റിലയന്‍സ് ലൈഫ് വാട്ടര്‍ 3, 4ജി, 3000എംഎഎച്ച് ബാറ്ററി വിപണിയില്‍!

Written By:

റിലയന്‍സ് 2016ല്‍ അനേകം 4ജി ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറക്കിയത്. ഇപ്പോള്‍ വീണ്ടും ഒരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ കൂടി, ലൈഫ് വാട്ടര്‍ 3. 6,599 രൂപയാണ് ഈ ഫോണിന്റെ വില. ഫ്‌ളിപ്കാര്‍ട്ടിലൂടെ നിങ്ങള്‍ക്ക് ഈ ഫോണ്‍ വാങ്ങാവുന്നതാണ്.

കൂള്‍പാഡ് കൂള്‍ 1 ഡ്യുവല്‍ 13എംബി ക്യാമറ, 4000എംഎഎച്ച് ബാറ്ററി ഇന്ത്യയില്‍!

റിലയന്‍സ് ലൈഫ് വാട്ടര്‍ 3യുടെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ. 1280X720 പിക്‌സല്‍ റസൊല്യൂഷന്‍. 161 ഗ്രാം ഭാരം.

ഷവോമി റെഡ്മി 3എസ്, റെഡ്മി 3എസ് പ്രെം ഫ്‌ളിപ്കാര്‍ട്ടില്‍ ഇന്നു മുതല്‍!

ചിപ്‌സെറ്റ്/മെമ്മറി

1.2GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 MSM8939 പ്രോസസര്‍. അഡ്രിനോ 405 ജിപിയു. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 32ജിബി എക്‌സ്പാന്‍ഡബിള്‍ സ്‌റ്റോറേജ് എന്നിവയാണ്.

'ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' വിശദീകരണവും ചോദിച്ച് ട്രായി!

 

 

ക്യാമറ

5 എംബി മുന്‍ ക്യാമറ, 13 എംബി പിന്‍ ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്, ഓട്ടോ ഫോക്കസ്, ഡിജിറ്റല്‍ സൂം, ജിയോ -ടാഗിംഗ് എന്നിവയാണ് ക്യാമറ സവിശേഷതകള്‍.

1000 രൂപയ്ക്ക് ജിയോ ലൈഫ് ഈസി 4ജി ഫോണ്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം!

ബാറ്ററി/ഡാറ്റ

3000എംഎച്ച് ലീ-പോ ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. 2ജിയില്‍ 10 മണിക്കൂര്‍ വരേയും 3ജിയില്‍ 12 മണിക്കൂര്‍ വരേയും ടോക്ടൈം ഉണ്ട്, കൂടാതെ വീഡിയോ പ്ലേബാക്ക് 8 മണിക്കൂറും ഓഡിയോ പ്ലേബാക്ക് 23 മണിക്കൂറും ഉപയോഗിക്കാം.

ഓഡിയോ ജാക്ക് 3.5എംഎം, എഫ്എം റേഡിയോ എന്നിവയും ഇതിലുണ്ട്.

ലൈഫ് എഫ്1എസ് 4ജി വിപണിയില്‍!

 

ഓപ്പറേറ്റിങ്ങ് സിസ്റ്റം

ആന്‍ഡ്രോയിഡ് 5.0.2 ലോലിപോപ് ആണ്. സില്‍വര്‍ നിറത്തിലാണ് ഈ ഫോണ്‍ ലഭ്യമാകുക.

മികച്ച ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
. Reliance has made the LYF phone a Flipkart exclusive product, which is available at a price tag of Rs. 6,599.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot