ഫ്ലിപ്പ്കാർട്ട് സാംസങ് കാർണിവൽ സെയിലിൽ സാംസങ് സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ്

|

ഫ്ലിപ്കാർട്ടിന്റെ സാംസങ് കാർണിവൽ സെയിലിന്റെ ആവസാന ദിവസമാണ് ഇന്ന്. സാംസങ് ഫോണുകൾക്ക് വൻ വിലക്കിഴിവാണ് സെയിലിലൂടെ നൽകുന്നത്. മികച്ച ഡീലുകളുള്ള സെയിൽ ജനുവരി 5നാണ് ആരംഭിച്ചത്. ഇന്ന് അവസാനിക്കുന്ന സെയിലിൽ നിന്നും സാംസങ് സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം.

 

ഓഫറുകൾ

ഓഫറുകൾ

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 5% അധിക കിഴിവ്, എക്ട്രാ ഡിസ്കൌണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ എന്നിങ്ങനെ നിരവധി ഓഫറുകൾ കമ്പനി വാഗ്ദാം ചെയ്യുന്നു. സ്മാർട്ട്‌ഫോണിന് ഒരു വർഷത്തെ ബ്രാൻഡ് വാറണ്ടിയും ആക്‌സസറികൾക്ക് 6 മാസ വാറന്റിയും ഉപയോക്താക്കൾക്ക് ലഭിക്കും.

സാംസങ് ഗാലക്‌സി എസ് 10

സാംസങ് ഗാലക്‌സി എസ് 10

ഈ ഹാൻഡ്‌സെറ്റിന്റെ 8 ജിബി റാം, 128 ജിബി റോം വേരിയന്റിന് 54,990 രൂപയാണ് വില. ക്വാഡ് എച്ച്ഡി + ഡിസ്‌പ്ലേ, എക്‌സിനോസ് ചിപ്‌സെറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

സാംസങ് ഗാലക്സി നോട്ട് 10
 

സാംസങ് ഗാലക്സി നോട്ട് 10

ഈ ഹാൻഡ്‌സെറ്റിന്റെ 8 ജിബി റാം / 256 ജിബി റോം മെമ്മറി ഓപ്ഷനുകൾക്ക് 69,999 രൂപയാണ് വില. പ്രതിമാസം 7,778 രൂപ എന്ന നിരക്ക് മുതലുള്ള ഇഎംഐ ഉപയോഗിച്ച് ഹാൻഡ്‌സെറ്റ് സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസ്

സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസ്

ഈ സ്മാർട്ട്‌ഫോൺ 5% കിഴിവോടെ 79,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് കൂടാതെ ഡിവൈസ് വാങ്ങുമ്പോൾ 5,001 രൂപയോളം അധിക കിഴിവുകളും ലഭിക്കും. 12 എംപി (ഡ്യുവൽ അപ്പർച്ചർ) + 12 എംപി + 16 എംപി + TOF പിൻ ക്യാമറകളാണ് ഫോണിന്റെ പ്രധാന ആകർഷണം.

സാംസങ് ഗാലക്‌സി എസ് 10 പ്ലസിന് 11% കിഴിവ്

സാംസങ് ഗാലക്‌സി എസ് 10 പ്ലസിന് 11% കിഴിവ്

ഈ ഹാൻഡ്‌സെറ്റിന്റെ 12 ജിബി റാം, 1 ടിബി റോം വേരിയന്റിന് 1,13,990 രൂപയാണ് വില. ക്വാഡ് എച്ച്ഡി + ഡിസ്‌പ്ലേ, ഡ്യുവൽ ഫ്രണ്ട്, ഡ്യുവൽ റിയർ ക്യാമറകൾ, എക്‌സിനോസ് ചിപ്‌സെറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

സാംസങ് ഗാലക്‌സി എ 50

സാംസങ് ഗാലക്‌സി എ 50

ഈ ഹാൻഡ്‌സെറ്റ് 28% കിഴിവോടെ 14,999 രൂപയ്ക്ക് സ്വന്തമാക്കാം. 1,250 രൂപയിൽ നിന്ന് ആരംഭിക്കുന്ന ഇഎംഐ ഉപയോഗിച്ചും നിങ്ങൾക്ക് ഡിവൈസ് വാങ്ങാം. . കൂടാതെ ഫ്ലിപ്കാർട്ടിലൂടെ ഫോൺ വാങ്ങുമ്പോൾ എക്സ്ചേഞ്ചിനൽ 11,850 രൂപ വരെ കിഴിവ് ലഭിക്കും.

സാംസങ് ഗാലക്‌സി എസ് 9 പ്ലസ്

സാംസങ് ഗാലക്‌സി എസ് 9 പ്ലസ്

വളരെ പ്രചാരമുള്ള ഈ സ്മാർട്ട്‌ഫോണിന്റെ 6 ജിബി റാം 64 ജിബി റോം മെമ്മറി ഓപ്ഷൻ 29,999 രൂപയ്ക്ക് സ്വന്തമാക്കാം. ഹാൻഡ്‌സെറ്റിന്റെ പ്രത്യേകത എക്‌സിനോസ് 9810 SoC പ്രോസസർ ആണ്.

