റിലയന്‍സ് ലൈഫ്: മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

Written By:

ഇപ്പോഴാണ് ടെക്‌നോളജി റിലയന്‍സ് 4ജി ഫോണുകളും ലൈഫ് ലൈനപ്പ് സ്മാര്‍ട്ട്‌ഫോണുകളും ഇത്രയേറെ പ്രശസ്തമായത്. റിലയന്‍സ് 4ജി പ്രിവ്യു ഓഫറിനു വേണ്ടി എല്ലാവരും ഇപ്പോള്‍ 4ജി സ്മാര്‍ട്ട്‌ഫോണ്‍ തിരയുകയാണ്.

റിലയന്‍സ് ജിയോയും എയര്‍ടെല്‍ 4ജിയും: ഞെട്ടിക്കുന്ന വ്യത്യാസങ്ങള്‍!

റിലയന്‍സ് ലൈഫ്: മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ തന്നെ 2,000 മുതല്‍ 20,000 രൂപ വരെ വിലയുളള ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്.

നിങ്ങള്‍ ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ താഴെ കൊടുത്തിരിക്കുന്ന സ്ലൈഡര്‍ നോക്കുക. റിലയന്‍സ് പുറത്തിറക്കിയ പുതിയ 4ജി സ്മാര്‍ട്ടുകളാണിവ.

2016ലെ ഏറ്റവും മികച്ച 7ജിബി സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൈഫ് വാട്ടര്‍ 7

വില 10,153 രൂപ

Click here to buy

. 5.5ഇഞ്ച് 1920 X1080പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ 64 ബിറ്റ് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്
. ആന്‍ഡ്രോയിഡ് ലോലിപോപ്
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ലൈഫ് വിന്‍ഡ് 4

വില 6,531 രൂപ

Click here to buy

.. 5ഇഞ്ച് 12809X720 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. 1.1GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോപിപോപ്
. 8/2എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 10

വില 8,699 രൂപ

Click here to buy

. 5 ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ഒക്ടാ കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
.13/5എംപി ക്യാമറ
. 2300എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 6

വില 5,333രൂപ

Click here to buy

. 5ഇഞ്ച് 854X480 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. 1.1GHz ക്വാഡ് കോര്‍ ക്വല്‍കോം പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 5/5എംപി ക്യാമറ
. 2250എംഎഎച്ച് ബാറ്ററി

 

ലൈഫ് വിന്‍ഡ് 1

വില 6,945

Click here to buy

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗള്‍ പ്രോസസര്‍
. 1ജിബി റാം
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2300എംഎഎച്ച് ബാറ്ററി

 

ലൈഫ് എര്‍ത്ത് 2

വില 20,199 രൂപ

Click here to buy

. 5ഇഞ്ച് 1920X1080 ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. 1.5GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 13/13എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 13/13 എംപി ക്യാമറ

 

ലൈഫ് ഫ്‌ളേം 8

വില 4,199 രൂപ

Click here to buy
. 4.5 ഇഞ്ച് FWVGA ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.1GHz സ്‌നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍
. 1ജിബി റാം
. ഡ്യുവല്‍ സിം
. 8/5 എംപി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 2

Click here to buy

. 5ഇഞ്ച് 1280X720 എല്‍സിഡി ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.യ1 ലോലിപോപ്
. 13/5എംപി ക്യാമറ
. 2400എംഎഎച്ച് ബാറ്ററി

 

ലൈഫ് വാട്ടര്‍ 6

വില 9,590രൂപ

Click here to buy

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വല്‍കോം ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2920എംഎഎച്ച് ബാറ്ററി

 

ലൈഫ് വിന്‍ഡ് 5

വില 5,831 രൂപ

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രായിഡ് 5,1 ലോലിപോപ്
. ഡ്യുവല്‍ സിം
. 8/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Recently, the tech headlines are obsessed with the Reliance Jio 4G service and LYF lineup of smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot