25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണിനെ സംബന്ധിച്ച് ക്യാമറകൾ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നമ്മളെല്ലാവരും അതിന്റെ ക്യാമറ ഫീച്ചറുകൾ നോക്കാറുണ്ട്. ക്യാമറ സെൻസറുകൾ 48 എംപിയും 64 എംപിയും കടന്ന് ഇപ്പോൾ 108 എംപിയിൽ വരെ എത്തിയിരിക്കുന്നു. 108 എംപി ക്യാമറയുമായി വരുന്ന നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലുണ്ട്. ആദ്യഘട്ടത്തിൽ പ്രീമിയം സ്മാർട്ട്ഫോണുകളിൽ മാത്രം ഉണ്ടായിരുന്ന 108 എംപി ക്യാമറ ഇന്ന് വില കുറഞ്ഞ ഫോണുകളിലുണ് ഉണ്ട്.

108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ

25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാർ ഏറെയുള്ള ഇന്ത്യൻ വിപണിയിൽ എല്ലാ പ്രമുഖ ബ്രാന്റുകളുടം ഈ വില വിഭാഗത്തിലുള്ള സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം സ്മാർട്ട്ഫോണുകളിൽ ചിലത് 108 എംപി ക്യാമറയുമായിട്ടാണ് വരുന്നത്. ഇതിനകം വലിയ ജനപ്രിതി നേടാനും ഇത്തരം ഡിവൈസുകൾക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ 25000 രൂപയിൽ താഴെ വിലയുള്ള മികച്ച 108 എംപി ക്യാമറ സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

റെഡ്മി നോട്ട് 11 പ്രോ
 

റെഡ്മി നോട്ട് 11 പ്രോ

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• ഒക്ടാകോർ മീഡിയടെക് ഹെലിയോ G96 12nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

റെഡ്മി നോട്ട് 11എസ്

റെഡ്മി നോട്ട് 11എസ്

വില: 18,499 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• ഒക്ടാകോർ മീഡിയടെക് ഹെലിയോ G96 12nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 6 ജിബി LPDDR4X റാം, 64 ജിബി / 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഷവോമി എംഐ 10ഐ

ഷവോമി എംഐ 10ഐ

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• അഡ്രിനോ 619 ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 750G 8nm മൊബൈൽ പ്ലാറ്റ്‌ഫോം

• 64 ജിബി സ്റ്റോറേജ്, 6 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്, 6 ജിബി / 8 ജിബി LPDDR4X റാം

• 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,820 mAh ബാറ്ററി

മോട്ടോ ജി60

മോട്ടോ ജി60

വില: 19,300 രൂപ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (1080 × 2460 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ്, ഫുൾ എച്ച്ഡി+ സ്ക്രീൻ, എച്ച്ജിആർ10

• അഡ്രിനോ 618 ജിപിയു, സ്‌നാപ്ഡ്രാഗൺ 732G 8nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി LPDDR4X റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

മോട്ടോ ജി52, ഓപ്പോ എഫ്21 പ്രോ അടക്കമുള്ള കഴിഞ്ഞാഴ്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾമോട്ടോ ജി52, ഓപ്പോ എഫ്21 പ്രോ അടക്കമുള്ള കഴിഞ്ഞാഴ്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സ്

വില: 18,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് 120Hz ഡിസ്‌പ്ലേ

• 2.3GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 732G പ്രോസസർ

• 6/8 ജിബി റാം, 64/128 ജിബി സ്റ്റോറേജ്

• 108 എംപി +8 എംപി +2 എംപി +5 എംപി ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ 5

• ബ്ലൂടൂത്ത് 5.0

• എൻഎഫ്സി

• യുഎസ്ബി ടൈപ്പ്-സി

• 5,020 MAh ബാറ്ററി

റിയൽമി 8 പ്രോ

റിയൽമി 8 പ്രോ

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (2400 × 1080 പിക്സൽസ്) 20:9 ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് സ്ക്രീൻ, 1000 നിറ്റ്സ് വരെ ബ്രൈറ്റ്നസ്

• അഡ്രിനോ 618 ജിപിയുസ ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 720G 8nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

Best Mobiles in India

English summary
Take a look at the best smartphones with 108MP camera that can be bought for less than Rs 25,000. The list includes Redmi Note 11 Pro, Mi 10i and Moto G60.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X