സാംസങ് ഗാലക്‌സി എസ് 9

സാംസങ് ഗാലക്‌സി എസ് 9

ഈ ഹാൻഡ്‌സെറ്റ് എക്‌സിനോസ് 9810 പ്രോസസറിന്റെ കരുത്തോടെയാണ് വരുന്നത്. ഡിവൈസിന്റെ 4 ജിബി റാം, 64 ജിബി റോം ഓപ്ഷനുകൾക്ക് 26,999 രൂപയാണ് വില. എക്സ്ചേഞ്ചിലൂടെ നിങ്ങൾക്ക് 11,850 രൂപ വരെ ലാഭിക്കാം. കൂടാതെ ഫ്ലിപ്കാർട്ടിൽ നിന്ന് ഫോൺ വാങ്ങുമ്പോൾ 35,501 രൂപയുടെ എക്ട്രാ ഡിസ്കൌണ്ടുകൾ ലഭിക്കും.

സാംസങ് എ 10

സാംസങ് എ 10

ഡിവൈസിന്റെ 2 ജിബി റാം 32 ജിബി റോം സ്റ്റോറേജ് ഓപ്ഷനുകൾക്ക് 7,990 രൂപയാണ് വില. ഇത് പ്രതിമാസം 377 രൂപ എന്ന ഇ.എം.ഐ ഓപ്ഷനോടെയും സ്വന്തമാക്കാം. എച്ച്ഡി + ഡിസ്‌പ്ലേയും 3,400 എംഎഎച്ച് ബാറ്ററിയുമാണ് ഹാൻസറ്റിന്റെ സവിശേഷത.

സാംസങ് എ 20

സാംസങ് എ 20

ഈ ഹാൻഡ്‌സെറ്റിന്റെ 3 ജിബി റാം 32 ജിബി റോം മെമ്മറി ഓപ്ഷൻ 12,990 രൂപയ്ക്ക് സ്വന്തമാക്കാം. ഹാൻഡ്‌സെറ്റ് കറുപ്പ്, ഡീപ്പ് ബ്ലൂ, ഗോൾഡൻ, റെഡ് നിറങ്ങളിൽ ലഭ്യമാണ്.

സാംസങ് എ 30

സാംസങ് എ 30

4 ജിബി റാമും 64 ജിബി എച്ച്ഡിഡി മെമ്മറി ഓപ്ഷനുകളുമായി ജോടിയാക്കിയ എക്‌സിനോസ് 7904 SoC ആണ് ഫോണിന്റെ കരുത്ത്. ഈ മെമ്മറി ഓപ്ഷന് 13,990 രൂപയാണ് വില.

സാംസങ് ഗാലക്‌സി എ 70

സാംസങ് ഗാലക്‌സി എ 70

6 ജിബി റാം, 128 ജിബി റോം, 512 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി, എഫ്‌എച്ച്ഡി + ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറകൾ, 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഹാൻഡ്‌സെറ്റിന്റെ സവിശേഷത.

സാംസങ് ഗാലക്‌സി എ 70 എസ്

സാംസങ് ഗാലക്‌സി എ 70 എസ്

6 ജിബി റാം, 128 ജിബി റോം, എഫ്എച്ച്ഡി + ഡിസ്പ്ലേ, ട്രിപ്പിൾ റിയർ ക്യാമറകൾ, 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഹാൻഡ്‌സെറ്റിന്റെ സവിശേഷത. പ്രീപെയ്ഡ് ട്രാൻസാക്ഷൻസ് വഴി ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് 3,000 കിഴിവ് ലഭിക്കും.

സാംസങ് ഗാലക്‌സി എ 30 എസിൽ 20% കിഴിവ്

സാംസങ് ഗാലക്‌സി എ 30 എസിൽ 20% കിഴിവ്

സ്മാർട്ട്‌ഫോണിന്റെ 4 ജിബി റാമിനും 64 ജിബി റോം ഓപ്ഷന് 14,999 രൂപയാണ് വില. 4,000 എംഎഎച്ച് ബാറ്ററി, എച്ച്ഡി + ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറകൾ എന്നിവ ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

സാംസങ് എ 50 എസ്

സാംസങ് എ 50 എസ്

ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങുമ്പോൾ എക്സ്ചേഞ്ചിന് 13,850 രൂപ വരെ കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ടിലെ പതിവ് എക്സ്ചേഞ്ച് മൂല്യത്തേക്കാൾ 2,000 കിഴിവ് ലഭിക്കും. ഹാൻഡ്‌സെറ്റിന്റെ 48 എംപി പ്രൈമറി ക്യാമറ മികച്ച ചിത്രങ്ങൾ നൽകുന്നവയാണ്.

സാംസങ് എ 20 എസ്

സാംസങ് എ 20 എസ്

പ്രതിമാസം 2,000 രൂപയിൽ നിന്ന് ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനിൽ സ്മാർട്ട്‌ഫോൺ സ്വന്തമാക്കാം. കൂടാതെ, നിങ്ങൾക്ക് അധിക ഡിസ്കൌണ്ടായി 901രൂപ കിഴിവും ലഭിക്കും.

സാംസങ് എ 80

സാംസങ് എ 80

മികച്ച ഫോട്ടോഗ്രാഫി അനുഭവം പ്രദാനം ചെയ്യുന്ന 48 എംപി (എഫ് 2.0) + 8 എംപി (അൾട്രാ-വൈഡ് / എഫ് 2.2) + ടോഫ് (ഫ്ലൈറ്റ് ടൈം) 3 ഡി-ഡെപ്ത് റൊട്ടേറ്റിംഗ് ക്യാമറയാണ് ഫോണിന്റെ പ്രത്യേകത.

Best Mobiles in India

English summary
Flipkart's Samsung Carnival sales are meant to offer Samsung phones at discounted and other enticing deals. The sales will run from January 5th to January 8th 2020. In case you want to buy Samsung phones, check our list.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X