20,000 രൂപയിൽ താഴെ മാത്രം മതി ഈ 5ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ

|

5ജി നെറ്റ്വർക്കിലേക്ക് ഇന്ത്യ ഇതുവരെ എത്തിയിട്ടില്ലെങ്കിലും ധാരാളം 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. വൈകാതെ തന്നെ വാണിജ്യാടിസ്ഥാനത്തിൽ 5ജി ലഭ്യമാകും എന്നതിനാൽ പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ 5ജി ഡിവൈസുകൾ വാങ്ങുന്നതാണ് നല്ലത്. 5ജി സപ്പോർട്ടുള്ള ഒരു പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ധാരാളം ഡിവൈസുകളുണ്ട്.

20,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

20,000 രൂപയിൽ താഴെ വിലയിൽ വിവോ, ഓപ്പോ, ഷവോമി, റിയൽമി, പോക്കോ തുടങ്ങിയ ബ്രാന്റുകളെല്ലാം സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. 20,000 രൂപയിൽ താഴെ വിലയിൽ നിങ്ങൾക്ക് ഇപ്പോൾ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. 5ജി സപ്പോർട്ട് കൂടതെ മികച്ച ഫീച്ചറുകളും ഈ ഡിവൈസുകളിൽ ഉണ്ട്.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.59-ഇഞ്ച് (2412 x 1080 പിക്സലുകൾ) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്

• 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

50,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന സാംസങ് സ്മാർട്ട്ഫോണുകൾ50,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന സാംസങ് സ്മാർട്ട്ഫോണുകൾ

വിവോ ടി1

വിവോ ടി1

വില: 15,990 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ എച്ചിഡ+ 120Hz എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 4 ജിബി / 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 12.0

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 2എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ (n77/n78), ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഷവോമി നോട്ട് 11 പ്രോ പ്ലസ്

ഷവോമി നോട്ട് 11 പ്രോ പ്ലസ്

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് എഫ്എച്ചഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 128 ജിബി / 256 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

പോക്കോ എക്സ്4 പ്രോ

പോക്കോ എക്സ്4 പ്രോ

വില: 18,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• 8 ജിബി LPDDR4X റാം, 256 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി+ 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ആധിപത്യം തുടർന്ന് റെഡ്മി നോട്ട് 11ടി പ്രോ+, സാംസങിന് തിരിച്ചടിആധിപത്യം തുടർന്ന് റെഡ്മി നോട്ട് 11ടി പ്രോ+, സാംസങിന് തിരിച്ചടി

റിയൽമി 9 പ്രോ

റിയൽമി 9 പ്രോ

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

iQOO Z6 5ജി

iQOO Z6 5ജി

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 4 ജിബി/ 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എഫ്23 5ജി

സാംസങ് ഗാലക്സി എഫ്23 5ജി

വില: 17,499 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-യു ഡിസ്പ്ലേ

• സ്നാപ്ഡ്രാഗൺ 750ജി 8nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രീനോ 619 ജിപിയു

• 4 ജിബി/ 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഢ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് സാംസങ് വൺ യുഐ 4.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ പുതിയ രാജാക്കന്മാർ; കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾസ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ പുതിയ രാജാക്കന്മാർ; കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾ

Best Mobiles in India

English summary
Brands like Vivo, Oppo, Xiaomi, Realme and Poco have 5g smartphones priced below Rs 20,000. Take a look at the best 5G smartphones you can buy now at this price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X