കഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മി നോട്ട് 10 പ്രോ ഒന്നാമൻ

|

കഴിഞ്ഞ ആഴ്ച്ച സ്മാർട്ട്ഫോൺ വിപണി നിരവധി ലോഞ്ചുകൾക്ക് സാക്ഷ്യം വഹിച്ചു. എങ്കിലും ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ നേരത്തെ പുറത്തിറങ്ങിയ ഡിവൈസുകളാണ് ഏറ്റവും കൂടുതൽ ഉള്ളത്. മിഡ് റേഞ്ച് 5ജി സ്മാർട്ട്‌ഫോണുകളാണ് വിപണിയിൽ ഏറ്റവും ട്രെൻഡുചെയ്യുന്നത്. പുറത്തിറങ്ങാനിരിക്കുന്ന വൺപ്ലസ് നോർഡ് 2, പോക്കോ എഫ്3 ജിടി എന്നിവയും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. റെഡ്മി നോട്ട് 10 പ്രോ ആണ് കഴിഞ്ഞയാഴ്ച്ച ഏറ്റവും ട്രന്റ് ചെയ്ത സ്മാർട്ട്ഫോൺ.

 

സ്മാർട്ട്ഫോണുകൾ

കഴിഞ്ഞയാഴച്ച ഏറ്റവും ട്രന്റിങായി നിന്ന 10 സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ മൂന്ന് ഡിവൈസുകളും സാംസങിന്റേതാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഐഫോൺ 12 പ്രോ മാക്സ് ആണ് ഈ പട്ടികയിൽ അവസാനം ഉള്ളത്. പോക്കോ, നോക്കിയ, വൺപ്ലസ് എന്നീ ബ്രാനറുകളുടെ ഡിവൈസുകളും പട്ടികയിൽ ഉണ്ട്.

റെഡ്മി നോട്ട് 10 പ്രോ

റെഡ്മി നോട്ട് 10 പ്രോ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് FHD + AMOLED 120Hz ഡിസ്പ്ലേ

• 2.3GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732 ജി പ്രോസസർ

• 64/128 ജിബി റോമിനൊപ്പം 6/8 ജിബി റാം

• 64 എംപി + 8 എംപി + 2 എംപി + 5 എംപി ക്വാഡ് പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5.0

• എൻ‌എഫ്‌സി

• യുഎസ്ബി ടൈപ്പ്-സി

• 5020 എംഎഎച്ച് ബാറ്ററി

പോക്കോ എക്സ്3 പ്രോ
 

പോക്കോ എക്സ്3 പ്രോ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സലുകൾ) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ

• 2.96GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 860 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 640 GPU

• 128 ജിബി (യു‌എഫ്‌എസ് 3.1) സ്റ്റോറേജുള്ള 6 ജിബി / 8 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 20 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5160mAh ബാറ്ററി

റെഡ്മി നോട്ട് 10

റെഡ്മി നോട്ട് 10

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 അമോലെഡ് സ്ക്രീൻ

• 2.2GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 678 64-ബിറ്റ് 11nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 612 GPU

• 64 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്, 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 13 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

സാംസങ് ഗാലക്സി എം21

സാംസങ് ഗാലക്സി എം21

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ എക്‌സിനോസ് 9611 10 എൻഎം പ്രോസസർ

• 64 ജിബി / 6 ജിബി ഉള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 10 ബേസഡ് വൺ യുഐ 2.0

• ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 5 എംപി പിൻ ക്യാമറ

• 20 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3200 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി + ഇൻഫിനിറ്റി-ഓ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം / ഒക്ട-കോർ ​​സാംസങ് എക്‌സിനോസ് 2100 പ്രോസസർ

• 128 ജിബി / 256 ജിബി / 512 ജിബി സ്റ്റോറേജുള്ള 12 ജിബി / 16 ജിബി എൽപിഡിഡിആർ 5 റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ

• 40 എംപി മുൻ ക്യാമറ

• 5G SA / NSA, 4G VoLTE

• 5000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ52

സാംസങ് ഗാലക്‌സി എ52

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് FHD + 90Hz അമോലെഡ് ഡിസ്പ്ലേ

• 2.3GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 720 ജി പ്രോസസർ

• 128 ജിബി റോമിനൊപ്പം 6/8 ജിബി റാം

• ഡ്യൂവൽ സിം

• 64 എംപി + 12 എംപി + 5 എംപി + 5 എംപി ക്വാഡ് പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5

• 4500 എംഎഎച്ച് ബാറ്ററി

പോക്കോ എഫ്3

പോക്കോ എഫ്3

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 20: 9 എച്ച്ഡിആർ 10 + ഡിസ്പ്ലേ

• ഒക്ട കോർ സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, 6 ജിബി എൽപിപിഡിആർ 5 റാം / 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുള്ള 8 ജിബി എൽപിപിഡിഡിആർ 5 റാം

• ഡ്യൂവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• 48 എംപി + 8 എംപി + 5 എംപി പിൻ ക്യാമറ

• 20 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4520mAh (സാധാരണ) ബാറ്ററി

നോക്കിയ എക്സ്ആർ 20

നോക്കിയ എക്സ്ആർ 20

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.67 ഇഞ്ച് ഐപിഎസ് എൽസിഡി സ്ക്രീൻ

• ആൻഡ്രോയിഡ് 11

• ക്വാൽകോം SM4350 സ്‌നാപ്ഡ്രാഗൺ 480 5 ജി (8 എൻഎം)

• 128 ജിബി ഇന്റേണൽ മെമ്മറി

• 6 ജിബി റാം

• 48 എംപി + 13 എംപി പിൻ ക്യാമറ

• ലി-പോ 4630 mAh ബാറ്ററി

വൺപ്ലസ് നോർഡ് 2 5ജി

വൺപ്ലസ് നോർഡ് 2 5ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.44 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ്

• ആൻഡ്രോയിഡ് 11, ഓക്സിജൻ ഒഎസ് 11.X

• 50 MP + 8 MP + 2 MP പിൻ ക്യാമറ

• 32 എംപി + 8 എംപി ഫ്രണ്ട് ക്യാമറ

• 128 ജിബി 8 ജിബി റാം, 256 ജിബി 12 ജിബി റാം

• 4500 ബാറ്ററി

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• ഹെക്സ്-കോർ ആപ്പിൾ എ 14 ബയോണിക്

• 128/256/512 ജിബി റോമിനൊപ്പം 6 ജിബി റാം

• 12MP + 12MP + 12MP ട്രിപ്പിൾ ക്യാമറ

• 12 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഫെയ്‌സ് ഐഡി

• ബ്ലൂടൂത്ത് 5.0

• LTE സപ്പോർട്ട്

• IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്

• അനിമോജി

• വയർലെസ് ചാർജിങ്

Most Read Articles
Best Mobiles in India

English summary
Last week, the Redmi Note 10 Pro topped the list of 10 most trending smartphones. The list also includes devices from brands such as Poco, Samsung, Apple and Nokia.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X