സാംസങ്ങ് ഗാലക്‌സി A സീരീസ് (2017), സ്മാര്‍ട്ട്‌ഫോണുകള്‍ ഔദ്യോഗികമായി പ്രസ്താപിച്ചു!
നിരവധി കിംവദന്തികള്‍ക്കു ശേഷം സാംസങ്ങ് തങ്ങളുടെ ഗാലക്‌സി A സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഔദ്യോഗികമായി പ്രസ്ഥാപിച്ചു.
നിരവധി കിംവദന്തികള്‍ക്കു ശേഷം സാംസങ്ങ് തങ്ങളുടെ ഗാലക്‌സി A സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഔദ്യോഗികമായി പ്രസ്ഥാപിച്ചു. എ സീരീസിലെ സ്മാര്‍ട്ട്‌ഫോണുകള്‍ വാട്ടര്‍ റെസിസ്റ്റന്റ് , ഡസ്റ്റ് റസിസ്റ്റന്റ് എന്നീ സവിശേഷതയോടു കൂടിയാണ് എത്തിയിരിക്കുന്നത്.

സാംസങ്ങ് ഗാലക്‌സി A3(2017), ഗാലക്‌സി A5 (2017), ഗാസക്‌സി A7 (2017) എന്നീ ഫോണുകളാണ് എത്തുന്നത്. ഈ ഫോണുകള്‍ക്ക് 16എംബി മുന്‍ ക്യാമറകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സാംസങ്ങ് ഗാലക്‌സി സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ നോക്കാം.

സാംസങ്ങ് ഗാലക്‌സി A3
. 4.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് 720X1280 പിക്‌സല്‍ ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍.
. ഡ്യുവല്‍ സിം കാര്‍ഡ്
. ആന്‍ഡ്രോയിഡ് ഒഎസ് v6.0.1 മാര്‍ഷ്മലോ, ഒക്ടാകോര്‍ പ്രോസസര്‍
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2ജിബി റാം, 256ജിബി എക്‌സ്പാന്‍ഡബിള്‍
. 13എംബി/8എംബി ക്യാമറ
. യുഎസ്ബി ടൈപ്പ് സി
. നോണ്‍ റിമൂവബിള്‍ 2350 എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി A5
. 5.2 ഇഞ്ച് സൂപ്പര്‍ അമോലെഡ് (1080X1920 പിക്‌സല്‍) ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് ഒഎസ് ,v6.0.1 മാര്‍ഷ്മലോ, ഓക്ടാകോര്‍ 1.9GHz കോര്‍ടെക്‌സ് A53, മാലി T830MP2
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം
. 16എംബി/16എംബി ക്യാമറ
. യുഎസ്ബി ടൈപ്പ് സി
. നോണ്‍ റിമൂവബിള്‍ 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി A7
. 5.7 ഇഞ്ച് ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് ഒഎസ്, v6.0.1 മാര്‍ഷ്മലോ
. ഒക്ടോകോര്‍ 1.9GHz കോര്‍ടെക്‌സ് A53 സിപിയു
. മാലി T830MP2 ജിപിയു
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3ജിബി റാം
. 256 ജിബി എക്‌സ്പാന്‍ഡബിള്‍
. 16 എംബി/16എംബി ക്യാമറ
. നോണ്‍ റിമൂവബിള്‍ ലീ-ലോണ്‍ 3600എംഎഎച്ച് ബാറ്ററി

വിപണിയില്‍ എത്തുന്നത്
ഈ മൂന്നു ഫോണുകളും ഫെബ്രുവരി ആദ്യം തന്ന യൂറോപ്പിലും എന്നാല്‍ ഇന്ത്യയില്‍ ജനുവരി അവസാനവും എത്തുന്നതാണ്.


Click it and Unblock the Notifications








