റെഡ്മി നോട്ട് 11എസ് മുതൽ സാംസങ് ഗാലക്സി എഫ്23 5ജി വരെ: 20,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ എല്ലാ വില വിഭാഗത്തിലുള്ള സ്മാർട്ട്ഫോണുകൾക്കും ആവശ്യക്കാരുണ്ട്. 10000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ മുതൽ ലക്ഷങ്ങൾ വിലയുള്ള ഫോണുകൾ വരെ വിറ്റഴിക്കപ്പെടുന്ന വിപണിയാണ് ഇത്. എന്നാൽ ധാരാളം ആളുകൾ തിരഞ്ഞെടുക്കുന്ന സ്മാർട്ട്ഫോണുകളുടെ വില വിഭാഗമാണ് 20000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ. ഇവ ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതും മികച്ച ക്യാമറകൾ അടക്കമുള്ള സവിശേഷതകൾ നൽകുന്നവയുമാണ്.

 

പുതിയ സ്മാർട്ട്ഫോണുകൾ

20000 രൂപയിൽ താഴെ വിലയിൽ ധാരാളം സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. അടുത്തിടെ പുതിയ ഡിവൈസുകൾ ഈ വില വിഭാഗത്തിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. റെഡ്മി, iQOO, റിയൽമി, സാംസങ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഈ വില വിഭാഗത്തിൽ ലഭ്യമാണ്. ഇപ്പോൾ വാങ്ങാവുന്ന ഇന്ത്യയിലെ മികച്ചതും പുതിയതുമായ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

റെഡ്മി നോട്ട് 11എസ്
 

റെഡ്മി നോട്ട് 11എസ്

വില: 18,499 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• ഒക്ട കോർ മീഡിയടെക് ഹീലിയോ G96 12nm പ്രോസസർ

• 6 ജിബി LPDDR4X റാം, 64 ജിബി / 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സ്നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റുകളുമായി ഇന്ത്യയിലെത്തുന്ന മികച്ച സ്മാർട്ട്ഫോണുകൾസ്നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റുകളുമായി ഇന്ത്യയിലെത്തുന്ന മികച്ച സ്മാർട്ട്ഫോണുകൾ

iQOO Z6 5ജി

iQOO Z6 5ജി

വില: 15,999 രൂപ

പ്രധാന സവിശേഷതകൾ

• 6.58-ഇഞ്ച് (2408×1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 4ജിബി / 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ്

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഓപ്പോ എ76

ഓപ്പോ എ76

വില: 17,499 രൂപ

പ്രധാന സവിശേഷതകൾ

• 6.56-ഇഞ്ച് (1612 x 720 പിക്സൽസ്) എച്ച്ഡി+ എൽസിഡി സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1

• 13 എംപി + 2 എംപി പിൻ ക്യാമറകൾ

• എഫ്/2.0 അപ്പേർച്ചറുള്ള 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി സി35

റിയൽമി സി35

വില: 12,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408× 1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി സ്ക്രീൻ

• 2GHz യൂണിസോക്ക് T616 ഒക്ടാകോർ 12nm പ്രോസസർ, മാലി-G57 ജിപിയു

• 4 ജിബി LPDDR4X റാം, 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഗാലക്സി എ53 5ജി Vs റെനോ7 പ്രോ 5ജി; മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ വമ്പൻ പോരാട്ടംഗാലക്സി എ53 5ജി Vs റെനോ7 പ്രോ 5ജി; മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ വമ്പൻ പോരാട്ടം

ഓപ്പോ എ96 4ജി

ഓപ്പോ എ96 4ജി

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.59-ഇഞ്ച് (2412 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1

• 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

വിവോ ടി1

വിവോ ടി1

വില: 19,990 രൂപ (8 ജിബി റാം)

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz എൽസിഡി സ്ക്രീൻ, 240Hz ടച്ച് സാംപ്ലിങ് റേറ്റ്

• അഡ്രിനോ 642L ജിപിയു, സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി റാം 128 ജിബി / 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിൻ ഒഎസ് 1.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

റിയൽമി 9 പ്രോ

റിയൽമി 9 പ്രോ

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2400×1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റുള്ള ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 256 ജിബി സ്റ്റോറേജ് സ്മാർട്ട്ഫോണുകൾ30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 256 ജിബി സ്റ്റോറേജ് സ്മാർട്ട്ഫോണുകൾ

റിയൽമി 9ഐ

റിയൽമി 9ഐ

വില: 15,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2412 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി LPPDDR4x റാം, 64 ജിബി (UFS 2.1) സ്റ്റോറേജ് / 6 ജിബി LPPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 50 എംപി +2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11ടി 5ജി

റെഡ്മി നോട്ട് 11ടി 5ജി

വില: 19,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു

• 6 ജിബി LPDDR4X റാം, 64 ജിബി / 128GB (UFS 2.2) സ്റ്റോറേജ്

• 128 ജിബി (UFS 2.2) സ്റ്റോറേജ്, 8 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി പിൻ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

സാംസങ് ഗാല്കസി എഫ്23 5ജി

സാംസങ് ഗാല്കസി എഫ്23 5ജി

വില: 18,499 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-യു ഡിസ്പ്ലേ

• ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 750G 8nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി / 6 ജിബി റാം, 128GB ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയ്ഡ് 12 ബേസ്ഡ് വൺയുഐ 4.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഓപ്പോ കെ10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 14,990 രൂപ മുതൽഓപ്പോ കെ10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 14,990 രൂപ മുതൽ

Best Mobiles in India

English summary
Take a look at the new smartphones that is available for less than Rs 20,000. The list includes devices from the Redmi Note 11S to the Samsung Galaxy F23 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X