കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാമൻ റെഡ്മി നോട്ട് 11 പ്രോ+

|

സ്മാർട്ട്ഫോൺ വിപണി സജീവമായ കഴിഞ്ഞ കുറച്ച് ആഴച്ചകളിൽ ധാരാളം സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിയിരുന്നു. കഴിഞ്ഞയാഴ്ച്ചത്തെ ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളുടെ പട്ടിക പുറത്ത് വന്നപ്പോൾ ഇതിൽ മുൻപന്തിയിൽ റെഡ്മി നോട്ട് 10 പ്രോ+ ആണ് ഉള്ളത്. തൊട്ട് പിന്നിൽ തന്നെ സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണും ഉണ്ട്. ഗൂഗിൾ പിക്സൽ 6 പ്രോ ആണ് ഈ പട്ടികയിൽ മൂന്നാമത് ഉള്ളത്. റെഡ്മി നോട്ട് 11 സീരിസിലെ ബേസ് മോഡലായ റെഡ്മി നോട്ട് 11നും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ട്രന്റിങ്

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ നിരയിൽ പോക്കോ എം4 പ്രോ 5ജി അഞ്ചാം സ്ഥാനത്താണ്. ഇതിന് പിന്നിലായി ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ സീരിസിലെ ഏറ്റവും വില കൂടിയ മോഡലായ ഐഫോൺ 13 പ്രോ മാക്സ് ആണ് ഉള്ളത്. റെഡ്മി നോട്ട് സീരിസിന്റെ ജനപ്രീതി തന്നെയാണ് ചൈനയിൽ മാത്രം ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 11 സീരിസിലെ ഡിവൈസുകളെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ മുന്നിൽ എത്തിച്ചത്. കഴിഞ്ഞയാഴ്ച്ച ട്രന്റിങ് ആയ ഈ സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

റെഡ്മി നോട്ട് 11 പ്രോ+

റെഡ്മി നോട്ട് 11 പ്രോ+

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രൊസസർ, മാലി-ജി68 എംസി4 ജിപിയു

• 6 ജിബി/ 8 ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജ് / 8ജിബി എൽപിഡിഡിആർ4എക്സ് റാം, 256 ജിബി യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 108 എംപി+ 8 എംപി+ 2 എംപി പിൻ ക്യാമറകൾ

• 16എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററി

ഇന്ത്യൻ വിപണിയിൽ തോറ്റുപോയ 15 സ്മാർട്ട്ഫോൺ ബ്രാന്റുകൾഇന്ത്യൻ വിപണിയിൽ തോറ്റുപോയ 15 സ്മാർട്ട്ഫോൺ ബ്രാന്റുകൾ

സാംസങ് ഗാലക്സി എ52എസ് 5ജി

സാംസങ് ഗാലക്സി എ52എസ് 5ജി

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് എഫ്എച്ചഡി+ 120Hz അമോലെഡ് ഡിസ്‌പ്ലേ

• 2.4GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 778G പ്രോസസർ

• 6/8 ജിബി റാം, 128 ജിബി റോം

• ഡ്യുവൽ സിം

• എൽഇഡി ഫ്ലാഷ് ഉള്ള 64എംപി + 12 എംപി + 5 എംപി + 5 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ

• വൈഫൈ 5

• ബ്ലൂടൂത്ത് 5

• 4,500 mAh ബാറ്ററി

ഗൂഗിൾ പിക്സൽ 6 പ്രോ

ഗൂഗിൾ പിക്സൽ 6 പ്രോ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (3120 x 1440 പിക്സൽസ്) കർവ്ഡ് പോൾഇഡ് എൽടിപിഒ ഡിസ്പ്ലേ

• 848MHz മാലി-G78 MP20 ജിപിയു ഉള്ള ഗൂഗിൾ ടെൻസർ പ്രോസസർ, ടൈറ്റൻ എം2 സെക്യൂരിറ്റി ചിപ്പ്

• 12 ജിബി എൽപിഡിഡിആർ5 റാം, 128 ജിബി/ 256 ജിബി/ 512 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12

• ഡ്യുവൽ സിം (നാനോ + ഇസിം)

• 50 എംപി പിൻ ക്യാമറ + 12 എംപി അൾട്രാ വൈഡ് ക്യാമറ + 48 എംപി പിൻ ക്യാമറ

• 11എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11

റെഡ്മി നോട്ട് 11

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ചഡി+ 20:9 എൽസിഡി സ്ക്രീൻ, 50/60/90Hz വേരിയബിൾ റിഫ്രഷ് റേറ്റ്

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസർ, മാലി-G57 എംസി2 ജിപിയു

• 4 ജിബി/ 6 ജിബി/ 8 ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ് / 8 ജിബി എൽപിഡിഡിആർ4എക്സ് റാം, 256 ജിബി യുഎഫ്എസ് 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി പിൻ ക്യാമറകൾ

• എഫ്/2.45 അപ്പേർച്ചറുള്ള 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• സ്പ്ലാഷ് റെസിസ്റ്റന്റ് (IP53)

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

പുതിയ ഫോൺ വാങ്ങുന്നോ?, 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ നോക്കാംപുതിയ ഫോൺ വാങ്ങുന്നോ?, 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം

പോക്കോ എം4 പ്രോ 5ജി

പോക്കോ എം4 പ്രോ 5ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.6 ഇഞ്ച് ഡിസ്‌പ്ലേ

• 4 ജിബി റാം

• 50 എംപി+ 8 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 33W ഫാസ്റ്റ് ചാർജിങ് ഉള്ള 5,000 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

പ്രധാന സവിശേഷതകൾ

• 6.1-ഇഞ്ച് (2532×1170 പിക്സൽസ്) ഒലെഡ് 460പിപിഐ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• ഐഒഎസ് 15, ഐഒഎസ് 15.1-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം

• ആപ്പിൾ എ15 ബയോണിക് (5 nm)

• 128 ജിബി സ്റ്റോറേജ് 6 ജിബി റാം, 256 ജിബി സ്റ്റോറേജ് 6 ജിബി റാം, 512 ജിബി സ്റ്റോറേജ് 6 ജിബി റാം, 1 ടിബി സ്റ്റോറേജ് 6 ജിബി റാം

• 12എംപി+ 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 12എംപി ഡ്യുവൽ ഫ്രണ്ട് ക്യാമറ

• 4,352 എംഎഎച്ച് ബാറ്ററി

ഗെയിം കളിക്കുന്നവർക്ക് നവംബറിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾഗെയിം കളിക്കുന്നവർക്ക് നവംബറിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ

Best Mobiles in India

English summary
Redmi Note 11 Pro + topped last week's list of trending smartphones. Also on the list are the Samsung Galaxy A52s 5G, Google Pixel 6 Pro and iPhone 13 Pro Max.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X