റെഡ്മി നോട്ട് 11, വിവോ വൈ75 5ജി തുടങ്ങിയ കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ
മഹാമാരിയുടെ മൂന്നാം തരംഗം മൂർധന്യതയിലേക്ക് നീങ്ങുമ്പോഴും സ്മാർട്ട്‌ഫോൺ ലോഞ്ചുകൾ നടന്ന് വരുന്നുണ്ട്. 2022ന്റെ ആദ്യ വാരങ്ങളിൽ തന്നെ വിപണിയിൽ പുതിയ ഡിവൈസുകളുമായി സജീവമാകാനുള്ള ശ്രമങ്ങളിലാണ് ടെലിക്കോം കമ്പനികൾ. ക്യാമറ, ഡിസ്പ്ലെ, പ്രോസസർ തുടങ്ങിയ എല്ലാ ഹാർഡ്വെയറിലും പുതിയ സാങ്കേതിക വിദ്യകളും മികവും കൊണ്ടുവരാൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

2022ന്റെ 4-ാം ആഴ്ച്ച വിപണിയിൽ മിഡ് റേഞ്ച്, പ്രീമിയം ഫോണുകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 എസ്, റെഡ്മി നോട്ട് 11 പ്രോ 5ജി എന്നിവയെല്ലാമാണ് ശ്രദ്ധേയമായ ലോഞ്ചുകൾ. ആഗോള വിപണിയിൽ അവതരിപ്പിച്ച ഈ ഡിവൈസുകൾ വൈകാതെ ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ മൈക്രോമാക്‌സ് ഇൻ നോട്ട് 2, വിവോ വൈ75 5ജി എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞയാഴ്ച്ച വിപണിയിൽ എത്തിയ സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

റെഡ്മി നോട്ട് 11
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (1080 × 2400 പിക്സലുകൾ) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ
• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു
• 4 ജിബി/ 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 8 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11 എസ്
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ
• ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി96 12nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു
• 6 ജിബി LPDDR4X റാം, 64 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്
• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ13
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• 108 എംപി+ 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11 പ്രോ 5 ജി
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം
• ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി96 12nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു
• 6 ജിബി LPDDR4X റാം, 64 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്
• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ13
• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 2 എംപി ഫ്രണ്ട് ക്യാമറ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh (സാധാരണ) ബാറ്ററി

മൈക്രോമാക്‌സ് ഇൻ നോട്ട് 2
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി+ അമോലെഡ് സ്ക്രീൻ
• 900MHz മാലി-ജി76 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G95 12nm പ്രോസസർ
• 4ജിബി (LPPDDR4x) റാം, 64 ജിബി സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11, ആൻഡ്രോയിഡ് 12-ലേക്ക് അപ്ഗ്രേഡ് ചെയ്യാം
• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

വിവോ വൈ75 5ജി
പ്രധാന സവിശേഷതകൾ
• 6.58-ഇഞ്ച് (2408 × 1080 പിക്സൽസ്) എഫ്എച്ച്ഡി+20.07:9 അസ്പാക്ട് റേഷിയോ എൽസിഡി സ്ക്രീൻ
• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ, മാലി-G57 MC2 ജിപിയു
• 8 ജിബി LPDDR4x റാം, 128 ജിബി സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ് 12
• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി


Click it and Unblock the Notifications








