ജിബി LPDDR5 റാം 128 ജിബി / 256 ജിബി (UFS 3.1) ഇന്റേണൽ മെമ്മറി

• 12 ജിബി / 16 ജിബി LPDDR5 റാം, 256 ജിബി / 512 ജിബി (UFS 3.1) ഇന്റേണൽ മെമ്മറി

• ആൻഡ്രോയിഡ് 12 ബേസ്ഡ് റെഡ്മാജിക് ഒഎസ് 5.0

• ഡ്യുവൽ സിം

• 64 എംപി പ്രൈമറി ക്യാമറ, 8 എംപി 120-ഡിഗ്രി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• 5ജി എൻഎസ്എ/എസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

റെഡ് മാജിക് 7 പ്രോ

റെഡ് മാജിക് 7 പ്രോ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• ആൻഡ്രോയിഡ് 12 ബേസ്ഡ് റെഡ്മാജിക് ഒഎസ് 5.0

• ഡ്യുവൽ സിം

• 64 എംപി പ്രൈമറി ക്യാമറ, 8 എംപി 120-ഡിഗ്രി അൾട്രാ വൈഡ് ലെൻസ്, 2 എംപി മാക്രോ ക്യാമറ

• 16 എംപി അണ്ടർ സ്‌ക്രീൻ ക്യാമറ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എൻഎസ്എ/എസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

പോക്കോ എം4 പ്രോ 5ജി

പോക്കോ എം4 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സലുകൾ) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി അൾട്രാ വൈഡ് ക്യാമറ

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

അസൂസ് ആർഒജി ഫോൺ 5എസ് / അസൂസ് ആർഒജി ഫോൺ 5എസ് പ്രോ

അസൂസ് ആർഒജി ഫോൺ 5എസ് / അസൂസ് ആർഒജി ഫോൺ 5എസ് പ്രോ

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (2448 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 144Hz ഒലെഡ് 10-ബിറ്റ് എച്ച്ഡിആർ 20.4:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, 3GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 888+ 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ആർഒജി യുഐ

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 13 എംപി + 5 എംപി പിൻ ക്യാമറകൾ

• 24 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ഇൻഫിനിക്സ് സീറോ 5ജി

ഇൻഫിനിക്സ് സീറോ 5ജി

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (2460 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 900 6nm 1പ്രോസസർ, മാലി-G68 MC4 ജിപിയു

• ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 10

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 48 എംപി പിൻ ക്യാമറ, 13 എംപി + 2 എംപി റിയർ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വൺപ്ലസ് നോർഡ് സിഇ 2 5ജി

വൺപ്ലസ് നോർഡ് സിഇ 2 5ജി

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് ഫുൾ എച്ച്‌ഡി+ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 900 6nm പ്രോസസർ, മാലി-G68 എംസി4 ജിപിയു

• ഓക്സിജൻ ഒഎസ് 11.3 ഉള്ള ആൻഡ്രോയിഡ് 11

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

Best Mobiles in India

English summary
About 10 smartphones were launched in the smartphone market last week. This includes those launched in India and those launched in other markets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X