39,999 രൂപ ബ്ലാക്ക്‌ബെറി കീവണ്‍: മത്സരിക്കാന്‍ മറ്റു പ്രീമിയം ഫോണുകള്‍!

Written By:

2017ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നടന്ന ചടങ്ങിലാണ് ബ്ലാക്ക്‌ബെറി കീവണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഈ ഫോണിന് 39,999 രൂപയാണ് വില.

ഈ ബ്ലാക്ക്‌ബെറി ഫോണിന് QWERTY കീബോര്‍ഡാണ് നല്‍കിയിരിക്കുന്നത്. കീബോര്‍ഡില്‍ തന്നെ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജിയോ ഓഫര്‍ യുദ്ധം തുടരുന്നു: 499 രൂപയ്ക്ക് 56ജിബി 4ജി ഡാറ്റ!

39,999 രൂപ ബ്ലാക്ക്‌ബെറി കീവണ്‍: മത്സരിക്കാന്‍ മറ്റു പ്രീമിയം ഫോണുകള്‍

5.5ഇഞ്ച് ഡിസ്‌പ്ലേ, നാനോ സിം, ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് ഒഎസ്, v7.1 ന്യുഗട്ട്, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം, 12എംബി/8എംബി ക്യാമറ, 3505 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകള്‍.

പുതിയ നോക്കിയ 3310യുടെ പ്രശ്‌നം നിങ്ങള്‍ക്കറിയാമോ?

ബ്ലാക്ക്‌ബെറി കീവണ്ണിനോടു മത്സരിക്കാന്‍ നില്‍ക്കുന്ന ഫോണുകള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി സി9 പ്രോ

വില 36,900 രൂപ
. 6ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16എംബി/16എംബി ബാറ്ററി
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ജിയോയുടെ പുതിയ താരിഫ് പ്ലാന്‍ എടുക്കുമ്പോള്‍ സൂക്ഷിക്കുക!

 

 

ആപ്പിള്‍ ഐഫോണ്‍ 7

വില 53,790 രൂപ

. 4.7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ 64ബിറ്റ് പ്രോസസര്‍
. 2ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12എംബി/7എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 1960എംഎഎച്ച് ബാറ്ററി

 

വണ്‍പ്ലസ് 3ടി

വില 29,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 6ജിബി റാം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഡ്യുവല്‍ നാനോ സിം
. 16എംബി/16എംബി ക്യാമറ
. 4ജി
. 3400എംഎഎച്ച് ബാറ്ററി

 

ഹുവായ് മേറ്റ് 9

വില 49,700 രൂപ
. 5.9ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടോകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 20/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

ജിയോ സിം ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?

ലെനോവോ വി20

വില 46,999 രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 2.1ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 16എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3200എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
he BlackBerry KEYone was unveiled at the MWC 2017 in Barcelona last week. While the availability of this phone is yet to be announced officially, the latest report cites that the device might be priced at Rs. 39,999 in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot