Home
Mobile

കഴിഞ്ഞ വാരം ഏറ്റവും ട്രന്റിങ് ആയ സ്മാർട്ട്ഫോണുകൾ ഇവയാണ്

റെഡ്മി നോട്ട് 11 സീരീസ് മുതൽ ജിയോണി ജി13 പ്രോ വരെ നിരവധി ലോഞ്ചുകൾ കഴിഞ്ഞ ആഴ്ച നടന്നു. റെഡ്മി നോട്ട് 11 സീരീസ് ഫെബ്രുവരി 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സ്വാഭാവികമായും കഴിഞ്ഞ വാരം ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളിൽ മുന്നിൽ റെഡ്മിയുടെ ഡിവൈസുകൾ തന്നെയാണ്. ഫെബ്രുവരി 9ന് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ ലോഞ്ച് ചെയ്യാൻ പോകുന്ന സാംസങ് ഗാലക്സി എസ്22 അൾ(ട്രാ 5ജി ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്.

ട്രന്റിങ് സ്മാർട്ട്ഫോണുകൾ

റെഡ്മി നോട്ട് 11 പ്രോ 5ജിയെ കൂടാതെ ഈ സീരിസിലെ മറ്റ് ഡിവൈസുകളും ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. വൺപ്ലസ് അടക്കമുള്ള ബ്രാനറുകളും പട്ടികയിൽ ഉണ്ട്. കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രെൻഡിംഗ് സ്‌മാർട്ട്‌ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

റെഡ്മി നോട്ട് 11 പ്രോ 5ജി

റെഡ്മി നോട്ട് 11 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി LPDDR4X റാം, 64 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• 6 ജിബി / 8 ജിബി LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.8 ഇഞ്ച് അമോലെഡ് 2എക്സ് ഡിസ്‌പ്ലേ

• ആൻഡ്രോയിഡ് 12, വൺ യുഐ 4.1

• ക്വാൽകോം എസ്എം8450 സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1

• 128 ജിബി 8 ജിബി റാം, 256 ജിബി 12 ജിബി റാം, 512 ജിബി 12 ജിബി റാം

• 108 എംപി + 10 എംപി + 10 എംപി + 12 എംപി പിൻ ക്യാമറകൾ

• 40 എംപി മുൻ ക്യാമറ

• 5000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (2340 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ട-കോർ ​​ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2100 പ്രോസസർ

• 6 ജിബി/ 8 ജിബി LPDDR5 റാം, 128 ജിബി സ്റ്റോറേജ്

• 8 ജിബി LPDDR5 റാം, 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4

• സിംഗിൾ / ഡ്യുവൽ സിം

• 12 എംപി + 12 എംപി + 8 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

റെഡ്മി നോട്ട് 11 പ്രോ

റെഡ്മി നോട്ട് 11 പ്രോ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ, ഒക്ട കോർ, മാലി-G68 MC4 ജിപിയു

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,160 mAh ബാറ്ററി

റെഡ്മി നോട്ട് 11

റെഡ്മി നോട്ട് 11

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു

• 4 ജിബി/ 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി (UFS 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി അൾട്രാ വൈഡ് ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വൺപ്ലസ് 10 പ്രോ

വൺപ്ലസ് 10 പ്രോ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (3216 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ 3ഡി ഫ്ലെക്സിബിൾ കർവ്ഡ് അമോലെഡ് ഡിസ്പ്ലെ

• ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12/ ഒക്സിജൻ ഒഎസ് (ഗ്ലോബൽ)

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 50 എംപി + 8 എംപി ടെലിഫോട്ടോ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
We were looking at the most trending smartphones of last week. The list includes devices like the Redmi Note 11 Pro and the Samsung Galaxy S22 Ultra.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X