Home
Mobile

പിടിവിടാതെ സാംസങ്, ഈ ആഴ്ചയും ട്രെന്റിങ് സ്മാർട്ട്ഫോണുകളിൽ മുന്നിൽ ഗാലക്സി എ സീരിസ് തന്നെ

സാംസങ് ലോകത്തിലെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിൽ ഒന്നാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടിക. മുൻ വാരങ്ങളിലെ ആധിപത്യം ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇത്തവണയും സാംസങ് തുടർന്നു. ഗാലക്സി എ സീരിസിലെ പുതുയി ഡിവൈസുകൾ തന്നെയാണ് മുൻനിരയിൽ ഉള്ളത്. സാംസങ് ഗാലക്സി എ53 5ജി ഒന്നാം സ്ഥാനത്തും ഗാലക്സി എ73 രണ്ടാം സ്ഥാനത്തുമാണ്.

ട്രന്റിങ് സ്മാർട്ട്ഫോണുകൾ

റെഡ്മി നോട്ട് 11 സീരീസ് ഡിവൈസുകൾ ലോഞ്ച് സമയത്ത് ട്രന്റിങ് ഡിവൈസുകളുടെ പട്ടികയിൽ ആഴ്ചകളോളം ഈ ഡിവൈസുകൾ ഉണ്ടായിരുന്നു. ഈ പ്രതാപം അവസാനിച്ചില്ലെന്ന് തെളിയിച്ച് റെഡ്മി നോട്ട് 11 ഇത്തവണ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഐഫോൺ എസ്ഇ(2022), ഷവോമി 12, റിയൽമി ജിടി നിയോ3, സാംസങ് ഗാലക്സി എസ്22 അൾട്രാ എന്നിവയെല്ലാം ഈ പട്ടികയിൽ ഉണ്ട്.

സാംസങ് ഗാലക്സി എ53 5ജി

സാംസങ് ഗാലക്സി എ53 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്

• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1200 പ്രോസസർ

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• വാട്ടർ റെസിസ്റ്റന്റ് (IP67)

• 5ജി എസ്എ / എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ73

സാംസങ് ഗാലക്സി എ73

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി+ 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ

• 32എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11

റെഡ്മി നോട്ട് 11

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു

• 4 ജിബി/ 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി (UFS 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി അൾട്രാ വൈഡ് ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ

• 40 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി ജിടി നിയോ3

റിയൽമി ജിടി നിയോ3

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2412×1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz അമോലെഡ് ഡിസ്പ്ലേ

• മാലി-G510 MC6 ജിപിയു, ഒക്ടാകോർ ഡൈമെൻസിറ്റി 8100 5nm പ്രോസസർ

• 6 ജിബി/ 8 ജിബി LPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി / 12 ജിബി LPDDR5 റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

ഷവോമി 12 പ്രോ

ഷവോമി 12 പ്രോ

പ്രധാന സവിശേഷതകൾ

• 6.73-ഇഞ്ച് (3200 x 1440 പിക്സലുകൾ) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി / 12 ജിബി LPPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• 50 എംപി + 50 എംപി + 50 എംപി പിൻ ക്യാമറ

• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4,600 mAh ബാറ്ററി

ആപ്പിൾ ഐഫോൺ എസ്ഇ (2022)

ആപ്പിൾ ഐഫോൺ എസ്ഇ (2022)

പ്രധാന സവിശേഷതകൾ

• 4.7-ഇഞ്ച് (1334 x 750 പിക്സൽസ്) ഐപിഎസ് 326 പിപിഐ ഡിസ്പ്ലേ

• ബയോണിക് എ15

• 64 ജിബി, 128 ജിബി, 256ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

• ഐഒഎസ് 15

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി പിൻ ക്യാമറ

• 7 എംപി ഫ്രണ്ട് ക്യാമറ

• 5ജി (സബ്‑6 GHz), ഗിഗാബിറ്റ്-ക്ലാസ് എൽടിഇ

• ലിഥിയം-അയൺ ബാറ്ററി

സാംസങ് ഗാലക്സി എ33 5ജി

സാംസങ് ഗാലക്സി എ33 5ജി

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്പ്ലേ

• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1280 പ്രോസസർ

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 2 എംപി + 5 എംപി പിൻ ക്യാമറകൾ

• എഫ്/2.2 അപ്പേർച്ചറുള്ള 13 എംപി ഫ്രണ്ട് ക്യാമറ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്എ/ എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
Samsung continues to top the list of trending smartphones with the new Galaxy A series phones. The list also includes phones from brands like Redmi, Xiaomi, Apple and Realme.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X