മെയ് മാസത്തിൽ വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ
ഇന്ത്യയിൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ പല വില നിലവാരത്തിലായി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. 10000 രൂപയിൽ താഴെ വിലയുള്ള എൻട്രി ലെവൽ സ്മാർട്ട്ഫോണുകൾ മുതൽ ലക്ഷങ്ങൾ വിലയുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾ വരെ ഇന്ത്യയിലുണ്ട്. എന്നാൽ ധാരാളം ആവശ്യക്കാരുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗമാണ് മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ. 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ എല്ലാ പ്രധാന ബ്രാന്റുകളും പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യയിലെ മികച്ച 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ റിയൽമി, റെഡ്മി, മോട്ടോ, സാംസങ് തുടങ്ങിയ മുൻനിര ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു. ഈ ഡിവൈസുകളും ഇവയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

റിയൽമി നാർസോ 50എ
വില: 11,499 രൂപ
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡ്യൂഡ്രോപ്പ് ഡിസ്പ്ലേ
• 1000MHz വരെ എആർഎം മാലി-ജി52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ
• 4 ജിബി LPDDR4X റാം, 64 ജിബി / 128 ജിബി (eMMC 5.1) ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0
• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 6,000 mAh ബാറ്ററി

റിയൽമി സി35
വില: 11,999 രൂപ
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (2408× 1080 പിക്സൽസ്) എഫ്എച്ചഡി+ എൽസിഡി സ്ക്രീൻ
• 2GHz യൂണിസോക്ക് ടി616 ഒക്ടാകോർ 12nm പ്രോസസർ, മാലി-G57 ജിപിയു
• 4 ജിബി LPDDR4X റാം, 128 ജിബി സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ആർ എഡിഷൻ
• 50 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• 4ജി വോൾട്ടി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

ഓപ്പോ കെ10
വില: 14,999 രൂപ
പ്രധാന സവിശേഷതകൾ
• 6.59-ഇഞ്ച് (2412 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി സ്ക്രീൻ
• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്ഫോം
• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1
• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എഫ്23 5ജി
വില: 17,499 രൂപ
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-യു ഡിസ്പ്ലേ
• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 750G 8nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രീനോ 619 ജിപിയു
• 4ജിബി / 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

iQOO Z6 5ജി
വില: 14,499 രൂപ
പ്രധാന സവിശേഷതകൾ
• 6.58-ഇഞ്ച് (2408×1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ
• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം
• 4 ജിബി / 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം
• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12
• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റിയൽമി 9ഐ
വില: 13,999 രൂപ
പ്രധാന സവിശേഷതകൾ
• 6.58-ഇഞ്ച് (2408×1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ
• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം
• 4 ജിബി/ 6 ജിബി/ 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്,
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം
• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 10എസ്
വില: 14,999 രൂപ
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് സ്ക്രീൻ
• 900MHz മാലി-ജി76 3EEMC4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G95 12nm പ്രോസസർ
• 6 ജിബി LPDDR4X റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 128 ജിബി (UFS 2.2) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ജ് എംഐയുഐ 12.5
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 13 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

മോട്ടോ ജി52
വില: 14,499 രൂപ
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ മാക്സ് വിഷൻ പോൾഇഡി ഡിസ്പ്ലേ
• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്ഫോം
• 4 ജിബി LPDDR4X റാം 64 ജിബി സ്റ്റോറേജ് / 6 ജിബി LPDDR4X റാം 128 ജിബി സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈ യുഎക്സ്
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

പോക്കോ എം4 പ്രോ 5ജി
വില: 14,999 രൂപ
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ
• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-G57 MC2 ജിപിയു
• 4 ജിബി LPDDR4X റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 50 എംപി + 8 എംപി ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11 4ജി
വില: 13,499 രൂപ
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്ഫോം
• 4 ജിബി LPDDR4X റാം, 64 ജിബി / 6 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 50 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 13 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി


Click it and Unblock the Notifications








