Home
Mobile

കഴിഞ്ഞ ആഴ്‌ചയിലെ ട്രന്റിങ് സ്മാർട്ട്‌ഫോണുകളിലും റെഡ്മി തന്നെ രാജാവ്, രണ്ടാം സ്ഥാനം സാംസങിന്

ഓരോ ആഴ്ച്ചയും ട്രന്റിങ് ആ സ്മാർട്ട്ഫോണുകളെ ഗിസ്ബോട്ട് മലയാളം വായനക്കാർക്ക് പരിചയപ്പെടുത്താറുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ റെഡ്മിയുടെ ആധിപത്യം തന്നെയാണ്. റെഡ്മി നോട്ട് 11 സീരിസിലെ ഡിവൈസുകളാണ് ഇത്തവണയും ഈ പട്ടികയിൽ ആദ്യ സ്ഥാനത്ത് ഉള്ളത്. റെഡ്മി നോട്ട് 11 പ്രോ ഒന്നാം സ്ഥാനം നേടിയപ്പോൾ കഴിഞ്ഞ തവണ ഒന്നാമത് ഉണ്ടായിരുന്ന റെഡ്മി നോട്ട് 11 പ്രോ+ മൂന്നാം സ്ഥാനത്തേക്ക പിന്തള്ളപ്പെട്ടു.

ട്രന്റിങ് സ്മാർട്ട്ഫോണുകൾ

രണ്ടാം സ്ഥാനത്ത് സാംസങിന്റെ ജനപ്രിയ മോഡലായ സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണിനാണ്. ആപ്പിളിന്റെ ഐഫോൺ 13 സീരിസിലെ ഡിവൈസും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച് ജി സീരിസിൽ 5 സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയ മോട്ടറോളയുടെ ഏറ്റവും ശ്രദ്ധേയമായ ലോഞ്ചായിരുന്ന മോട്ടോ ജി200 എന്ന ഫോണും ട്രന്റിങ് ഫോണുകളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച ട്രന്റിങ് ആയി നിന്ന മികച്ച സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

ഷവോമി റെഡ്മി നോട്ട് 11 പ്രോ

ഷവോമി റെഡ്മി നോട്ട് 11 പ്രോ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലഡ് ഡിസ്പ്ലേ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ, മാലി-G68 MC4 ജിപിയു

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 108 എംപി + 8 എംപി + 2 എംപി പിൻക്യാമറകൾ

• 16എംപി മുൻ ക്യാമറ

• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,160 mAh ബാറ്ററി

 സാംസങ് ഗാലക്സി എ52എസ് 5ജി

സാംസങ് ഗാലക്സി എ52എസ് 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.1) ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ഷവോമി റെഡ്മി നോട്ട് 11 പ്രോ+

ഷവോമി റെഡ്മി നോട്ട് 11 പ്രോ+

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേ

• ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ, മാലി-G68 MC4 ജിപിയു

• 6 ജിബി/ 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16എംപി മുൻ ക്യാമറ

• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

മോട്ടറോള മോട്ടോ ജി200 5ജി

മോട്ടറോള മോട്ടോ ജി200 5ജി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2460 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888+ 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPPDDR5 റാം

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 11

• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ക്വാഡ് പിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2778×1284 പിക്സൽസ്) ഒലെഡ്, 458 പിപിഐ പിക്സൽ ഡെൻസിറ്റി, സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• 64-ബിറ്റ് ആർക്കിടെക്ചറുള്ള ബയോണിക് 5nm ചിപ്പ് അടങ്ങുന്ന സിക്സ്-കോർ A15, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ

• 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകൾ

• ഐഒഎസ് 15

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി + 12 എംപി + 12 എംപി പിൻ ക്യാമറ സെറ്റപ്പ്

• 12 എംപി ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറ

• 5ജി (സബ്‑6 GHz), ഗിഗാബിറ്റ്-ക്ലാസ് എൽടിഇ

• ബിൽറ്റ്-ഇൻ റീചാർജബിൾ ലിഥിയം-അയൺ ബാറ്ററി

Best Mobiles in India

English summary
Redmi has dominated the list of trending smartphones for the past few weeks. The devices in the Redmi Note 11 series are at the top of the list again. In second place is the Samsung Galaxy A52S5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X